"ഗവ. വി എച്ച് എസ് എസ് ചുനക്കര/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 9: | വരി 9: | ||
'''കൺവീനർമാർ '''<gallery> | '''കൺവീനർമാർ '''<gallery> | ||
പ്രമാണം:36013.VIJAYALEKSHMI.jpg| | പ്രമാണം:36013.VIJAYALEKSHMI.jpg|വിജയലക്ഷ്മി എസ് | ||
പ്രമാണം:LATH.jpg|ലതിക കെ ജി | പ്രമാണം:LATH.jpg|ലതിക കെ ജി | ||
</gallery><gallery mode="nolines" widths="350" heights="250"> | </gallery><gallery mode="nolines" widths="350" heights="250"> | ||
01:13, 7 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സോഷ്യൽ സയൻസ് ക്ലബ്ബിൻറെ പ്രവർത്തനങ്ങൾ ചുനക്കര ഗവൺമെൻറ് ഹൈസ്കൂളിൽ സജീവമായി നടന്നുവരുന്നു .പരിസ്ഥിതി ദിനം, ജനസംഖ്യാദിനം, സ്വാതന്ത്ര്യ ദിനം എന്നിവ സമുചിതമായി ക്വിസ്, പോസ്റ്റർ നിർമ്മാണം, വീഡിയോ പ്രെസൻറ്റേഷൻ എന്നീ പരിപാടികളോടെ ആചരിച്ചു ,ഗാന്ധിജയന്തി ദിനം, കേരളപിറവിദിനം ,ശിശുദിനം, മനുഷ്യാവകാശ ദിനം തുടങ്ങിയ ദിനങ്ങൾ വീഡിയോ പ്രെസൻറ്റേഷൻ ,പ്രസംഗം, പോസ്റ്റർ നിർമ്മാണം തുടങ്ങിയ പ്രവർത്തനങ്ങളോട് കൂടി സ്കൂളിൽ നടത്തിപ്പോരുന്നു.വിദ്യാർത്ഥികളിൽ സാമൂഹ്യ അവബോധം വളർത്തിയെടുക്കുന്നതിന് ഈ അധ്യായന വർഷത്തിൽ മികവാർന്ന പ്രവർത്തനങ്ങളാണ് സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ കീഴിൽ നടത്തിയത്.
- സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട അമൃത ഉത്സവ പരിപാടിയിൽ സബ്ജില്ലാ തലത്തിൽ ശ്രീദേവിയ്ക്ക് ചിത്രരചനയിൽ രണ്ടാം സ്ഥാനവും ശ്രീലക്ഷ്മിക്ക് പ്രസംഗത്തിൽ ഒന്നാം സ്ഥാനവും സ്കൂൾതലത്തിൽ അനുഗ്രഹ അശോകന് പ്രസംഗത്തിന് രണ്ടാംസ്ഥാനവും ലഭിച്ചു .
- ഓഗസ്റ്റ് 15 പ്രസംഗ മത്സരം സംഘടിപ്പിച്ചു .വിഷയം ഇൻഡിപെൻഡൻസ് ഇന്ത്യ LP UP കുട്ടികൾക്ക് വേണ്ടി ഇൻഡിപെൻഡൻസ് ക്വിസ് ss ക്ലബ്ബ് നടത്തി . ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട ഒരു അനുസ്മരണ പരിപാടി വിവിധ ക്ലാസ്സുകളിൽ സംഘടിപ്പിച്ചു
- സ്കൂൾ പാർലമെന്റ് സംഘടിപ്പിച്ചു.വിവിധ ക്ലാസ്സുകളിൽ പ്രസംഗ മത്സരം സംഘടിപ്പിച്ചു.
- Dec 10 നു മനുഷ്യാവകാശ ദിനവുമായി ബന്ധപ്പെട്ട് കൊളാഷ് പോസ്റ്റർ മത്സരം പത്രിക മത്സരം സംഘടിപ്പിച്ചു.
കൺവീനർമാർ
-
വിജയലക്ഷ്മി എസ്
-
ലതിക കെ ജി
മാഗസിൻ : വർണചിറകുകൾ