ഉള്ളടക്കത്തിലേക്ക് പോവുക

"ഗവൺമെന്റ് മഹാത്മാഗാന്ധി എച്ച്.എസ്.എസ്. ചടയമംഗലം/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
40023 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
40023 (സംവാദം | സംഭാവനകൾ)
വരി 12: വരി 12:
== സ്കൂൾ ലെവൽ ക്യാമ്പ് 2022 ==
== സ്കൂൾ ലെവൽ ക്യാമ്പ് 2022 ==

== സത്യമേവ ജയതേ ==
== അമ്മ അറിയാൻ ==
ചടയമംഗലം ഗവ: എം ജി എച്ച് എസ് എസ് ലെ അമ്മ അറിയാൻ എന്ന അമ്മമാർക്കുള്ള സൈബർ സുരക്ഷ ക്ലാസ് സ്ക്കൂളിലും ചടയമംഗലം ഭാഗത്തെ വിവിധ പ്രദേശങ്ങൾ കേന്ദ്രീകരിച്ചുo നടത്തുകയുണ്ടായി. നെട്ടേത്തറ ഭാഗത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി അർച്ചനയുടെ വീട്ടുമുറ്റത്ത് അമ്പതോളം അമ്മമാരേ ഉൾപ്പെടുത്തി നടത്തിയ പരിപാടിയായിരുന്നു സ്കൂളിനു പുറത്തു സംഘടിപ്പിച്ച ആദ്യ പരിപാടി തുടർന്നുള്ള ദിവസങ്ങളിൽ കണ്ണൻ കോട്, അക്കോണം ഭാഗങ്ങളിലും പരിപാടി നടത്തപ്പെട്ടു. തൊട്ടടുത്ത U .P സ്കൂളായ മുരുക്കുമൺ യുപിഎസിൽ നടത്തിയ പരിപാടി അമ്മമാരുടെ സജീവ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി . അക്കോണം ഭാഗത്തെ പരിപാടി ചടയമംഗലത്തെ പ്രദേശിക ന്യൂസ് ചാനലായ  ഹോക്സ് വ്യൂ മീഡിയ തത്സമയം സംപേഷണം ചെയ്തിരുന്നു.
 
മേയ് ജൂൺ മാസങ്ങളിലായി നടന്ന പരിപാടിയിലൂടെ സ്കൂളിലേയും ചടയമംഗലം പ്രദേശത്തെയും അഞ്ഞൂറോളം അമ്മമാർക്കാണ് സൈബർ സുരക്ഷ പരിശീലനം ലഭിച്ചത്.

12:27, 19 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

2018 -19 അദ്ധ്യയന വ‍ർഷം മുതൽ ലിറ്റിൽകൈറ്റ്സ് യൂണിറ്റ് പ്രവർത്തനങ്ങൾ ആരംഭിച്ചു.

ഫലകം:ലിറ്റിൽകൈറ്റ്സ്

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ മാഗസിൻ 2019

ഡിജിറ്റൽ പൂക്കളം 2019

ലിറ്റിൽ കൈറ്റ് അംഗങ്ങൾ തയ്യാറാക്കിയ ഡിജിറ്റൽ പൂക്കളം

camp 2022
CAMP 2022
camp 2022

സ്കൂൾ ലെവൽ ക്യാമ്പ് 2022

അമ്മ അറിയാൻ