"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സയൻസ് ക്ലബ്ബ്-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
(ചെ.)No edit summary |
(ചെ.)No edit summary |
||
| വരി 6: | വരി 6: | ||
പ്രമാണം:13055 sci14.jpeg | പ്രമാണം:13055 sci14.jpeg | ||
</gallery> | </gallery> | ||
== ഹിരോഷിമ,നാഗസാക്കി ദിനം == | |||
ഹിരോഷിമ,നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊളാഷ് നിർമ്മിച്ചു | |||
21:24, 9 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജൂലൈ 21 ചാന്ദ്രദിനം
ചാന്ദ്ര ദിനവുമായി ബന്ധപ്പെട്ട് നമ്മുടെ വിദ്യാലയത്തിലെ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്ര പ്രദർശനം നടത്തി. കുട്ടികൾ ലഘുനാടകവും നടത്തി. ലഘു നാടകം കാണുവാൻ ഇവിടെ അമർത്തുക. സയൻസ് ക്ലബ്ബ് അംഗങ്ങൾ തയ്യാറാക്കിയ ശാസ്ത്ര പതിപ്പ് പ്രദർശിപ്പിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വീഡിയോ പ്രദർശനം, ക്വിസ് മത്സരം എന്നിവയും സംഘടിപ്പിച്ചു.
ഹിരോഷിമ,നാഗസാക്കി ദിനം
ഹിരോഷിമ,നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കൊളാഷ് നിർമ്മിച്ചു