"അസംപ്ഷൻ എച്ച് എസ് ബത്തേരി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Assumption (സംവാദം | സംഭാവനകൾ) (ചെ.) →ആർട്സ് ക്ലബ്ബ്. |
Assumption (സംവാദം | സംഭാവനകൾ) (ചെ.) →സ്കൂൾ തല കലോത്സവം . |
||
| വരി 5: | വരി 5: | ||
== സ്കൂൾ തല കലോത്സവം . == | == സ്കൂൾ തല കലോത്സവം . == | ||
ഈ വർഷത്തെ സ്കൂൾതല കലോത്സവം ഓഗസ്റ്റ് മാസം 4, 8 തീയതികളിൽ സംഘടിപ്പിച്ചു. വിദ്യാർഥികളെ നാല് ഗ്രൂപ്പുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ നടത്തിയത് വ്യത്യസ്തങ്ങളായ വേദികൾക്ക് രാഗം താളം ശ്രുതി ലയം എന്നീ പേരുകൾ നൽകി. രാഗം വേദി പ്രധാന വേദിയായി ഉപയോഗിച്ചു. അധ്യാപകർക്ക് ഹൗസ് അടിസ്ഥാന ചുമതലകൾ നൽകിയിരുന്നു. വിദ്യാർത്ഥികളുടെ പരിശീലന സമയത്ത് അധ്യാപകരുടെ മേൽനോട്ടം ഉണ്ടായിരുന്നു. സംഗീത അധ്യാപികയായ ശ്രീമതി ഗീതി റോസ് ടീച്ചർ എല്ലാ കാര്യങ്ങൾക്കും നേതൃത്വം നൽകി. നാലു വേദികളിലും ആയി സംഘടിപ്പിക്കപ്പെടുന്ന മത്സരങ്ങൾക്ക് നടത്തിപ്പ് ചുമതല സ്റ്റേജ് മാനേജർ മാർക്ക് നൽകി. പ്രത്യേക ഉത്തരങ്ങൾക്ക് വിധികർത്താക്കളായി അതാത് മേഖലകളിലെ പരിചയമുള്ള അധ്യാപകരെ ചുമതലഏൽപ്പിച്ചു. വ്യക്തിഗതവും ഗ്രൂപ്പിന് ങ്ങളിലും വിദ്യാർത്ഥികൾക്ക് തുടർ പരിശീലന ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നു. പ്രത്യേകം പരിശീലനം ആവശ്യമുള്ള ഗ്രൂപ്പിനങ്ങൾക്ക് പുറമേ നിന്നും പരിചിതരായ അധ്യാപകരെ ചുമതല ഏൽപ്പിക്കുന്നു. | |||