"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023 (മൂലരൂപം കാണുക)
12:21, 5 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 5 ഓഗസ്റ്റ് 2022→ഒന്നാം ക്ലാസ് കുട്ടികളുടെ വായനാ രീതി
വരി 331: | വരി 331: | ||
https://www.facebook.com/groups/1415896288565493/permalink/2296380777183702/ | https://www.facebook.com/groups/1415896288565493/permalink/2296380777183702/ | ||
=== പൂമ്പാറ്റ നിർമ്മാണം === | |||
പഠനത്തോടൊപ്പം പാഠ്യേതരാ പ്രവർത്തനങ്ങൾ എന്ന ലക്ഷ്യത്തോടെയാണ് പേപ്പർ കൊണ്ട് പൂമ്പാറ്റയെ നിർമിക്കുന്നത് കുട്ടികൾക്കു മുൻപിലേക്ക് അവതരിപ്പിച്ചത്. ഉപയോഗ ശൂന്യമായ പേപ്പർ കൊണ്ട് ഭംഗിയുള്ളതായാ പൂമ്പാറ്റയെ നിർമിക്കാൻ കുട്ടികളെ പഠിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം ഇതിലൂടെ കുട്ടികളുടെ ക്രിയാത്മകത വർദ്ധിപ്പിക്കുവാനും സാധിക്കും . പേപ്പറും നൂലും ഉപയോഗിച്ച വളരെ എളുപ്പത്തിൽ തന്നെ നിർമിക്കാൻ പറ്റുന്ന ഒന്നാണ് ഇത്. കുട്ടികൾ എല്ലാം തന്നെ വളരെ ശ്രദ്ധ പൂർവ്വം ഇരിക്കുകയും ഞാൻ പറഞ്ഞു കൊടുത്തത് പോലെ പൂമ്പാറ്റയെ നിർമിക്കുകയും ചെയ്തു. |