"എം.റ്റി.എച്ച്.എസ്സ്, കുണ്ടറ/പ്രവർത്തനങ്ങൾ/2022-2023 അക്കാദമിക് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 110: വരി 110:


[[പ്രമാണം:39055 nallapadam.jpeg|ഇടത്ത്‌|ലഘുചിത്രം]]
[[പ്രമാണം:39055 nallapadam.jpeg|ഇടത്ത്‌|ലഘുചിത്രം]]
* <u>ഭരണ ഘടന ക്യാമ്പയിൻ</u>
ഓഗസ്റ്റ് 12 നു ഭരണ ഘടന ക്യാമ്പയിൻ നടത്തി .<gallery widths="300" heights="300">
പ്രമാണം:39055 consti2.jpeg
പ്രമാണം:39055 consti1.jpeg
</gallery>

16:00, 13 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

  • പരിസ്ഥിതി ദിനാചരണം:

2022-2023 അധ്യയനവർഷത്തിലെ പരിസ്ഥിതി ദിനത്തിൽ കുട്ടികൾ പോസ്റ്റർ തയ്യാറാക്കുകയും വൃക്ഷ തൈ നടുകയും  പ്രസംഗ മത്സരം,കവിതാലാപനം ,നൃത്താവിഷ്കാരം എന്നിവ നടത്തുകയും ചെയ്തു .വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ,https://youtu.be/tcssqH6yPAc

  • ലഹരി ഉപയോഗം -ബോധവൽക്കരണ ക്ലാസ്|14-06-22
ലഹരി ഉപയോഗം സമൂഹത്തിനും വ്യക്തിക്കും ഉണ്ടാക്കുന്ന മാറ്റങ്ങൾ എന്ന വിഷയത്തെ ആസ്പദമാക്കി എക്സൈസ് വിഭാഗത്തിലെ വിമുക്തി ജില്ലാ കോഡിനേറ്റർ ശ്രീ വിഷ്ണുരാജ് ക്ലാസ് നയിക്കുന്നു.
  • ലോക രക്തദാന ദിനം ജൂൺ 14

https://youtu.be/sUo3wZyJkCI, https://youtu.be/_RWtTDkmlUo

  • വായന വാരാചരണം
വായന വാരാചരണത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ നടത്തുകയുണ്ടായി.കൂടുതൽ ചിത്രങ്ങളും വിഡിയോകളും കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക.https://youtu.be/HjuJ8moR0WY
  • പി ടി എ:ആദ്യ ജനറൽ പി ടി ഐ നടന്നു.പി ടി ഐ എക്സിക്യൂട്ടീവ് പുതിയ ഭാരവാഹികളെയും കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു.
  • ലോക ലഹരി വിരുദ്ധ ദിനാചരണം
ദിനാചരണത്തിന്റെ ഭാഗമായി സ്പെഷ്യൽ അസ്സെംബ്ലയിൽ വീവധ പരിപാടികൾ നടത്തുകയുണ്ടായി.ലഹരി ഉപയോഗത്തിനെതിരായി തയാറാക്കിയ ഫ്‌ളാഷ്മൊബ് സ്കൂൾ അങ്കണത്തിലും ആറുമുറിക്കട ജംഗ്ഷനിലും കുട്ടികൾ അവതരിപ്പിച്ചു .
  • ബഷീർ ദിനാചരണം, ജൂലൈ 5
ബഷീർ ദിനചാരണത്തിന്റെ ഭാഗമായി എൽ പി വിഭാഗം കുട്ടികൾ പാത്തുമ്മയുടെ ആട് എന്ന നോവൽ കഥാപാത്രങ്ങൾ ആയി പ്രവേശിച്ചു. യു പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾ ബഷീർ കൃതികളുടെ ദൃശ്യാവിഷ്കാരം നടത്തി.
  • അനുമോദനവും വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്‌ഘാടനവും
എസ് എസ് എൽ സി ഉന്നത വിജയം കരസ്ഥാമാക്കിയ വിദ്യാർത്ഥികളെ അനുമോദികുകയും വിവിധ ക്ലബ്ബുകളുടെ പ്രവർത്തന ഉദ്ഘാടനവും, അതിന്റെ ഭാഗമായി ശ്രീ ജയചന്ദ്രൻ കടമ്പനാടിന്റെ നാടൻ പാട്ട് അവതരണവും നടന്നു
  • ചാന്ദ്രദിനം ,ജൂലൈ 21

ചാന്ദ്രദിനത്തിന്റെ ഭാഗമായി ചാന്ദ്രദിന പാട്ട്,ഡാൻസ് ,സ്കിറ്റ് ,ക്വിസ് ,റോക്കറ്റ് നിർമാണം ,പോസ്റ്റർ മത്സരം,ബഹിരാകാശ യാത്രികനെ പരിചയപ്പെടുത്തൽ തുടങ്ങിയ കലാപരിപാടികൾ നടത്തുകയുണ്ടായി .

  • ലോക പ്രകൃതി സംരക്ഷണ ദിനാചരണം
  • ഹിരോഷിമ നാഗസാക്കി ദിനാചരണം

ജെ ആർ സി കേഡറ്റുകളുടെ നേതൃത്വത്തിൽ ഹിരോഷിമ നാഗസാക്കി ദിനം ആചരിച്ചു.കുട്ടികളുടെ വിവിധ കലാപരിപാടികൾ, സഡാക്കോ കൊക്ക് നിർമ്മാണം എന്നിവ നടന്നു .

  • യു പി വിഭാഗം പ്രകൃതി പഠനയാത്ര

പ്രകൃതി പഠന യാത്രയുടെ ഭാഗമായി യു പി വിഭാഗം കുട്ടികൾ  മരുതി മല ഇക്കോടൂറിസം സന്ദർശിച്ചു .

  • നല്ല പാഠം ക്ലബ്




  • ഭരണ ഘടന ക്യാമ്പയിൻ

ഓഗസ്റ്റ് 12 നു ഭരണ ഘടന ക്യാമ്പയിൻ നടത്തി .