"സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് യു. പി. എസ്. വെണ്ടൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
20:11, 16 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 16 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Pages}}'''തിരികെ സ്‌കൂളിലേക്ക് - പ്രവേശനോത്സവ റിപ്പോർട്ട്''' | {{PSchoolFrame/Pages}} | ||
[[പ്രമാണം:സെൻറ് മേരീസ് 01.jpg|ലഘുചിത്രം|ആസാദി കാ അമ്യത് മഹോത്സവം]] | |||
'''തിരികെ സ്‌കൂളിലേക്ക് - പ്രവേശനോത്സവ റിപ്പോർട്ട്''' | |||
കൊവിഡ് മഹാമാരി മൂലം ഒന്നരവർഷമായി അടഞ്ഞു കിടന്നിരുന്ന നമ്മുടെ വിദ്യാലയങ്ങൾ നവംബർ ഒന്ന്, കേരളപ്പിറവി നാളിൽതന്നെ തുറന്നു പ്രവർത്തനം ആരംഭിച്ചു. ഒക്ടോബർ രണ്ടിന് തുടങ്ങിയ 'കളിമുറ്റം ഒരുക്കാം' പരിപാടിയുടെ ഭാഗമായി സ്‌കൂളും പരിസരവും ശുചിയാക്കിയിരുന്നു. രണ്ട് ബാച്ചുകളായി തിരിച്ചാണ് കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിച്ചത്. | കൊവിഡ് മഹാമാരി മൂലം ഒന്നരവർഷമായി അടഞ്ഞു കിടന്നിരുന്ന നമ്മുടെ വിദ്യാലയങ്ങൾ നവംബർ ഒന്ന്, കേരളപ്പിറവി നാളിൽതന്നെ തുറന്നു പ്രവർത്തനം ആരംഭിച്ചു. ഒക്ടോബർ രണ്ടിന് തുടങ്ങിയ 'കളിമുറ്റം ഒരുക്കാം' പരിപാടിയുടെ ഭാഗമായി സ്‌കൂളും പരിസരവും ശുചിയാക്കിയിരുന്നു. രണ്ട് ബാച്ചുകളായി തിരിച്ചാണ് കുട്ടികളെ സ്‌കൂളിൽ പ്രവേശിപ്പിച്ചത്. |