"സഹായം:എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,080 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 ഓഗസ്റ്റ് 2022
No edit summary
വരി 1: വരി 1:
==എന്റെ നാട് ==
==എന്റെ നാട് ==
സ്വന്തം ദേശത്തിന്റെ ചരിത്രവും മറ്റ് സവിശേഷതകളും സമഗ്രമായി പ്രതിപാദിക്കുന്ന തരത്തിൽ സ്കൂൾ വിക്കിക്കായി കുട്ടികൾ തയ്യാറാക്കുന്ന ഒരു സുവനീർ ആണ് 'എന്റെ നാട്'.സ്കൂൾ സ്ഥിതി ചെയ്യുന്ന പ്രദേശത്തെക്കുറിച്ച് താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങൾ സുവനീറിൽ ഉൾപ്പെടുത്താൻ ഈ പ്രവർത്തനത്തിൻ മാർഗ്ഗ നിർദ്ദേശം നൽകുന്ന അധ്യാപകർ കുട്ടികളോട് നിർദ്ദേശിക്കണം.
സ്കൂൾ വിക്കിയിലെ എന്റെ നാട് എന്ന പദ്ധതിയിൽ, വിദ്യാലയം സ്ഥിതിചെയ്യുന്ന നാടിനെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ ശേഖരിച്ചുചേർക്കുന്നതിനുള്ള പ്രവർത്തനമാണ് നടത്തുന്നത്. ഗ്രാമചരിത്രം, ഭൂഘടന, സാമൂഹികവും സാംസ്ക്കാരികവും സാമ്പത്തികവുമായ സവിശേഷതകൾ, വിദ്യാഭ്യാസ - ആരോഗ്യ മേഖലയുൾപ്പെടെ സമസ്തതലങ്ങളിലുമുള്ള പുരോഗതിയും സൗകര്യങ്ങളും  ചേർക്കുന്നതിനൊപ്പം, കേരളത്തിന്റെ നവോത്ഥാനപ്രവർത്തനങ്ങളിലും രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിലും മറ്റുമുള്ള ശ്രദ്ധേയതയുണ്ടെങ്കിൽ അവയും ഉൾപ്പെടുത്തുകയാണ് ലക്ഷ്യം. കൂടാതെ, നമ്മുടെ നാട്ടിൻപുറങ്ങളിൽ പുറംലോകമറിയാതെ നിലനിൽക്കുന്ന നിരവധി ചരിത്രസ്മാരകങ്ങളും കലാരൂപങ്ങളുമുണ്ടാവാം. ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ടാവാം. വ്യക്തികളും പ്രസ്ഥാനങ്ങളുമുണ്ടാവാം. അവയുടെ വിവരങ്ങളും ചിത്രങ്ങളും പൊതുസ‍ഞ്ചയത്തിൽ ലഭ്യമാക്കുക എന്ന ലക്ഷ്യവും ഇതിലൂടെ കൈവരിക്കാം.
# പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ
 
# പ്രദേശത്തിന്റെ പ്രകൃതി.
സ്വന്തം ദേശത്തിന്റെ ചരിത്രവും മറ്റ് സവിശേഷതകളും സമഗ്രമായി പ്രതിപാദിക്കുന്ന തരത്തിൽ സ്കൂൾ വിക്കിക്കായി കുട്ടികൾ തയ്യാറാക്കുന്ന ഒരു സുവനീർ ആണ് ഇവിടെ ഉദ്ദേശിക്കുന്നത്. താഴെക്കൊടുത്തിരിക്കുന്ന വിവരങ്ങൾ കണ്ടെത്തി സുവനീറിൽ ഉൾപ്പെടുത്താൻ ഈ പ്രവർത്തനത്തിൻ മാർഗ്ഗ നിർദ്ദേശം നൽകുന്ന അധ്യാപകർ കുട്ടികളോട് നിർദ്ദേശിക്കണം.
# പ്രദേശത്തിന്റെ ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ   # പ്രദേശത്തിന്റെ പ്രകൃതി.
# തൊഴിൽ മേഖലകൾ
# തൊഴിൽ മേഖലകൾ
# സ്ഥിതി വിവരക്കണക്കുകൾ, പട്ടികകൾ, ഡയഗ്രങ്ങൾ
# സ്ഥിതി വിവരക്കണക്കുകൾ, പട്ടികകൾ, ഡയഗ്രങ്ങൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1834216" എന്ന താളിൽനിന്ന് ശേഖരിച്ചത്