"മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/ആസാദി കാ അമൃത് മഹോത്സവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം |
No edit summary |
||
| വരി 2: | വരി 2: | ||
<div style="box-shadow:0px 0px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> | <div style="box-shadow:0px 0px 1px #888888;margin:0 auto; padding:0.9em 0.9em 0.5em 0.5em; border-radius:10px; border:1px solid gray; background-image:-webkit-radial-gradient(white, #E0FFFF); font-size:98%; text-align:justify; width:95%; color:black;"> | ||
<p align="justify">ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ എഴുപതിയഞ്ചാം വാർഷികം 'ആസാദി കാ അമൃത് മഹോത്സവ്' കാരന്തൂർ മർകസ് ഹൈസ്കൂളിൽ വിപുലമായി ആഘോഷിച്ചു. | <p align="justify">ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ എഴുപതിയഞ്ചാം വാർഷികം 'ആസാദി കാ അമൃത് മഹോത്സവ്' കാരന്തൂർ മർകസ് ഹൈസ്കൂളിൽ വിപുലമായി ആഘോഷിച്ചു. അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും വേണ്ടി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമായ മർക്സ് ഹൈസ്കൂളിലെ സ്വാതന്ത്ര്യ ദിന പരിപാടികൾ വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെ സംഗമമായി. ചുമർ മാഗസിൻ, മെഗാ ക്വിസ് കോമ്പറ്റീഷൻ, ദേശഭക്തിഗാന ആലാപനം, ആസാദി ഫെസ്റ്റ്, ഹർ ഗർ തിരങ്ക, അമ്മമാർക്കുള്ള പ്രശ്നോത്തരി, സ്വാതന്ത്ര്യദിന റാലി തുടങ്ങി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.</p>[[പ്രമാണം:47061-Azadi.jpg|നടുവിൽ|ലഘുചിത്രം|പകരം=|200x200ബിന്ദു]] | ||
=== ഉദ്ഘാടനം === | === ഉദ്ഘാടനം === | ||
11:57, 19 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന്റെ എഴുപതിയഞ്ചാം വാർഷികം 'ആസാദി കാ അമൃത് മഹോത്സവ്' കാരന്തൂർ മർകസ് ഹൈസ്കൂളിൽ വിപുലമായി ആഘോഷിച്ചു. അധ്യാപകർക്കും, വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും വേണ്ടി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമായ മർക്സ് ഹൈസ്കൂളിലെ സ്വാതന്ത്ര്യ ദിന പരിപാടികൾ വിവിധ ഭാഷകളുടെയും സംസ്കാരങ്ങളുടെ സംഗമമായി. ചുമർ മാഗസിൻ, മെഗാ ക്വിസ് കോമ്പറ്റീഷൻ, ദേശഭക്തിഗാന ആലാപനം, ആസാദി ഫെസ്റ്റ്, ഹർ ഗർ തിരങ്ക, അമ്മമാർക്കുള്ള പ്രശ്നോത്തരി, സ്വാതന്ത്ര്യദിന റാലി തുടങ്ങി വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു.

ഉദ്ഘാടനം

ആസാദി ഫെസ്റ്റ്

അമ്മമാർക്കും പ്രശ്നോത്തരി

വാൾ മാഗസിൻ

സ്വാതന്ത്ര്യദിന റാലി

ആസാദി കാ അമൃതോത്സവ ആഘോഷ പരിപാടികളുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി മർകസ് എച്ച് എസ് ആഗസ്റ്റ് 15ന് വിപുലവും, വർണ്ണപകിട്ടോടുകൂടിയ സ്വാതന്ത്ര്യ ദിന റാലി സംഘടിപ്പിച്ചു. മർകസ് സ്കൂളിലെ മുഴുവൻ കുട്ടികളും പങ്കെടുത്ത സ്വാതന്ത്ര്യദിന റാലിക്ക് സ്കൂളിലെ വിവിധ ക്യാഡറ്റുകൾ നേതൃത്വം നൽകി. എൻസിസി, എസ് പി സി,സ്കൗട്ട്,ജെ ആർ സി എന്നിവരുടെ പരേഡുകൾ റാലിയെ വർണ്ണാഭമാക്കി. ചെണ്ട മേളകളുടെയും, കുതിരകളുടെയും, സാന്നിധ്യം സ്വാതന്ത്ര്യ റാലിയെ കൂടുതൽ ആകർഷകമാക്കി. കുന്നമംഗലം മുതൽ കാരന്തൂർ വരെ നടത്തിയ സ്വാതന്ത്ര്യ ദിന റാലിയിൽ സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും, അധ്യാപകരും, പിടിഎ ഭാരവാഹികൾ, രക്ഷിതാക്കളും പങ്കെടുത്തു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുല്കുന്നേൽ സ്വാതന്ത്ര്യദിന റാലി ഉദ്ഘാടനം ചെയ്തു. സ്കൂൾ പിടിഎ പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞ് അധ്യക്ഷത വഹിച്ചു. റാലിക്ക് ശേഷം സ്കൂളിൽ വച്ച് എല്ലാവർക്കും പായസം വിതരണം ചെയ്തു.
മെഗാ ക്വിസ് ഫിനാലെ

75@ ഇന്ത്യ
