"ഗവൺമെന്റ് എച്ച്. എസ്. എസ്. അരുവിക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 33: | വരി 33: | ||
[[പ്രമാണം:282716900 325476289756243 5843066733942217578 n.jpg|ലഘുചിത്രം|പകരം=|<u>അരുവിക്കര ഗവ: ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവും സ്റ്റുഡന്റ് പോലീസ് തിരുവനന്തപുരം ജില്ലാ പ്രവേശനോത്സവവും ജൂൺ ഒന്നിന് അരുവിക്കര സ്കൂളിൽ നടന്നു. അരുവിക്കര സ്കൂളിന്റ പ്രവേശനോത്സവം അബ്കാരി ക്ഷേമനിധി ബോർഡ് ചെയർമാൻ ശ്രീ.കെ.എസ്. സുനിൽകുമാർ നിർവ്വഹിച്ചു. എസ് പി സി ജില്ലാ പ്രവേശനോത്സവം എക്സ് വിജിലൻസ് എസ്.പിയും എസ് പി സി അഡീഷണൽ നോഡൽ ഓഫീസറുമായ ശ്രീ. മുഹമ്മദ് ഷാഫി നിർവ്വഹിച്ചു. വിശിഷ്ട വ്യക്തികളുടെ സാനിധ്യത്തിൽ പുതുതായി സ്കൂളിലെത്തിയ കുട്ടികളെ ദീപം കൊളുത്തി മധുരം നൽകി എസ് പി സി കുട്ടികൾ ക്ലാസിലേക്ക് ആനയിച്ചു.</u>]] | [[പ്രമാണം:282716900 325476289756243 5843066733942217578 n.jpg|ലഘുചിത്രം|പകരം=|<u>അരുവിക്കര ഗവ: ഹയർ സെക്കന്ററി സ്കൂളിലെ പ്രവേശനോത്സവും സ്റ്റുഡന്റ് പോലീസ് തിരുവനന്തപുരം ജില്ലാ പ്രവേശനോത്സവവും ജൂൺ ഒന്നിന് അരുവിക്കര സ്കൂളിൽ നടന്നു. അരുവിക്കര സ്കൂളിന്റ പ്രവേശനോത്സവം അബ്കാരി ക്ഷേമനിധി ബോർഡ് ചെയർമാൻ ശ്രീ.കെ.എസ്. സുനിൽകുമാർ നിർവ്വഹിച്ചു. എസ് പി സി ജില്ലാ പ്രവേശനോത്സവം എക്സ് വിജിലൻസ് എസ്.പിയും എസ് പി സി അഡീഷണൽ നോഡൽ ഓഫീസറുമായ ശ്രീ. മുഹമ്മദ് ഷാഫി നിർവ്വഹിച്ചു. വിശിഷ്ട വ്യക്തികളുടെ സാനിധ്യത്തിൽ പുതുതായി സ്കൂളിലെത്തിയ കുട്ടികളെ ദീപം കൊളുത്തി മധുരം നൽകി എസ് പി സി കുട്ടികൾ ക്ലാസിലേക്ക് ആനയിച്ചു.</u>]] | ||
[[പ്രമാണം:284489637 325988506371688 5132063255992275065 n.jpg|ലഘുചിത്രം|അരുവിക്കര ഹയർ സെക്കന്ററി സ്കൂളിൽ ദീർഘകാലം അധ്യാപകനും അരുവിക്കര മൈലമ്മൂട്ടിൽ താമസക്കാരനുമായ ശ്രീ. അരുവിക്കര വിൽഫ്രഡ് സാറിന്റ മൂന്നാമത് പുസ്തകം 'നിറമുള്ള നിനവുകൾ' എന്ന കവിത സമാഹാരം മെയ് മാസം 21-ാംതീയതി കേരളത്തിന്റ പ്രമുഖ ചലച്ചിത്ര സംവിധായകൻ ശ്രീ. അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തിരുന്നു. 