"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 1: | വരി 1: | ||
== ചാന്ദ്രോത്സവം == | |||
ഇത് ഒരു മനുഷ്യന്റെ ചെറിയ കാൽ വെയ്പ്പ്, മാനവരാശിക്ക് വലിയകുതിച്ചു ചാട്ടവും" എന്ന് നീൽആംസ്ട്രോങ്ങിനാൽ തന്നെ വിശേഷിപ്പിക്കപ്പെട്ട ഈ സംഭവം മാനവചരിത്രത്തിലെ നാഴികകല്ലുകളിലൊന്നായി വിശേഷിപ്പിക്കപ്പെടുന്നു. [2] ജ്യോതിശാസ്ത്ര പഠനം, ബഹിരാകാശ ഗവേഷണത്തിന്റെ പ്രാധാന്യം, മനുഷ്യന്റെ ആദ്യ ചാന്ദ്രയാത്രയുടെ പ്രസക്തി എന്നിവ ജനങ്ങളെ ഓർമ്മിപ്പിക്കാനും പ്രത്യേകിച്ച് വിദ്യാർത്ഥികളിൽ ഇവ സംബന്ധമായ അവബോധം വളർത്തുവാനുമാണ് ഈ ദിവസം ചാന്ദ്ര ദിനമായി ആഘോഷിക്കുന്നത്.[3 | |||
മമ്പുറം ജി എം എൽ പി സ്കൂളിൽവിദ്യാർത്ഥികൾക്കായി ഒരുക്കിയത് ഒരു പഠന യാത്രയായിരുന്നു. കോഴിക്കോട്പ്ലാനിറ്റോറിയം സന്ദർശിക്കുകയും കുട്ടികൾക്കതൊരു പുതിയ അനുഭവമായി മാറുകയും ചെയ്തു. നക്ഷത്രബംഗ്ലാവ് സന്ദർശനം കുട്ടികൾക്ക് കൗതുകവും ജിജ്ഞാസയും ഉണർത്തുന്നതായിരുന്നു. അവിടത്തെ ഓരോ കാഴ്ചയും കുട്ടികൾ ആവേശപൂർവ്വം നോക്കി കണ്ടു. | |||
[[പ്രമാണം:19822- planitorioum visit.png|പകരം=19822-ചാന്ദ്രോത്സവം|ലഘുചിത്രം|397x397ബിന്ദു|19822-ചാന്ദ്രോത്സവം]] | |||
= '''ഇമ്മിണി ബല്യ കഥകളുടെ സുൽത്താൻ-ബഷീർ അനുസ്മരണം''' = | = '''ഇമ്മിണി ബല്യ കഥകളുടെ സുൽത്താൻ-ബഷീർ അനുസ്മരണം''' = | ||
നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാമത് ചരമ വാർഷികദിനമാണ് ജൂലായ് 5ന് . ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് അദ്ദേഹത്തെയാണ് | നോവലിസ്റ്റും കഥാകൃത്തും സ്വാതന്ത്ര്യസമര പോരാളിയുമായിരുന്ന ബേപ്പൂർ സുൽത്താൻ എന്ന അപരനാമത്തിലും അറിയപ്പെടുന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തിയെട്ടാമത് ചരമ വാർഷികദിനമാണ് ജൂലായ് 5ന് . ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവുമധികം വായിക്കപ്പെട്ട എഴുത്തുകാരിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെടുന്നത് അദ്ദേഹത്തെയാണ് | ||