"GHSMANNANCHERRY/സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Hema34044lk (സംവാദം | സംഭാവനകൾ)
No edit summary
Hema34044lk (സംവാദം | സംഭാവനകൾ)
No edit summary
വരി 76: വരി 76:


9. നവംബർ 12 വേൾഡ് നിമോണിയ ഡേ
9. നവംബർ 12 വേൾഡ് നിമോണിയ ഡേ
  കൊറോണ വ്യാപനത്തിന് അടിസ്ഥാനത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു
  കൊറോണ വ്യാപനത്തിന് അടിസ്ഥാനത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു                                            
 
 
 
 
'''2022-23 പ്രവർത്തനങ്ങൾ'''
 
 
‍ജിഎച്ച്എസ് മണ്ണഞ്ചേരിയുടെ 2002 23 അധ്യായനവർഷത്തെ ശാസ്ത്ര ക്ലബ് ഉദ്ഘാടനം 18 7 2018 തിങ്കളാഴ്ച ഉച്ചയ്ക്ക്  2 pm ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .സ്കൂൾ ഹെഡ്മിസ്‍ട്രസ് ശ്രീമതി സ‍ുജാതകുമാരിയ‍ുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ, ശാസ്ത്ര ക്ലബ് കൺവീനറും, ഫിസിക്കൽ സയൻസ് അധ്യാപികയ‍ുമായ ശ്രീമതി റീജ ജോസഫ് സ്വാഗതം ആശംസിച്ചു.  ബഹുമാനപ്പെട്ട
[[പ്രമാണം:34044sc1.jpg|ലഘുചിത്രം]]
എച്ച് എം പ്രസംഗത്തെ തുടർന്ന്ട ക്ലബ് ഉദ്ഘാടനത്തിനായി എത്തിയ അധ്യാപകനും, ശാസ്ത്ര അവതാരകനുമായ ശ്രീ രാധാകൃഷ്ണൻ സാർ നിലവിളക്ക് കൊളുത്തി ക്ലബ് ഉദ്ഘാടനകർമ്മം നിർവഹിച്ചു. രാധാകൃഷ്ണൻ സാർ കുട്ടികൾക്ക് വേണ്ടി നമ്മൾ നിത്യജീവിതത്തിൽ വെറുതെ പാഴാക്കി കളയുന്ന വസ്തുക്കൾ കൊണ്ട് നിർമ്മിച്ച  ഇംപ്രോവൈസ്‍‍‍‍ഡ് എയ്ഡ്സ് കൊണ്ട് വിവിധ ശാസ്ത്ര തത്വങ്ങൾ വളരെ ലളിതമായി സരസുമായി അവതരിപ്പിച്ചു. യോഗത്തിൽ എസ്. എസ്,ഹിന്ദി അധ്യാപകരായ ശ്രീ ദിലീപ് ,ശ്രീമതി ഹേമ തുടങ്ങിയവരുടെ മഹനീയ സാന്നിധ്യം ഉണ്ടായിരുന്നു .നാച്ചുറൽ സയൻസിലെ സീനിയർ അധ്യാപികയായ ശ്രീമതി വിധ‍ു.എ. ജി യോഗത്തിന്  നന്ദി ആശംസിച്ചതോടെ യോഗം അവസാനിച്ചു.
 
 
 
 
 
 
 
പ്രവർത്തനങ്ങൾ ശാസ്ത്രവുമായി ബന്ധപ്പെട്ട കുട്ടികൾ തയ്യാറാക്കി കൊണ്ടുവന്ന നിരവധി പോസ്റ്റർ സ്കൂൾ ഓഡിറ്റോറിയത്തിൽ പ്രദർശിപ്പിച്ചു
 
 
 
 
 
ഔഷധസസ്യങ്ങളുടെ പ്രദർശനം നടന്നു കർക്കിടകവുമായി ബന്ധപ്പെട്ട
"https://schoolwiki.in/GHSMANNANCHERRY/സയൻസ്_ക്ലബ്ബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്