'ഇന്ന് വിൽഫ്രഡ് സർ സ്കൂൾ ലൈബ്രററിക്കായി ഈ പുസ്തകം സംഭാവന ചെയ്തു HM മോളി ടീച്ചർ ഏറ്റുവാങ്ങി. നിർവൃതിയുടെ തീരങ്ങൾ തേടി ', 'ദർശന സായൂജ്യം' എന്നിവയാണ് സാറിന്റ മറ്റു കവിതാ സമാഹാരം. തുടർന്നും ധാരാളം പുസ്തകങ്ങൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു]] | [[പ്രമാണം:284489637 325988506371688 5132063255992275065 n.jpg|ലഘുചിത്രം|അരുവിക്കര ഹയർ സെക്കന്ററി സ്കൂളിൽ ദീർഘകാലം അധ്യാപകനും അരുവിക്കര മൈലമ്മൂട്ടിൽ താമസക്കാരനുമായ ശ്രീ. അരുവിക്കര വിൽഫ്രഡ് സാറിന്റ മൂന്നാമത് പുസ്തകം 'നിറമുള്ള നിനവുകൾ' എന്ന കവിത സമാഹാരം മെയ് മാസം 21-ാംതീയതി കേരളത്തിന്റ പ്രമുഖ ചലച്ചിത്ര സംവിധായകൻ ശ്രീ. അടൂർ ഗോപാലകൃഷ്ണൻ പ്രകാശനം ചെയ്തിരുന്നു. 'ഇന്ന് വിൽഫ്രഡ് സർ സ്കൂൾ ലൈബ്രററിക്കായി ഈ പുസ്തകം സംഭാവന ചെയ്തു HM മോളി ടീച്ചർ ഏറ്റുവാങ്ങി. നിർവൃതിയുടെ തീരങ്ങൾ തേടി ', 'ദർശന സായൂജ്യം' എന്നിവയാണ് സാറിന്റ മറ്റു കവിതാ സമാഹാരം. തുടർന്നും ധാരാളം പുസ്തകങ്ങൾ എഴുതാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു]] | ||
[[പ്രമാണം:285494693 327250106245528 7368108917122272588 n.jpg|ലഘുചിത്രം|സ്കൂൾ മോഡിഫിക്കേഷന്റെ ഭാഗമായി, നമ്മുടെ പ്രിയ അധ്യാപിക നസീജ ടീച്ചർ ചെടിച്ചട്ടിയും ചെടികളും സംഭാവന ചെയ്തപ്പോൾ.......]] |
11:51, 7 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
എസ്സ് പി സി
1.എസ്സ് പി സി യുടെ രാവിലത്തെ പരേഡ്
2,എസ്സ് പി സി യുടെ റിപ്പബ്ലിക് ദിന പരേഡ്
3. ഗാന്ധിജയന്തി ദിനാചരണം
4.അരുവിക്കരയിലെ കർഷകയെ ആദരിക്കുന്നു
5. അരുവിക്കരയിലെ ക്ഷീരകർഷകനെ ആദരിക്കുന്നു
എൻ സി സി
- എൻ സി സി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ടയോട്ടം
- എൻ സി സി യുടെ ആഭിമുഖ്യത്തിൽ സ്കൂൾ മുറ്റത്തു മരം നടുന്നു
- എൻ സി സി ദിനവുമായി ബന്ധപ്പെട്ട് നടത്തിയ കൂട്ടയോട്ടം അരുവിക്കര ജംഗ്ഷനിൽ എത്തിയപ്പോൾ
- ക്വിറ്റ് ഇന്ത്യ ഫ്രീഡം റൺ വ്യായാമത്തിലൂടെ ആരോഗ്യം നിലനിർത്തുക എന്ന സന്ദേശം പൊതുജനങ്ങളിലേക്കു എത്തിക്കുക എന്ന ലക്ഷ്യത്തോടെ എൻ സി സി കേഡറ്റുകൾ നടത്തിയ കൂട്ടയോട്ടം.