ഉള്ളടക്കത്തിലേക്ക് പോവുക

"കെ.വി.എസ്.എൽ.പി.എസ്. ഇളങ്ങുളം/വേനൽ തുമ്പികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32307-hm (സംവാദം | സംഭാവനകൾ)
' '''വേനൽ തുമ്പികൾ''' ht...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
32307-hm (സംവാദം | സംഭാവനകൾ)
No edit summary
വരി 2: വരി 2:

                                                                   '''വേനൽ തുമ്പികൾ'''
                                                                   '''വേനൽ തുമ്പികൾ'''
                            കോവിട് സൃഷ്ട്ടിച്ച സാഹചര്യത്തിൽ ക്വാറന്റൈനെ ദിവസങ്ങൾ എങ്ങനെ ഫലപ്രദമാക്കാം എന്ന ആശയത്തിൽ നിന്നും നമ്മുടെ സ്കൂളിലെ കുട്ടികൾക്കായി വേനൽത്തുമ്പികൾ 2020- എന്ന പ്രവർത്തനം ആസൂത്രണം ചെയ്തു .കുട്ടികൾക്ക് താല്പര്യമുണ്ടാകുന്ന,വീട്ടിലിരുന്നു ചെയ്യാവുന്ന രീതിയിലുള്ള  പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി പ്രവർത്തന രേഖ  രൂപികരിച്ചു .തുടർന്ന് അദ്ധ്യാപകർ വഹട്സപ്പ് ഗ്രൂപ്പ് വഴി നൽകൂന നിർദ്ദേശങ്ങൾക്കനുസരിച്ചു കുട്ടികൾ പ്രവർത്തനങ്ങൾ ചെയ്യുക ,അവയുടെ പൂർത്തീകരണത്തിന് ശേഷം തിരിച്ചു ഫോട്ടോ / വീഡിയോ  വഹട്സപ്പ് വഴി അത് അയച്ചു കൊടുക്കുക എന്നതായിരുന്നു നിർദേശം.വളരെ താല്പര്യത്തോടെ  തന്നെ എല്ലാ കുട്ടികലും ഈ പ്രവർത്തനത്തിൽ പങ്കെടുത്തിരുന്നു.അയച്ചതിൽ നിന്ന് വിലയിരുത്തി മികച്ചത് തിരഞ്ഞെടുത്ത സ്കൂൾ ഫേസ് ബുക്ക് പേജിൽ അപ്‌ലോഡ് ചെയ്തു .അവയുടെ ലിങ്ക് കൽ താഴെ കൊടുക്കുന്നു .

       https://fb.watch/eDGw6rAp1j/
       https://fb.watch/eDGw6rAp1j/

       https://fb.watch/ey3t86027T/
       https://fb.watch/ey3t86027T/

10:47, 3 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം

                                                                 വേനൽ തുമ്പികൾ