"ജി.വി.എൽ.പി.എസ് ചിറ്റൂർ/പ്രവർത്തനങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

21302 (സംവാദം | സംഭാവനകൾ)
No edit summary
21302 (സംവാദം | സംഭാവനകൾ)
വരി 23: വരി 23:


===ചാന്ദ്രദിനാഘോഷം 2022===
===ചാന്ദ്രദിനാഘോഷം 2022===
മാനവരാശിയുടെ ചരിത്രനേട്ടമായ ചന്ദ്രനിലെത്തൽ - ചാന്ദ്രദിനം ജൂലൈ 21 ന് വിപുലമായി ആഘോഷിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ്, സാമൂഹ്യ ശാസ്ത്ര, ഗണിത ക്ലബ്ബുകളുടെ ഉദ്ഘാടനം  മുൻ പ്രധാനാധ്യാപിക യായിരുന്ന നളിനി നിർവഹിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ബഹിരാകാശ യാത്രികരുടെ വേഷമിടൽ, പതിപ്പ്, ചാർട്ട്, പ്ലക്കാർഡ്, ചാന്ദ്രദിന പാട്ട്, ക്വിസ്,  ക്ലാസ്സ് തല പ്രദർശനം, സ്കൂൾതല പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടത്തി.  മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റ വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. ശാസ്ത്രക്ലബ്ബ്  ഉദ്ഘാടനത്തോടനുബന്ധിച്ച് ഹൈസ്കൂൾ അധ്യാപകരുടെ നേതൃത്വത്തിൽ എണ്ണയും തീപ്പെട്ടിയും ഇല്ലാതെ എങ്ങനെ തീ കത്തിക്കാം എന്ന് കാണിച്ചുകൊടുത്തു.  അതേ തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ പരീക്ഷണങ്ങളും അവതരിപ്പിച്ചു. സംഖ്യാ ചിത്രങ്ങൾ പ്രദർശിപ്പിച്ചായിരുന്നു ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തിയത്.
മാനവരാശിയുടെ ചരിത്രനേട്ടമായ ചന്ദ്രനിലെത്തൽ - ചാന്ദ്രദിനം ജൂലൈ 21 ന് വിപുലമായി ആഘോഷിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് സയൻസ്, സാമൂഹ്യ ശാസ്ത്ര, ഗണിത ക്ലബ്ബുകളുടെ ഉദ്ഘാടനം  മുൻ പ്രധാനാധ്യാപിക യായിരുന്ന നളിനി നിർവഹിച്ചു. ചാന്ദ്ര ദിനത്തോടനുബന്ധിച്ച് ബഹിരാകാശ യാത്രികരുടെ വേഷമിടൽ, പതിപ്പ്, ചാർട്ട്, പ്ലക്കാർഡ്, ചാന്ദ്രദിന പാട്ട്, ക്വിസ്,  ക്ലാസ്സ് തല പ്രദർശനം, സ്കൂൾതല പ്രദർശനം തുടങ്ങിയ വൈവിധ്യമാർന്ന പരിപാടികൾ നടത്തി.  മനുഷ്യൻ ചന്ദ്രനിൽ ഇറങ്ങിയതിന്റ വീഡിയോ പ്രദർശനവും ഉണ്ടായിരുന്നു. ശാസ്ത്രക്ലബ്ബ്  ഉദ്ഘാടനത്തോടനുബന്ധിച്ച് G V G H S ലെ അനിത, ഭുവനേശ്വരി, സുമജ എന്നീ സയൻസ് അധ്യാപകരുടെ നേതൃത്വത്തിൽ എണ്ണയും തീപ്പെട്ടിയും ഇല്ലാതെ എങ്ങനെ തീ കത്തിക്കാം എന്ന് കാണിച്ചുകൊടുത്തു.  അതേ തുടർന്ന് കുട്ടികളുടെ നേതൃത്വത്തിൽ പരീക്ഷണങ്ങളും അവതരിപ്പിച്ചു. സംഖ്യാ ചിത്രങ്ങൾ പ്രദർശിപ്പിച്ചായിരുന്നു ഗണിത ക്ലബ്ബിന്റെ ഉദ്ഘാടനം നടത്തിയത്.


* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=iQ0CYJ3MnGM '''ചാന്ദ്രദിനം - 2022''']
* വീഡിയോ കണ്ടു നോക്കാം- [https://www.youtube.com/watch?v=iQ0CYJ3MnGM '''ചാന്ദ്രദിനം - 2022''']