"അസംപ്ഷൻ എച്ച് എസ് ബത്തേരി/റ‍ൂബി ജ‍ൂബിലി വർഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 4: വരി 4:

== സ്കൂളിന്റെ റൂബി ജൂബിലിആഘോഷം. ==
== സ്കൂളിന്റെ റൂബി ജൂബിലിആഘോഷം. ==
[[പ്രമാണം:15051 old school.png|ലഘുചിത്രം|269x269ബിന്ദു]]
1982 മെയ് മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ  ഹൈസ്കൂൾ സുൽത്താൻബത്തേരി 2022-ൽ അതിൻറെ റൂബി ജൂബിലി ആഘോഷത്തിന് ഒരുങ്ങുകയാണ് . ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ പൂർവവിദ്യാർത്ഥികൾ,  മുൻപ് സേവനം  ചെയ്തിരുന്ന അധ്യാപകർ, മാനേജർമാർ, തുടങ്ങിയവരെ ആദരിക്കുന്ന, അതോടൊപ്പം 40  ഇന പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കും..

== സ്കൂളിന്റെ തുടക്കം. ==
== സ്കൂളിന്റെ തുടക്കം. ==
1982 മീനമാസത്തിലാണ് സ്കൂൾ ആരംഭിച്ചത് ഇന്ന് സ്കൂളിൻറെ മാനേജറും ബത്തേരി ഇടവകയുടെ ചുമതലയുള്ള ഫാദർ ജോസഫ് സ്റ്റാലിൻ അച്ഛനെയും മറ്റും ശ്രമഫലമായാണ് അസംപ്ഷൻ സ്കൂളിന് തുടക്കമിടാൻ ആയത്..

[[പ്രമാണം:15051 school award.png|ലഘുചിത്രം|272x272ബിന്ദു]]

== മികവിൽ നിന്ന് മികവിലേക്ക് ==
== മികവിൽ നിന്ന് മികവിലേക്ക് ==
സ്കൂളിൻറെ ആരംഭംമുതൽ മികവ് നിലനിർത്തി വന്നിരുന്ന ഒരു വിദ്യാലയമാണ് സംസ്ഥാന സ്കൂൾ .ആദ്യ വർഷത്തെ എസ്എസ്എൽസി റിസൾട്ട് 88% ആയിരുന്നു. സ്കൂൾ അതിൻറെ വിജയഗാഥ 2015 ആദ്യമായി സ്കൂളിന് 100% വിജയം ലഭിച്ചു .2019 മുതൽ 2022 വരെ തുടർച്ചയായി 100% റിസൾട്ട്  നേടി മുന്നോട്ടുപോകുന്നു.[[പ്രമാണം:15051 40 ru.png|ലഘുചിത്രം|291x291ബിന്ദു]]
[[പ്രമാണം:15051 40 ru.png|ലഘുചിത്രം|271x271px]]
സ്കൂളിൻറെ ആരംഭംമുതൽ മികവ് നിലനിർത്തി വന്നിരുന്ന ഒരു വിദ്യാലയമാണ് സംസ്ഥാന സ്കൂൾ .ആദ്യ വർഷത്തെ എസ്എസ്എൽസി റിസൾട്ട് 88% ആയിരുന്നു. സ്കൂൾ അതിൻറെ വിജയഗാഥ 2015 ആദ്യമായി സ്കൂളിന് 100% വിജയം ലഭിച്ചു .2019 മുതൽ 2022 വരെ തുടർച്ചയായി 100% റിസൾട്ട്  നേടി മുന്നോട്ടുപോകുന്നു.
== അധ്യാപകരും  പി ടി എയും ചേർന്ന് 40 മെഴുകുതിരികൾ തെളിയിച്ചു ==

റൂബി ജൂബിലി വർഷത്തോടനുബന്ധിച്ച് അധ്യാപകരും വീട്ടിലെയും ചേർന്ന് 40 തിരികൾ വേദിയിൽ തെളിയിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ കോർപ്പറേറ്റ് മാനേജറും സന്നിഹിതരായിരുന്നു

വരി 16: വരി 19:

==   40 വർഷം 40 ഇന കർമ്മപരിപാടി ==
==   40 വർഷം 40 ഇന കർമ്മപരിപാടി ==
സ്കൂൾ അതിൻറെ നാൽപതാം വാർഷികം റൂബി ജൂബിലി ആഘോഷിക്കുന്ന അതിനോടനുബന്ധിച്ച് 40 ഇന കർമ്മപരിപാടികൾ കൂടി ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. ഇവിടെനിന്നും പഠിച്ചിറങ്ങി മികവ് നേടിയ വിദ്യാർഥികളെയും ഒപ്പം ഈ സ്കൂളിൽ സേവനം ചെയ്തു വിരമിച്ച വരെയും ട്രാൻസ്ഫർ ആയി പോയ അധ്യാപകരെയും ആദരിക്കുന്ന ചടങ്ങുകളും ഉൾപ്പെടുത്തിയിട്ടുണ്ട് ഒപ്പം വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളും   
[[പ്രമാണം:15051 40 candle.png|ലഘുചിത്രം|267x267px]]സ്കൂൾ അതിൻറെ നാൽപതാം വാർഷികം റൂബി ജൂബിലി ആഘോഷിക്കുന്ന അതിനോടനുബന്ധിച്ച് 40 ഇന കർമ്മപരിപാടികൾ കൂടി ആവിഷ്കരിച്ച് നടപ്പിലാക്കുന്നു. ഇവിടെനിന്നും പഠിച്ചിറങ്ങി മികവ് നേടിയ വിദ്യാർഥികളെയും ഒപ്പം ഈ സ്കൂളിൽ സേവനം ചെയ്തു വിരമിച്ച വരെയും ട്രാൻസ്ഫർ ആയി പോയ അധ്യാപകരെയും ആദരിക്കുന്ന ചടങ്ങുകളും ഉൾപ്പെടുത്തിയിട്ടുണ്ട് ഒപ്പം വിവിധ സാമൂഹ്യ സേവന പ്രവർത്തനങ്ങളും   

