"സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 124: വരി 124:
<p style="text-align:justify">സെന്റ്. ഫിലോമിനാസ് ജി എച്ച് എസ്സിന്റെ 2022 - 23 അദ്ധ്യയന വർഷത്തെ സ്കൂൾ പാർലമെന്റ് അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങ് 2022 ആഗസ്റ്റ് 10 ന് വിദ്യാലയ അംഗണത്തിൽ നടത്തപ്പെട്ടു.സ്കൂൾ പ്രധാനദ്ധ്യാപിക സിസ്റ്റർ സിജി വി റ്റി പ്രസ്തുത ചടങ്ങിനു അദ്ധ്യക്ഷ പദം അലങ്കരിച്ചു. ബഹുമാനപ്പെട്ട പുന്തുറ സബ് ഇൻസ്പെക്ടർ ശ്രീ അനിരുദ്ധ് സർ ചടങ്ങിന് മുഖ്യാതിഥിയായി ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ ബഹുമാന്യയായ സ്കൂൾ മാനേജർ സിസ്റ്റർ ജാസ്മിൻ, പി. ടി.എ പ്രസിന്ററ്റ്  ശ്രീ  യൂസഫ് എന്നിവർ ആശംസകൾ അർപ്പിച്ചു.ഈശ്വര പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ സ്റ്റെഫി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു.തുടർന്ന് സ്കൂൾ പ്രധാനദ്ധ്യാപിക സിസ്റ്റർ സിജി വി. റ്റി സദസ്സിനെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ധ്യക്ഷ പ്രസംഗം നിർവഹിച്ചു. ബഹുമാന്യനായ പൂന്തുറ സബ് ഇൻസ്പെക്ടർ ശ്രീ അനിരുദ്ധ് സർ പുതുതായി തിരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗങ്ങൾക്ക് ആശംസകൾ അർപ്പിക്കുകയും, പാർലമെന്റ് നിയമ സംഹിത അടങ്ങിയ പുസ്തകം സ്കൂൾ ലീഡർ കുമാരി നെഫ്രീജയ്ക്ക് കൈമാറിക്കൊണ്ട് ചടങ്ങ് ഔദ്യോഗികമായി ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു.തുടർന്ന് പാർലമെന്റ് അംഗങ്ങൾ എല്ലാവരും പ്രധാനദ്ധ്യാപിക സിസ്റ്റർ സിജി ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞ ഏറ്റു ചൊല്ലിക്കൊണ്ട് തങ്ങളുടെ ചുമതല ഔദ്യോഗികമായി ഏറ്റെടുത്തു. പിന്നീട് സ്കൂൾ ലീഡർ കുമാരി നെഫ്രീജ, യു പി ലീഡർ കുമാരി ഹിമ എസ് പ്രിയ, എൽ പി ലീഡർ കുമാരി സുബുഹാന എന്നിവർ സിസ്റ്റർ സിജിയിൽ നിന്നും, സ്പീക്കർ, അസിസ്റ്റന്റ് ലീഡേഴ്സ്, ഹൗസ് ക്യാപ്റ്റൻസ്, മറ്റു പാർലമെന്റ് അംഗങ്ങൾ സിസ്റ്റർ ജാസ്മിനിൽ നിന്നും സ്ഥാനചിഹ്നങ്ങളും, സാഷെയും സ്വീകരിച്ചു. സ്കൂൾ എംബ്ലം ആലേഖനം ചെയ്ത ഔദ്യോഗിക തൊപ്പി പി.ടി.എ പ്രസിഡന്റ് യൂസഫ് സർ ഏവരെയും ധരിപ്പിച്ചു.തുടർന്ന് പതാക കൈമാറൽ ചടങ്ങായിരുന്നു. എസ് ഐ ശ്രീ അനിരുദ്ധ് സർ സ്കൂൾ ലീഡറിനു സ്കൂൾ ഫ്ലാഗും ഡയമണ്ട് , എമറാൾഡ് , റൂബി, സഫയർ എന്നീ നാല് ഹൗസുകളുടെ ക്യാപ്റ്റൻസിനും ഹൗസ് പതാകകളും കൈമാറി. തുടർന്ന് ഫ്ലാഗ് മാർച്ച് നടത്തിക്കൊണ്ട് ലീഡേഴ്സ്  തങ്ങൾക്കു ലഭിച്ച ഫ്ലാഗുകൾ നിശ്ചിത സ്ഥാനങ്ങളിൽ ഉറപ്പിച്ചു.പിന്നീട് സ്കൂൾ മാനേജർ സിസ്റ്റർ ജാസ്മിനും പി.ടി.എ പ്രസിഡന്റ് ശ്രീ യൂസഫ് സാറും ഏവർക്കും ആശംസകൾ അർപ്പിച്ചു. സ്കൂൾ ലീഡർ കുമാരി നെഫ്രീജ മറുപടി പ്രസംഗത്തിലൂടെ തന്നെ വിജയിപ്പിച്ച ഏവർക്കും നന്ദി അർപ്പിക്കുകയും തന്നിൽ നിക്ഷിപ്തമായിരിക്കുന്ന ചുമതലകൾ കൃത്യമായി നിർവഹിച്ചു കൊള്ളാമെന്നു ഉറപ്പു നൽകുകയും ചെയ്തു.അസിസ്റ്റന്റ് സ്കൂൾ ലീഡർ കുമാരി സഫ്ന നസ്റിൻ ചടങ്ങിൽ സന്നിഹിതരായ ഏവർക്കും നന്ദി അർപ്പിച്ചു. ദേശീയ ഗാനത്തോടെ ചടങ്ങു സമാപിച്ചു.</p>

<center>
<center>
[[പ്രമാണം:Par01 43065.jpg|300px]]
[[പ്രമാണം:Par01 43065.jpg|420px]]
[[പ്രമാണം:Par02 43065.jpeg|300px]]
[[പ്രമാണം:Par02 43065.jpeg|300px]]
[[പ്രമാണം:Par21 43065.jpg|300px]]
[[പ്രമാണം:Par21 43065.jpg|300px]]
4,827

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1840881" എന്ന താളിൽനിന്ന് ശേഖരിച്ചത്