"അസംപ്ഷൻ എച്ച് എസ് ബത്തേരി/ആർട്‌സ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Assumption (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Assumption (സംവാദം | സംഭാവനകൾ)
വരി 1: വരി 1:
== ആർട്‌സ് ക്ലബ്ബ്. ==
== ആർട്‌സ് ക്ലബ്ബ്. ==


മനുഷ്യനു ബഹുമുഖ വ്യക്തിത്വമാണുഉള്ളത് എന്നാണല്ലോ ചൊല്ല്.  പല മനുഷ്യരിലും വ്യത്യസ്തമായ കഴിവുകൾ ആണുള്ളത്. വിദ്യാഭ്യാസത്തിൻറെ ആത്യന്തികലക്ഷ്യം തന്നെ  വ്യക്തിത്വത്തിൻറെ സർവ്വതോന്മുഖമായ വികസനമാണ്.വിദ്യാർത്ഥികളിൽ അന്തർലീനമായ കലാപരമായ കഴിവുകളെ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നതിന് ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു. ഇതിനായി പ്രത്യേകമായിട്ടുള്ള മത്സര പരിപാടികൾ സംഘടിപ്പിക്കുന്നു .പ്രത്യേക കഴിവുകൾ ഉള്ള കുട്ടികളെ കണ്ടെത്തി അവർക്ക് തുടർ പരിശീലനവും കൂടുതൽ പരിശീലനവും നൽകുന്നു .ക്ലബ്ബിൽ അധ്യാപകർക്ക് പുറമേ വിദ്യാർത്ഥി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തുന്നു. സ്കൂൾ കലോത്സവം സംഘടിപ്പിക്കുന്നതിൽ ആർട്സ് ക്ലബ്ബ് നേതൃത്വപരമായ കാര്യങ്ങൾ ചെയ്യുന്നു. ശ്രീമതി ഗീതി റോസ് ടീച്ചറാണ് ക്ലബ്ബിൻറെ മുഖ്യ ചുമതല.ഈ വർഷത്തെ കലോത്സവ
മനുഷ്യനു "ബഹുമുഖ വ്യക്തിത്വമാണുള്ളത് "എന്നാണല്ലോ ചൊല്ല്.  പല മനുഷ്യരിലും വ്യത്യസ്തമായ കഴിവുകൾ ആണുള്ളത്. വിദ്യാഭ്യാസത്തിൻറെ ആത്യന്തികലക്ഷ്യം തന്നെ  വ്യക്തിത്വത്തിൻറെ സർവ്വതോന്മുഖമായ വികസനമാണ്.വിദ്യാർത്ഥികളിൽ അന്തർലീനമായ കലാപരമായ കഴിവുകളെ കണ്ടെത്തുകയും വികസിപ്പിക്കുകയും ചെയ്യുന്നതിന് ആർട്സ് ക്ലബ് പ്രവർത്തിക്കുന്നു. ഇതിനായി പ്രത്യേകമായിട്ടുള്ള മത്സര പരിപാടികൾ സംഘടിപ്പിക്കുന്നു .പ്രത്യേക കഴിവുകൾ ഉള്ള കുട്ടികളെ കണ്ടെത്തി അവർക്ക് തുടർ പരിശീലനവും കൂടുതൽ പരിശീലനവും നൽകുന്നു .ക്ലബ്ബിൽ അധ്യാപകർക്ക് പുറമേ വിദ്യാർത്ഥി പ്രതിനിധികളെ കൂടി ഉൾപ്പെടുത്തുന്നു. സ്കൂൾ കലോത്സവം സംഘടിപ്പിക്കുന്നതിൽ ആർട്സ് ക്ലബ്ബ് നേതൃത്വപരമായ കാര്യങ്ങൾ ചെയ്യുന്നു. ശ്രീമതി ഗീതി റോസ് ടീച്ചറാണ് ക്ലബ്ബിൻറെ മുഖ്യ ചുമതല.ഈ വർഷത്തെ കലോത്സവപ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം......
 
പ്രവർത്തനങ്ങളിലേക്ക് ഒരെത്തിനോട്ടം......


== സ്കൂൾ തല കലോത്സവം . ==
== സ്കൂൾ തല കലോത്സവം . ==