"ഡബ്ല്യു.ഒ.വി.എച്ച്.എസ്.എസ്. മുട്ടിൽ/നാഷണൽ കേഡറ്റ് കോപ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(NCC)
വരി 1: വരി 1:
== നാഷണൽ കേഡറ്റ് കോപ്സ് ==
== നാഷണൽ കേഡറ്റ് കോപ്സ് ==
[[പ്രമാണം:15024-ncc-no1.jpeg|ഇടത്ത്‌|250x250ബിന്ദു]]
[[പ്രമാണം:15024-ncc-no1.jpeg|250x250ബിന്ദു|പകരം=|വലത്ത്‌]]
[[പ്രമാണം:NCC OFFICER.jpeg|ഇടത്ത്‌|ലഘുചിത്രം|200x200ബിന്ദു]]
എൻ. സി. സി. യുടെ ഒരു യൂണിറ്റ് നമ്മുടെ വിദ്യാലയത്തിലും പ്രവർത്തിച്ചുവരുന്നു.  പരീക്ഷയുടെയും ശാരീരിക ക്ഷമത പരിശോധനയുടെയും അടിസ്ഥാനത്തിൽ  40 പേരെ തിരഞ്ഞെടുത്തു. ബറ്റാലിയൻ ഹെഡ് ക്വാട്ടേഴ്സ്സിൽനിന്നും ആർമി സ്റ്റാഫ് വന്നാണ് പ്രവർത്തനങ്ങൾ നടത്തിയത്. NCC ഓഫീസിന്റെ ഉദ്ഘാടനം കർണാടക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ നിർവഹിച്ചു. ദേശസ്നേഹം, അച്ചടക്കം ഐക്യം എന്നിവ വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിക്കുന്നതിനായി ദേശീയ തലത്തിൽ നടപ്പാക്കുന്ന പ്രവർത്തനമാണ് എൻ.സി.സി. (നാഷണൽ കേഡറ്റ് കോർപ്സ്). എട്ടാംക്ലാസിൽ പഠിക്കുന്ന 25 ആൺകുട്ടികളും 21 പെൺകുട്ടികളും ഉൾപ്പെടെ 46പേർ പ്രഥമ യൂണിറ്റ് അംഗങ്ങളാണ്. എൻ. സി. സി. യുടെ ആസ്ഥാനം കൽപ്പറ്റയിൽ ആരംഭിച്ചിട്ടുണ്ട്.  സ്കൂൾ ശുചീകരണം, പ്ലാസ്റ്റിക് ഫ്രീ ക്ലാസുകൾ, അച്ചടക്കം എന്നിവയിൽ എൻ.സി.സി വിദ്യാർഥികൾ നേതൃത്വം നൽകുന്നു. ആരോഗ്യകരമായ മനസ്സും ശരീരവും രാഷ്ട്ര നിർമ്മാണത്തിന് എന്നതാണ് എൻ.സി.സി യുടെ മുദ്രാവാക്യം.[[കൂടുതലറിയാം/നാഷണൽ കേഡറ്റ് കോപ്സ്|കൂടുതലറിയാം]]

22:28, 30 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

നാഷണൽ കേഡറ്റ് കോപ്സ്

എൻ. സി. സി. യുടെ ഒരു യൂണിറ്റ് നമ്മുടെ വിദ്യാലയത്തിലും പ്രവർത്തിച്ചുവരുന്നു.  പരീക്ഷയുടെയും ശാരീരിക ക്ഷമത പരിശോധനയുടെയും അടിസ്ഥാനത്തിൽ  40 പേരെ തിരഞ്ഞെടുത്തു. ബറ്റാലിയൻ ഹെഡ് ക്വാട്ടേഴ്സ്സിൽനിന്നും ആർമി സ്റ്റാഫ് വന്നാണ് പ്രവർത്തനങ്ങൾ നടത്തിയത്. NCC ഓഫീസിന്റെ ഉദ്ഘാടനം കർണാടക വിദ്യാഭ്യാസ മന്ത്രി എസ്. സുരേഷ് കുമാർ നിർവഹിച്ചു. ദേശസ്നേഹം, അച്ചടക്കം ഐക്യം എന്നിവ വിദ്യാർത്ഥികളിൽ ഊട്ടിയുറപ്പിക്കുന്നതിനായി ദേശീയ തലത്തിൽ നടപ്പാക്കുന്ന പ്രവർത്തനമാണ് എൻ.സി.സി. (നാഷണൽ കേഡറ്റ് കോർപ്സ്). എട്ടാംക്ലാസിൽ പഠിക്കുന്ന 25 ആൺകുട്ടികളും 21 പെൺകുട്ടികളും ഉൾപ്പെടെ 46പേർ പ്രഥമ യൂണിറ്റ് അംഗങ്ങളാണ്. എൻ. സി. സി. യുടെ ആസ്ഥാനം കൽപ്പറ്റയിൽ ആരംഭിച്ചിട്ടുണ്ട്.  സ്കൂൾ ശുചീകരണം, പ്ലാസ്റ്റിക് ഫ്രീ ക്ലാസുകൾ, അച്ചടക്കം എന്നിവയിൽ എൻ.സി.സി വിദ്യാർഥികൾ നേതൃത്വം നൽകുന്നു. ആരോഗ്യകരമായ മനസ്സും ശരീരവും രാഷ്ട്ര നിർമ്മാണത്തിന് എന്നതാണ് എൻ.സി.സി യുടെ മുദ്രാവാക്യം.കൂടുതലറിയാം