"അഴിയൂർ ഈസ്റ്റ് യു പി എസ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

16255-hm (സംവാദം | സംഭാവനകൾ)
No edit summary
16255-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 111: വരി 111:
വടകര BRC " മാനത്തുയരാം " പരിപാടിയുടെ ഭാഗമായിട്ടുള്ള വായനാ പ്രശ്നോത്തരി അഴിയൂർ പഞ്ചായത്ത് തല മത്സരം ജി.ജെ ബി സ്കൂളിൽ വച്ച് നടന്നു. എൽ.പി തലത്തിൽ അൻവിയ സി.പി. 4 A മൂന്നാം സ്ഥാനവും യു.പി തല മത്സരത്തിൽ  അഭിമന്യൂ കെ.പി 7B ഒന്നാം സ്ഥാനവും കരസ്ഥമാക്കി.

21/7/2021
'''21/7/2021'''
 
'''<big>ചാന്ദ്രദിനം</big>'''
[[പ്രമാണം:16255chanradinam22.jpeg|ഇടത്ത്‌|ലഘുചിത്രം|300x300ബിന്ദു]]
അഴിയൂർ ഈസ്റ്റ്‌ യു.പി സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷം നടത്തി. സൗരയൂഥവും പ്രപഞ്ചവും എന്ന വിഷയത്തിൽ എം.എം.രാജൻ പ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ കെ. മനോജ് അധ്യക്ഷത വഹിച്ചു. ശാസ്ത്ര ക്ലബ്ബ് കൺവീനർ ഡി. ഗീത സ്വാഗതവും ദേവ് ന. യു.ആർ. നന്ദിയും പറഞ്ഞു.ഇതോടൊപ്പം കുട്ടികൾക്കായി ക്വിസ് മത്സരം, സാങ്കൽപ്പിക വിവരണം , റോക്കറ്റ് നിർമ്മാണം എന്നിവയും നടത്തിയിട്ടുണ്ട്.
 
ചാന്ദ്രദിനം<gallery>
പ്രമാണം:16255chanradinam22.jpeg
</gallery>അഴിയൂർ ഈസ്റ്റ്‌ യു.പി സ്കൂൾ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചാന്ദ്രദിനാഘോഷം നടത്തി. സൗരയൂഥവും പ്രപഞ്ചവും എന്ന വിഷയത്തിൽ എം.എം.രാജൻ പ്രഭാഷണം നടത്തി. പ്രധാനാധ്യാപകൻ കെ. മനോജ് അധ്യക്ഷത വഹിച്ചു. ശാസ്ത്ര ക്ലബ്ബ് കൺവീനർ ഡി. ഗീത സ്വാഗതവും ദേവ് ന. യു.ആർ. നന്ദിയും പറഞ്ഞു.ഇതോടൊപ്പം കുട്ടികൾക്കായി ക്വിസ് മത്സരം, സാങ്കൽപ്പിക വിവരണം , റോക്കറ്റ് നിർമ്മാണം എന്നിവയും നടത്തിയിട്ടുണ്ട്.

25/7/2022
25/7/2022
വരി 124: വരി 130:

15/07/2022
15/07/2022
'''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'''
[[പ്രമാണം:16255independenceday.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:16255independenceday.jpeg|ഇടത്ത്‌|ലഘുചിത്രം]]
'''സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം'''
 
അഴിയൂർ ഈസ്റ്റ് യു.പി.സ്കൂളിൽ സ്വാതന്ത്ര്യ അമൃത മഹോത്സവവും സോഷ്യൽ സയൻസ് ക്ലബ്ബ് സംഘടിപ്പിച്ച ചരിത്ര പ്രദർശനവും കവി. മേഘനാഥൻ ഉദ്ഘാടനം ചെയ്തു. അഴിയൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റാന്റിംഗ് ചെയർപേഴ് സൺ രമ്യ കരോടി അധ്യക്ഷയായി. പ്രധാനാധ്യപകൻ കെ. മനോജ് സ്വാഗതവും എസ്.ആർ.ജി. കൺവീനർ രാഖി. പി.വി. നന്ദിയും പറഞ്ഞു.