"കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കെ.കെ.എം.എൽ.പി.എസ്. വണ്ടിത്താവളം/പ്രവത്തനങ്ങൾ 2022-2023 (മൂലരൂപം കാണുക)
21:11, 4 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഓഗസ്റ്റ് 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 221: | വരി 221: | ||
https://www.facebook.com/groups/1415896288565493/permalink/2278461692308944/ | https://www.facebook.com/groups/1415896288565493/permalink/2278461692308944/ | ||
=== ഒന്നാം തരം വ്യായാമങ്ങൾ . === | |||
ഒന്നാന്തരം കുട്ടികൾക്ക് വൈകുന്നേരങ്ങളിൽ അധ്യാപകർ ഒരുക്കുന്ന കളികൾ വ്യത്യസ്തമായ അനുഭവമാണ് വിദ്യാർത്ഥികൾക്ക് നൽകുന്നത്.യോഗ എക്സസൈസ് മെഡിറ്റേഷൻ തുടങ്ങിയവ കുട്ടികളിൽ ഓർമ്മശക്തി നിലനിർത്താനും ആരോഗ്യപരമായ ചിന്താഗതിക്കും വീക്ഷണത്തിനും വിദ്യാർത്ഥികളെ തയ്യാറാക്കുന്നു.എന്നും വൈകുന്നേരങ്ങളിൽ 30 മിനിറ്റ് ഒന്നാംതരം കുട്ടികൾക്കായി നടത്തുന്ന ഈ പരിപാടി രക്ഷിതാക്കൾക്കിടയിൽ വലിയൊരു ആദരവിനെയാണ് തന്നിട്ടുള്ളത്.ആകാംക്ഷയോടെയും ആഗ്രഹത്തോടെയും വിദ്യാർത്ഥികൾ ഇതിൽ പങ്കെടുക്കുന്നു.കുട്ടികളെ കൂടുതൽ അറിയുക എന്ന് ആശയത്തിന്റെ അടിസ്ഥാനത്തിൽ അധ്യാപകൻ വിദ്യാർത്ഥികളിൽ കൂടുതൽ അടുക്കുവാനും ഈ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കുന്നു. | |||
https://www.facebook.com/groups/1415896288565493/permalink/2278463725642074/ | |||
https://www.facebook.com/groups/1415896288565493/permalink/2278466405641806/ |