"കൂടുതൽ അറിയാൻ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
1914 ൽ കൊമ്പിൽ ശ്രീ നീലകണ്ഠനെഴുത്തച്ഛൻ സ്ഥാപിച്ചതാണ്.ഈ വിദ്യാലയം ഇതിനും ഏകദേശം പത്തുവർഷങ്ങൾക്കുമപ്പുറം പനയോല കൊണ്ട് മേഞ്ഞ ഒരു കുഞ്ഞുപുരയിൽ ശ്രീ .നീലകണ്ഠനെഴുത്തച്ഛൻ ഈ വിദ്യാലയത്തിന്റെ പ്രവർത്തനം ആരംഭിച്ചിരുന്നു.മയിലുംപുറം എന്ന സ്ഥലത്ത് പ്രവർത്തനം ആരംഭിച്ച ഈ വിദ്യാലയം  പിന്നീട്‌ കാണുന്ന സ്ഥലത്തേക്ക് മാറ്റുകയും സ്ഥിരമായ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.അമിതമായ അൺ എയ്ഡഡ് വിദ്യാലയങ്ങളുടെ ജനനത്തിനു മുൻപ് ജാതിമത ഭേദമെന്യേ - ധനികനും ദരിദ്രനും ഭേദമെന്യേ - എല്ലാ വിഭാഗം ജനങ്ങളും പ്രാഥമിക വിദ്യാഭ്യാസത്തിനു ആശ്രയിച്ചി
പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ ആലത്തൂർ ഉപ ജില്ലയിൽ കാവശ്ശേരി പഞ്ചായത്തിലെ  43 വർഷം പിന്നിട്ട് വരുന്ന മാനേജ്‌മെന്റ് വിദ്യാലയമാണ് എച്. . യു. പി എസ് അക്കര എന്നറിയപ്പെടുന്ന പത്തനാപുരം


രുന്ന വിദ്യാലയമാണിതെന്നു പൂർവികർ ആവേശപൂർവം ഇപ്പോഴും സ്മരിക്കുന്നു.ആദ്യകാലത്തു 5 ആം ക്ലാസ് വരെ ഉണ്ടായിരുന്നു .
എൻ. എം. യു. പി സ്കൂൾ. എൻ.എച്ച് 66 ആലത്തൂരിൽ നിന്നും 5 കി.മി  മാറി ഗായത്രി പുഴയുടെ  കിഴക്കു ഭാഗത്തായി 2-ാം വാർഡിലാണ് സ്ഥിതിചെയ്യുന്നത്.  


ഈ വിദ്യാലയം സ്വാതന്ത്ര്യസമരകാലത്ത് ചർക്കയിലൂടെ നൂൽ നൂറ്റിരുന്ന ഒരു ബേസിക് വിദ്യാലയം കൂടി ആയിരുന്നു .വിദ്യാലയത്തിന്റെ മുകളിൽ അതിന്റെ തിരുശേഷിപ്പുകൾ ഇന്നും കാണാം.സംസ്ഥാന സർക്കാർ അവാർഡ് നൽകി ആദരിച്ച ശ്രീ.ശങ്കരനാരായണൻ മാസ്റ്റർ ഈ നാട്ടുകാരുടെ മനസ്സ്സിൽ നിന്നും വിസ്മയമാണ് .ശ്രീ.കുമാരൻ മാസ്റ്റർ എന്നിവർ ഈ വിദ്യാലയത്തിന്റെ ചരിത്ര താളുകളിൽ ഒളിമങ്ങാതെ ഇപ്പോഴും നിലകൊള്ളുന്നു.
തുടർച്ചയായി കലോത്സവത്തിൽ ഉന്നത വിജയം കരസ്തമാക്കിയിരിക്കുകയാണ്


2017 മാർച്ച് മാസത്തിൽ സംഘടിപ്പിച്ച വിദ്യാലയസംരക്ഷണ സമിതിയുടേ പ്രധാന നേതൃത്വത്തിൽ വിദ്യാലയത്തിന്റെ മുഖഛായ തന്നെ മാറ്റിമറിക്കുന്ന പ്രവർത്തനങ്ങൾ ഉണ്ടായി.പൂര്വവിദ്യാര്ഥികളും നാട്ടുകാരും കൈകോർത്തു കൊണ്ട് പൂർത്തീകരിച്ചത്‌ .ഈ വികസനസമിതിയുടെ ചെയ്തികളിൽ സന്തുഷ്ടരായ മാനേജ്‌മന്റ് പിന്നീട് അൽപ്പം പോലും വൈകിയില്ല. പ്രീ -കെ.ഇ.ർ. മന്ദിരം പൊളിച്ചു നീക്കി അവിടെ പുതിയ കോൺക്രീറ്റ് വിദ്യാലയ നിർമ്മാണം ആരംഭിച്ചു.ഏതാണ്ട് 40 ലക്ഷം രൂപ ചിലവിൽ പണി 90 ശതമാനവും പൂർത്തിയായ പുതിയ വിദ്യാലയം 2018 മാർച്ചിൽ നാടിനു സമർപ്പിച്ചു.
എൻ. എം. യു. പി എസ് അക്കര പത്തനാപുരം.
172

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1839299" എന്ന താളിൽനിന്ന് ശേഖരിച്ചത്