"ജി. യു. പി. എസ്. വരടിയം/ക്ലബ്ബുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
== ഗാന്ധിദർശൻ ക്ലബ് == | == ഗാന്ധിദർശൻ ക്ലബ് == | ||
2022 ജൂൺ മാസം 5-ാo തിയതി ഗാന്ധിമരം നട്ടുകൊണ്ട് ഗാന്ധിദർശൻ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു.. | |||
'''സയൻസ് ക്ലബ്''' | '''സയൻസ് ക്ലബ്''' | ||
01:30, 22 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം
ഗാന്ധിദർശൻ ക്ലബ്
2022 ജൂൺ മാസം 5-ാo തിയതി ഗാന്ധിമരം നട്ടുകൊണ്ട് ഗാന്ധിദർശൻ ക്ലബ്ബ് ഉദ്ഘാടനം ചെയ്തു..
സയൻസ് ക്ലബ്
2021 അധ്യയന വർഷത്തിൽ ജൂലൈയിൽ ചാന്ദ്ര ദിനത്തോടനുബന്ധിച്ചു സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശാസ്ത്രരംഗം 2021 കുട്ടികളെ തയ്യാറാക്കുകയും അതിൽ മൂന്ന് പേർ ലിയ ലിജോ നേഹ മണികണ്ഠൻ , ആർദ്ര ഇ ബി സമ്മാനാർഹർ ആവുകയും ചെയ്തു.
സോഷ്യൽ സയൻസ് ക്ലബ്
ഹിരോഷിമ ദിനത്തോടനുബന്ധിച്ചു സോഷ്യൽ സയൻസ് ക്ലബ് ഉദ്ഘാടനം ചെയ്തു. ഹിരോഷിമ നാഗസാക്കി ദിനം, സ്വാതന്ത്ര്യ ദിനം, ഗാന്ധി ജയന്തി ബന്ധപ്പെട്ട് ദേശഭക്തി ഗാന മത്സരം, പ്രസംഗ മത്സരം, ക്വിസ് മത്സരം എന്നിവ നടത്തി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |