"ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 37: വരി 37:
[[പ്രമാണം:Spc rali.jpg|ലഘുചിത്രം|ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു, SPC യുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു.]]
[[പ്രമാണം:Spc rali.jpg|ലഘുചിത്രം|ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു, SPC യുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു.]]
[[പ്രമാണം:Spc special asse.jpg|ലഘുചിത്രം|ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു, SPC യുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.]]
[[പ്രമാണം:Spc special asse.jpg|ലഘുചിത്രം|ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു, SPC യുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.]]
[[പ്രമാണം:284709331 328828489421023 2555766502021825158 n.jpg|ലഘുചിത്രം|കൊറോണ കാലത്ത് കുട്ടികളുടെ വീട് സന്ദർശിച്ച് അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റ നിർദ്ദേശപ്രകാരം സ്കൂളിലെ അധ്യാപകർ കുട്ടികളുടെ വീട് സന്ദർശിക്കുന്ന അവസരത്തിലാണ് അപ്സര ബൈജു, അക്ഷയ ബൈജുവിന്റയും ക്ലാസ് ടീച്ചർ ഹൃദ്യ ടീച്ചർ ഈ വീടിന്റ ശോചനീയവസ്ഥയെ കുറിച്ച് HM മോളി ടീച്ചറെയും PTA, SMC യെ അറിയിച്ചത്.
അമേരിക്കയിലെ മലയാളി സംഘടനകമായ കെയർ ആന്റ് ഷെയർ,മച്ചാനി എന്നീ സംഘടനയിലെ പ്രവർത്തകരുമായി ഈ കുട്ടികളുടെ അവസ്ഥ അറിയിക്കുകയും സന്തോഷത്തോടെ ഈ പ്രവർത്തി ഏറ്റെടുക്കാൻ അവർ തയ്യാറായി. പത്ത് ലക്ഷം രൂപ എസ്റ്റിമേറ്റ് ഇട്ട ഈ പ്രോജക്റ്റ് SJU ഹോംസ് 100 ദിവസം കൊണ്ട് പൂർത്തീകരിച്ച് നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്.
ഇന്ന് 06.06.2022 ന് നടന്ന ലഘുവായ ചടങ്ങിൽ ശ്രീ. ഷാജി പാസ്റ്ററുടെ പ്രാർഥനയ്ക്ക് ശേഷം അരുവിക്കര MLA ശ്രീ.ജി.സ്റ്റീഫൻ വീടിന്റെ കുറ്റിയിടൽ കർമ്മം നിർവ്വഹിച്ചു. SMC മെമ്പറും പൂർവ്വ വിദ്യാർഥിയും സ്കൂളിന്റ എല്ലാ പ്രവർത്തനത്തിലും സജീവ സാനിധ്യവുമായ ശ്രീ. കെ എസ് സുനിൽകുമാർ (അബ്കാരി ക്ഷേമനിധി ചെയർമാൻ), ബ്ലോക്ക് മെമ്പർ വിജയൻ നായർ, വാർഡു മെമ്പർമാരായ അജേഷ്, ഷജിത, HM മോളി ടീച്ചർ അധ്യാപകർ,PTA, SMC അംഗങ്ങൾ സ്ഥലവാസികൾ,SJU ഹോംസ് ഉടമ ശ്രീ. ജസ്റ്റിൽ എന്നിവർ പങ്കെടുത്തു.
നിലവിൽ രണ്ട് വീടുകളുടെ പ്രവർത്തനങ്ങളിൽ YMCA അബുദാബി വിനോദിന് ഒരു വീട് നിർമ്മിച്ചു നൽകി. തണൽ സംഘടന വസ്തു വാങ്ങി നൽകി MLA ശ്രീ. ജി. സ്‌റ്റീഫൻ, ശ്രീ.കെ.എസ്. സുനിൽകുമാർ എന്നിവരുടെ സഹായത്തിൽ SJU ഹോംസ് എന്ന സ്ഥാപനത്തെ കൊണ്ട് സ്പോൺസർഷിപ്പിലൂടെ പവനയ്ക്കും നയനയ്ക്കും വീടു നിർമ്മിച്ചു വരുന്നു. ഇത് സ്കൂളിലെ കുട്ടികൾക്കായി നിർമ്മിച്ചു നൽകുന്ന മൂന്നാമത്തെ വീടാണ്.]]

11:54, 7 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

എസ്സ് പി സി

1.എസ്സ്‌ പി സി യുടെ രാവിലത്തെ പരേഡ്

എസ്സ് പി സി പരേഡ്

2,എസ്സ്‌ പി സി യുടെ റിപ്പബ്ലിക് ദിന പരേഡ്

3. ഗാന്ധിജയന്തി ദിനാചരണം

അരുവിക്കരയിലെ കർഷകയെ ആദരിക്കുന്നു

4.അരുവിക്കരയിലെ കർഷകയെ ആദരിക്കുന്നു

അരുവിക്കരയിലെ ക്ഷീരകർഷകനെ ആദരിക്കുന്നു

5. അരുവിക്കരയിലെ ക്ഷീരകർഷകനെ ആദരിക്കുന്നു

ഗാന്ധിജയന്തി ദിനാചരണം


എൻ സി സി

  1. എൻ സി സി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ടയോട്ടം
  2. എൻ സി സി യുടെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തു മരം നടുന്നു
  3. എൻ സി സി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ടയോട്ടം അരുവിക്കര ജംഗ്ഷനിൽ എത്തിയപ്പോൾ
    എൻ സി സി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ടയോട്ടം അരുവിക്കര ജംഗ്ഷനിൽ എത്തിയപ്പോൾ
  4. ക്വിറ്റ് ഇന്ത്യ ഫ്രീഡം റൺ
    ക്വിറ്റ് ഇന്ത്യ ഫ്രീഡം റൺ
    വ്യായാമത്തിലൂടെ ആരോഗ്യം നിലനിർത്തുക എന്ന സന്ദേശം പൊതുജനങ്ങളിലേക്കു എത്തിക്കുക എന്ന ലക്ഷ്യത്തോടെ എൻ സി സി കേഡറ്റുകൾ നടത്തിയ കൂട്ടയോട്ടം.
റിപ്പബ്ലിക് ദിന പരേഡ്
എസ്സ് പി സി  പരേഡ്
എൻ സി സി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ടയോട്ടം
എൻ സി സി യുടെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തു മരം നടുന്നു

2022-23 അദ്ധ്യായന വർഷത്തെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ.

അരുവിക്കര ഗവ: ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവും സ്റ്റുഡന്റ് പോലീസ് തിരുവനന്തപുരം ജില്ലാ പ്രവേശനോത്സവവും ജൂൺ ഒന്നിന് അരുവിക്കര സ്കൂളിൽ നടന്നു. അരുവിക്കര സ്കൂളിന്റ പ്രവേശനോത്സവം അബ്കാരി ക്ഷേമനിധി ബോർഡ് ചെയർമാൻ ശ്രീ.കെ.എസ്. സുനിൽകുമാർ നിർവ്വഹിച്ചു. എസ് പി സി ജില്ലാ പ്രവേശനോത്സവം എക്സ് വിജിലൻസ് എസ്.പിയും എസ് പി സി അഡീഷണൽ നോഡൽ ഓഫീസറുമായ ശ്രീ. മുഹമ്മദ് ഷാഫി നിർവ്വഹിച്ചു. വിശിഷ്ട വ്യക്തികളുടെ സാനിധ്യത്തിൽ പുതുതായി സ്കൂളിലെത്തിയ കുട്ടികളെ ദീപം കൊളുത്തി മധുരം നൽകി എസ് പി സി കുട്ടികൾ ക്ലാസിലേക്ക് ആനയിച്ചു.
അരുവിക്കര ഹയർ സെക്കന്ററി സ്കൂളിൽ ദീർഘകാലം അധ്യാപകനും അരുവിക്കര മൈലമ്മൂട്ടിൽ താമസക്കാരനുമായ ശ്രീ. അരുവിക്കര വിൽഫ്രഡ് സാറിന്റ മൂന്നാമത് പുസ്തകം 'നിറമുള്ള നിനവുകൾ' എന്ന കവിത സമാഹാരം മെയ് മാസം 21-ാംതീയതി കേരളത്തിന്റ പ്രമുഖ ചലച്ചിത്ര സംവിധായകൻ ശ്രീ. അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തിരുന്നു. 'ഇന്ന് വിൽഫ്രഡ് സർ സ്കൂൾ ലൈബ്രററിക്കായി ഈ പുസ്തകം സംഭാവന ചെയ്തു HM മോളി ടീച്ചർ ഏറ്റുവാങ്ങി. നിർവൃതിയുടെ തീരങ്ങൾ തേടി ', 'ദർശന സായൂജ്യം' എന്നിവയാണ് സാറിന്റ മറ്റു കവിതാ സമാഹാരം. തുടർന്നും ധാരാളം പുസ്തകങ്ങൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
സ്കൂൾ മോഡിഫിക്കേഷന്റെ ഭാഗമായി, നമ്മുടെ പ്രിയ അധ്യാപിക നസീജ ടീച്ചർ ചെടിച്ചട്ടിയും ചെടികളും സംഭാവന ചെയ്തപ്പോൾ.......
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു, SPC യുടെ നേതൃത്വത്തിൽ സ്കൂൾതല മെഗാ ക്വിസ് സംഘടിപ്പിച്ചു.
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു, SPC യുടെ നേതൃത്വത്തിൽ സൈക്കിൾ റാലി സംഘടിപ്പിച്ചു.
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു, SPC യുടെ നേതൃത്വത്തിൽ സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു.
കൊറോണ കാലത്ത് കുട്ടികളുടെ വീട് സന്ദർശിച്ച് അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റ നിർദ്ദേശപ്രകാരം സ്കൂളിലെ അധ്യാപകർ കുട്ടികളുടെ വീട് സന്ദർശിക്കുന്ന അവസരത്തിലാണ് അപ്സര ബൈജു, അക്ഷയ ബൈജുവിന്റയും ക്ലാസ് ടീച്ചർ ഹൃദ്യ ടീച്ചർ ഈ വീടിന്റ ശോചനീയവസ്ഥയെ കുറിച്ച് HM മോളി ടീച്ചറെയും PTA, SMC യെ അറിയിച്ചത്. അമേരിക്കയിലെ മലയാളി സംഘടനകമായ കെയർ ആന്റ് ഷെയർ,മച്ചാനി എന്നീ സംഘടനയിലെ പ്രവർത്തകരുമായി ഈ കുട്ടികളുടെ അവസ്ഥ അറിയിക്കുകയും സന്തോഷത്തോടെ ഈ പ്രവർത്തി ഏറ്റെടുക്കാൻ അവർ തയ്യാറായി. പത്ത് ലക്ഷം രൂപ എസ്റ്റിമേറ്റ് ഇട്ട ഈ പ്രോജക്റ്റ് SJU ഹോംസ് 100 ദിവസം കൊണ്ട് പൂർത്തീകരിച്ച് നൽകാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇന്ന് 06.06.2022 ന് നടന്ന ലഘുവായ ചടങ്ങിൽ ശ്രീ. ഷാജി പാസ്റ്ററുടെ പ്രാർഥനയ്ക്ക് ശേഷം അരുവിക്കര MLA ശ്രീ.ജി.സ്റ്റീഫൻ വീടിന്റെ കുറ്റിയിടൽ കർമ്മം നിർവ്വഹിച്ചു. SMC മെമ്പറും പൂർവ്വ വിദ്യാർഥിയും സ്കൂളിന്റ എല്ലാ പ്രവർത്തനത്തിലും സജീവ സാനിധ്യവുമായ ശ്രീ. കെ എസ് സുനിൽകുമാർ (അബ്കാരി ക്ഷേമനിധി ചെയർമാൻ), ബ്ലോക്ക് മെമ്പർ വിജയൻ നായർ, വാർഡു മെമ്പർമാരായ അജേഷ്, ഷജിത, HM മോളി ടീച്ചർ അധ്യാപകർ,PTA, SMC അംഗങ്ങൾ സ്ഥലവാസികൾ,SJU ഹോംസ് ഉടമ ശ്രീ. ജസ്റ്റിൽ എന്നിവർ പങ്കെടുത്തു. നിലവിൽ രണ്ട് വീടുകളുടെ പ്രവർത്തനങ്ങളിൽ YMCA അബുദാബി വിനോദിന് ഒരു വീട് നിർമ്മിച്ചു നൽകി. തണൽ സംഘടന വസ്തു വാങ്ങി നൽകി MLA ശ്രീ. ജി. സ്‌റ്റീഫൻ, ശ്രീ.കെ.എസ്. സുനിൽകുമാർ എന്നിവരുടെ സഹായത്തിൽ SJU ഹോംസ് എന്ന സ്ഥാപനത്തെ കൊണ്ട് സ്പോൺസർഷിപ്പിലൂടെ പവനയ്ക്കും നയനയ്ക്കും വീടു നിർമ്മിച്ചു വരുന്നു. ഇത് സ്കൂളിലെ കുട്ടികൾക്കായി നിർമ്മിച്ചു നൽകുന്ന മൂന്നാമത്തെ വീടാണ്.