"ജി.വി.എച്ച്.എസ്.എസ് വട്ടേനാട്/അംഗീകാരങ്ങൾ/അംഗീകാരങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 21: | വരി 21: | ||
==ജില്ലാതല ചെസ്സ് മത്സരം 2022== | ==ജില്ലാതല ചെസ്സ് മത്സരം 2022== | ||
ജില്ലാതല ചെസ്സ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മഹാദേവന് അഭിനന്ദനങ്ങൾ | ജില്ലാതല ചെസ്സ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മഹാദേവന് അഭിനന്ദനങ്ങൾ<gallery widths="250" heights="250"> | ||
പ്രമാണം:20002 chess.jpg | |||
</gallery> | |||
==ബ്ലോക്ക്തല ആരോഗ്യ ക്വിസ്സ് 2022== | ==ബ്ലോക്ക്തല ആരോഗ്യ ക്വിസ്സ് 2022== | ||
<p align="justify">തൃത്താല ബ്ലോക്ക് പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്രം നടത്തിയ ആരോഗ്യ ക്വിസ്സ്<gallery widths="200" heights="200"> | <p align="justify">തൃത്താല ബ്ലോക്ക് പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്രം നടത്തിയ ആരോഗ്യ ക്വിസ്സ്<gallery widths="200" heights="200"> | ||
12:37, 1 സെപ്റ്റംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾവിക്കി അവാർഡ് പാലക്കാട്ജില്ല രണ്ടാം സ്ഥാനം
-
പാലക്കാട് ജില്ല സ്കൂൾവിക്കി അവാർഡ് രണ്ടാം സ്ഥാനം ബഹുമാനപ്പെട്ട വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി നല്കുന്നു
എസ്.എസ്.എൽ.സി റിസൾട്ട് 2022
ലിറ്റിൽ കൈറ്റ് ജില്ലാ ക്യാംപ് സെലക്ഷൻ

തൃത്താല ഉപജില്ല ലിറ്റിൽ കൈറ്റ്സ് ക്യാംപിൽ നിന്ന് വട്ടേനാട് സ്കൂളിൽ നിന്നും മൂന്ന് കുട്ടികളെ ജില്ലാ ക്യാംപിലേക്ക് തെരഞ്ഞെടുത്തു. മുഹമ്മദ് സിനാസ് (പ്രോഗ്രാമ്മിങ്) , മുഹമ്മദ് ഷസിൻ (ആനിമേഷൻ), അംന (ആനിമേഷൻ) എന്നീ കുട്ടികളാണ് തെരഞ്ഞെടുക്കപ്പെട്ടത്
ജില്ലാതല ചെസ്സ് മത്സരം 2022
ജില്ലാതല ചെസ്സ് മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച മഹാദേവന് അഭിനന്ദനങ്ങൾ
ബ്ലോക്ക്തല ആരോഗ്യ ക്വിസ്സ് 2022
തൃത്താല ബ്ലോക്ക് പഞ്ചായത്ത് സാമൂഹിക ആരോഗ്യ കേന്രം നടത്തിയ ആരോഗ്യ ക്വിസ്സ്
-
ആരോഗ്യ ക്വിസ്സ് ഒന്നാം സ്ഥാനം നന്ദന മുരളി
-
ആരോഗ്യ ക്വിസ്സ് മൂന്നാം സ്ഥാനം അഭിനവ്. ടി