"ജി.എച്ച്.എസ്സ്. പൂയപ്പള്ളി/വായനശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 1: വരി 1:
== '''2022-23 വ‍ർഷത്തെ പ്രവർത്തനങ്ങൾ''' ==
== '''2022-23 വ‍ർഷത്തെ പ്രവർത്തനങ്ങൾ''' ==
മാതൃഭൂമി-കൊട്ടറ ആനന്ദക്കുട്ടൻ വായനശാല മധുരം മലയാളം
മധുരം മലയാളം പദ്ധതിക്ക് പൂയപ്പള്ളി ഗവ. ഹൈസ്കൂളിൽ തുടക്കമായി. കൊട്ടറ ആനന്ദക്കുട്ടൻ വായനാശാലയാണ്  പദ്ധതിക്കാവശ്യമായ പത്രം നൽകിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വാ ട്ടറി എം.ബി.പ്രകാ ശ് പദ്ധതി ഉദ്ഘാടനം ചെയ്തു.
 
ഓയൂർ മാതൃഭൂമി മധുരം മലയാ ളം പദ്ധതിക്ക് പൂയപ്പള്ളി ഗവ. ഹൈസ്കൂളിൽ തുടക്കമായി.
 
കൊട്ടറ ആനന്ദക്കുട്ടൻ വാ പദ്ധതിക്കാവശ്യ മായ പത്രം നൽകി യത്. സ്കൂൾ ഓഡി റ്റോറിയത്തിൽ നട ന്ന ചടങ്ങിൽ വാ ട്ടറി എം.ബി.പ്രകാ ശ് പദ്ധതി ഉദ്ഘാടനം ചെയ്തു.

മധുരം മലയാളം യനശാല സെക്ര
മധുരം മലയാളം യനശാല സെക്ര

19:04, 20 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2022-23 വ‍ർഷത്തെ പ്രവർത്തനങ്ങൾ

മധുരം മലയാളം പദ്ധതിക്ക് പൂയപ്പള്ളി ഗവ. ഹൈസ്കൂളിൽ തുടക്കമായി. കൊട്ടറ ആനന്ദക്കുട്ടൻ വായനാശാലയാണ് പദ്ധതിക്കാവശ്യമായ പത്രം നൽകിയത്. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വാ ട്ടറി എം.ബി.പ്രകാ ശ് പദ്ധതി ഉദ്ഘാടനം ചെയ്തു.

മധുരം മലയാളം യനശാല സെക്ര

സ്കൂൾ പ്രഥമാധ്യാപിക ജി.സി ന്ധുവിന് വായനശാല സെക്രട്ട റി എം.ബി.പ്രകാശും പ്രസിഡന്റ് ടി.കെ.റെജിയും ചേർന്ന് മാതൃഭൂ മി പത്രം കൈമാറി. പി.ടി.എ. പ്ര സിഡൻറ് പ്രിൻസ് കായില അധ്യ ക്ഷതവഹിച്ചു. പ്രഥമാധ്യാപിക ജി .സിന്ധു, പി.ടി.എ.അംഗം ലൗലി,

പൂയപ്പള്ളി ഗവ. എച്ച്.എസിൽ നടന്ന മാതൃഭൂമി മധുരം മലയാളം പദ്ധതി ഉദ്ഘാടനത്തിൽ കൊട്ടറ ആനന്ദക്കുട്ടൻ വായനശാല സെക്രട്ടറി എം.ബി.പ്രകാശും പ്രസിഡന്റ് ടി.കെ.റെജിയും ചേർന്ന് പ്രഥമാധ്യാപിക ജി.സിന്ധുവിന് പത്രം കൈമാറുന്നു

അധ്യാപകരായ സിന്ധു, ഡി.സു ജാത, ഗിരിജ, ജോൺ മാത്യു, മജീ സംസാരിച്ചു.