ആസൂത്രണം  ചെയ്തു നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു.[[പ്രമാണം:15051 40 candle.png|ലഘുചിത്രം|286x286ബിന്ദു]]
 
ആസൂത്രണം  ചെയ്തു നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു.

12:52, 8 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂളിന്റെ റൂബി ജൂബിലിആഘോഷം

ആമ‍ുഖം

1982 ജ‍ൂൺ മാസത്തിൽ അസംപ്ഷൻ ഹൈസ്കൂൾ സ്ഥാപിതമായി. ബഹുമാനപ്പെട്ട ജോസഫ് വെട്ടിക്ക‍ുഴിച്ചാലിലച്ചന്റെ ദീർഘദൃഷ്ടിയും, പ്രഗത്ഭമായ നേതൃത്വവുമാണ് ഈ വിദ്യാലയത്തിന്റെ അടിത്തറ. പെൺക‍ുട്ടികൾക്ക് മാത്രമായിട്ടായിരുന്നു ആദ്യം ഈ വിദ്യാലയം തുടങ്ങിയത്.എന്നാൽ നാട്ടുകാരുടെ ആവശ്യങ്ങളും, ആഗ്രഹവും പരിഗണിച്ച് 2000 ജൂൺ മുതൽ ആൺക‍ുട്ടികൾക്ക‍ുകൂടി പഠിക്കുവാനുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. ന്യൂനപക്ഷാവകാശങ്ങൾ സംരക്ഷച്ചും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയും ജാതിമതഭേതമന്യെ എല്ലാവരെയ‍ും സ്വാഗതം ചെയ്‍തും വയനാടിന്റെ സാംസ്കാരിക സമ‍ുന്നതിക്കായി ഈ സ്ഥാപനം നിലകൊള്ള‍ുന്ന‍ു.

സ്കൂളിന്റെ റൂബി ജൂബിലിആഘോഷം.

1982 മെയ് മാസത്തിൽ സ്ഥാപിതമായ അസംപ്ഷൻ ഹൈസ്കൂൾ സുൽത്താൻബത്തേരി 2022-ൽ അതിൻറെ റൂബി ജൂബിലി ആഘോഷത്തിന് ഒരുങ്ങുകയാണ് . ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിൽ പൂർവവിദ്യാർത്ഥികൾ,  മുൻപ് സേവനം  ചെയ്തിരുന്ന അധ്യാപകർ, മാനേജർമാർ, തുടങ്ങിയവരെ ആദരിക്കുന്ന, അതോടൊപ്പം 40  ഇന പരിപാടികൾ ആസൂത്രണം ചെയ്തു നടപ്പിലാക്കും..

സ്കൂളിന്റെ തുടക്കം.

1982 മീനമാസത്തിലാണ് സ്കൂൾ ആരംഭിച്ചത് ഇന്ന് സ്കൂളിൻറെ മാനേജറും ബത്തേരി ഇടവകയുടെ ചുമതലയുള്ള ഫാദർ ജോസഫ് സ്റ്റാലിൻ അച്ഛനെയും മറ്റും ശ്രമഫലമായാണ് അസംപ്ഷൻ സ്കൂളിന് തുടക്കമിടാൻ ആയത്..

മികവിൽ നിന്ന് മികവിലേക്ക്

സ്കൂളിൻറെ ആരംഭംമുതൽ മികവ് നിലനിർത്തി വന്നിരുന്ന ഒരു വിദ്യാലയമാണ് സംസ്ഥാന സ്കൂൾ .ആദ്യ വർഷത്തെ എസ്എസ്എൽസി റിസൾട്ട് 88% ആയിരുന്നു. സ്കൂൾ അതിൻറെ വിജയഗാഥ 2015 ആദ്യമായി സ്കൂളിന് 100% വിജയം ലഭിച്ചു .2019 മുതൽ 2022 വരെ തുടർച്ചയായി 100% റിസൾട്ട്  നേടി മുന്നോട്ടുപോകുന്നു.

അധ്യാപകരും  പി ടി എയും ചേർന്ന് 40 മെഴുകുതിരികൾ തെളിയിച്ചു

റൂബി ജൂബിലി വർഷത്തോടനുബന്ധിച്ച് അധ്യാപകരും വീട്ടിലെയും ചേർന്ന് 40 തിരികൾ വേദിയിൽ തെളിയിച്ചു. ചടങ്ങിൽ സ്കൂൾ മാനേജർ കോർപ്പറേറ്റ് മാനേജറും സന്നിഹിതരായിരുന്നു

  40 വർഷം 40 ഇന കർമ്മപരിപാടി