"എം.ഐ.സി.ഒ.യു.പി.എസ് കയ്‌പമംഗലം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:24558 independence day.jpeg|പകരം=|നടുവിൽ|ലഘുചിത്രം|കൈപ്പമംഗലം എം ഐ സി ഒ യു പി സ്കൂളിൽ  ഭാരതത്തിന്റെ  എഴുപത്തിയഞ്ചാം സ്വാതന്ത്ര്യ ദിനം ആഗസ്റ്റ് 10 മുതൽ 15 വരെ വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ശേഖരണം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശോഭന രവി നിർവഹിച്ചുകൊണ്ട് പരിപാടികൾക്ക് തുടക്കം കുറിച്ചു. അധ്യാപകർ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ മറ്റു സാമൂഹിക പ്രവർത്തകർ പങ്കാളികളായിരുന്നു. വാർഡ്  മെമ്പർ യു വൈ ഷമീർ കുട്ടികൾക്ക് ഭരണഘടനയുടെ ആമുഖം വായിച്ചു കേൾപ്പിച്ചു. സ്കൂൾ അങ്കണത്തിൽ ഗാന്ധി മരം നട്ടു.15 ന് രാവിലെ 9.30ന് പ്രധാന അധ്യാപകൻ ശ്രീ നന്ദൻ മാസ്റ്റർ പതാക ഉയർത്തി. പതാക വന്ദനം,സ്വാതന്ത്ര്യദിന സന്ദേശങ്ങൾ, കുട്ടികളുടെ മാർച്ച് പാസ്ററ്,ഡ്രിൽ  ഘോഷയാത്ര, എന്നിവ നടത്തപ്പെടുകയുണ്ടായി. തുടർന്ന് മധുരവിതരണം നടത്തുകയും വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളോടെ ചടങ്ങുകൾക്ക് സമാപനം കുറിക്കുകയും ചെയ്തു]]
[[പ്രമാണം:24558 independence day.jpeg|പകരം=|നടുവിൽ|ലഘുചിത്രം|[[പ്രമാണം:24558 independence day 2.jpeg|ഇടത്ത്‌|ലഘുചിത്രം]]]]

21:55, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം