"ജി.യു. പി. എസ്.തത്തമംഗലം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{PSchoolFrame/Pages}}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{PSchoolFrame/Pages}}
{{PSchoolFrame/Pages}}'''സോഷ്യൽ ക്ലബ്'''
 
'''അമൃത് മഹോത്സവം'''
 
തത്തമംഗലം ഗവ. യു.പി.സ്കൂളിലെ 75- സ്വാതന്ത്ര്യദിനാഘോഷ ത്തിന്റെ  ഭാഗമായി  "ആസാദ് കാ അമൃത്  മഹോത്സവ് " റാലി യിൽ ഹെഡ്മിസ്ട്രസ്സ്, PTA  പ്രസിഡന്റ്‌, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.
 
സ്വാതന്ത്ര്യദിന സന്ദേശങ്ങൾ  സമൂഹത്തിനു പകർന്നു നൽകാൻ  ഉതകുന്ന പ്ലകാർ ഡുകൾ പ്രദർശിപ്പിച്ചും മുദ്രാവാക്യങ്ങൾ  വിളിച്ചും ആഘോഷരവത്തോടെ
 
നടത്തിയ റാലിയിൽ നാ ന്നുറോളം വിദ്യാർത്ഥി കൾ  പങ്കെടുത്തു
 
76- സ്വാതന്ത്ര്യദിനത്തിൽ ബഹുമാനപെട്ട  ഹെഡ്മിസ്ട്രസ്സ് പതാക  ഉയർത്തുകയും യോഗ പരിപാടിയുടെ ഉത്ഘാടനം മുനിസിപ്പൽ ചെയർ  പേഴ്സൺ ശ്രീമതി. കവിത നിർവഹിക്കുക യും ചെയ്തു.അതിനുശേഷം കുട്ടികളുടെ കലാ പരിപാടികളും ഉണ്ടായിരുന്നു
[[പ്രമാണം:21354 school amrith maholsavam.jpg|ലഘുചിത്രം|250x250ബിന്ദു|AMRITH MAHOLSAVAM]]
76- സ്വാതന്ത്ര്യദിനത്തിൽ ബഹുമാനപെട്ട  ഹെഡ്മിസ്ട്രസ്സ് പതാക  ഉയർത്തുകയും യോഗ പരിപാടിയുടെ ഉത്ഘാടനം മുനിസിപ്പൽ ചെയർ  പേഴ്സൺ ശ്രീമതി. കവിത നിർവഹിക്കുക യും ചെയ്തു.അതിനുശേഷം കുട്ടികളുടെ കലാ പരിപാടികളും ഉണ്ടായിരുന്നു

12:32, 24 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സോഷ്യൽ ക്ലബ്

അമൃത് മഹോത്സവം

തത്തമംഗലം ഗവ. യു.പി.സ്കൂളിലെ 75- സ്വാതന്ത്ര്യദിനാഘോഷ ത്തിന്റെ ഭാഗമായി "ആസാദ് കാ അമൃത് മഹോത്സവ് " റാലി യിൽ ഹെഡ്മിസ്ട്രസ്സ്, PTA പ്രസിഡന്റ്‌, അധ്യാപകർ, വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു.

സ്വാതന്ത്ര്യദിന സന്ദേശങ്ങൾ സമൂഹത്തിനു പകർന്നു നൽകാൻ ഉതകുന്ന പ്ലകാർ ഡുകൾ പ്രദർശിപ്പിച്ചും മുദ്രാവാക്യങ്ങൾ വിളിച്ചും ആഘോഷരവത്തോടെ

നടത്തിയ റാലിയിൽ നാ ന്നുറോളം വിദ്യാർത്ഥി കൾ പങ്കെടുത്തു

76- സ്വാതന്ത്ര്യദിനത്തിൽ ബഹുമാനപെട്ട ഹെഡ്മിസ്ട്രസ്സ് പതാക ഉയർത്തുകയും യോഗ പരിപാടിയുടെ ഉത്ഘാടനം മുനിസിപ്പൽ ചെയർ പേഴ്സൺ ശ്രീമതി. കവിത നിർവഹിക്കുക യും ചെയ്തു.അതിനുശേഷം കുട്ടികളുടെ കലാ പരിപാടികളും ഉണ്ടായിരുന്നു

AMRITH MAHOLSAVAM