"ജി.വി.എൽ.പി.എസ് ചിറ്റൂർ/കൂടുതൽ അറിയാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
=='''പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം ജില്ലാതലം രണ്ടാം സ്ഥാനം'''==
{{PSchoolFrame/Pages}}
[[ചിത്രം:21302-award.jpg|thumb]]
നമ്മുടെ ജി.വി.എൽ.പി.എസ്. ചിറ്റൂരിന് ഒരു പൊൻതൂവൽ കൂടി! അതെ എല്ലാ അധ്യാപകരും പിടിഎ അംഗങ്ങളും വളരെ അധികം സന്തോഷിച്ച നിമിഷങ്ങളായിരുന്നു അത്.സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകും എന്ന് പ്രഖ്യാപിച്ചിരുന്നു. ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 10,000/-, 5,000/- രൂപയും, പ്രശസ്തി പത്രവും സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനത്തെത്തുന്ന സ്കൂളിന് ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവുമാണ് അവാർഡായി നൽകുന്നത്. തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന കെ.ശബരീഷ് സ്മാരക അവാർഡായാണ് ഇത് നൽകുന്നത്.  [http://ml.wikipedia.org/wiki/_സ്കൂൾ_വിക്കി_പുരസ്കാരം  സ്കൂൾ വിക്കി പുരസ്കാരം] 2018 എന്ന മത്സരത്തിൽ ഗവൺമെന്റ് വിക്ടോറിയ എൽ.പി. സ്കൂൾ എന്ന നമ്മുടെ കൊച്ചു പള്ളിക്കൂടം പങ്കെടുത്തു. 15000 സ്കൂളുകൾ ഓളം അംഗങ്ങളായുള്ള സ്കൂൾവിക്കിയിൽ ഒട്ടേറെ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളെ മറികടന്ന് ''പാലക്കാട് ജില്ലയിലെ രണ്ടാം സ്ഥാനം നമ്മുടെ സ്കൂൾ കരസ്ഥമാക്കി''. കുട്ടികളുടെ സർഗ്ഗാത്മക ശേഷികളെ ലോകമെമ്പാടും എത്തിക്കാനുള്ള ഒരു നല്ല മാർഗമാണ് സ്കൂൾവിക്കി.


===സമ്മാനദാന ചടങ്ങ്===
==പുരസ്കാര ലബ്ധിയുടെ നിറവിൽ തലസ്ഥാനത്തേക്ക് !==
* തീയതി - 04.10.2018
[[പ്രമാണം:21302-sw22 1.jpeg|thumb|center]]
* സമയം - വൈകുന്നേരം 3 മണി
* സ്ഥലം - ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ, മലപ്പുറം.


<gallery>
[https://schoolwiki.in/രണ്ടാമത്_സ്കൂൾ_വിക്കി_പുരസ്കാരം_2021-22_-_മത്സര_ഫലങ്ങൾ‌ രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22]ൽ മികച്ച പേജുകൾ തയ്യാറാക്കിയതിന് പാലക്കാട് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിന്റെ പ്രതിനിധികളായി ഒരു സംഘം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. അനുശ്രീ, നിവേദ്യ, ഇഷ രഞ്ജിത്ത്, വിനയ്, സൗപർണ്ണിക എന്നീ വിദ്യാർത്ഥികളും പ്രധാന അദ്ധ്യാപിക ജയലക്ഷ്മി, പി എസ് ഐ ടി സി റസിയ ഭാനു, പി ടി എ പ്രസിഡന്റ് മോഹൻദാസ്  എന്നിവരും ചേർന്ന് അഭിമാനവും സന്തോഷവും നിറഞ്ഞ മനസ്സോടെ ജൂലൈ 1 ന് നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ട്രോഫിയും സർട്ടിഫിക്കറ്റും 25,000 രൂപയുടെ ക്യാഷ് അവാർഡും ഏറ്റു വാങ്ങി. ഈ അഭിമാന മുഹൂർത്തത്തിന് സാക്ഷിയായി സുപ്രഭ, ഹേമാംബിക, അംബികാദേവി, പാവിൽദാസ് എന്നീ അധ്യാപകരും  പി ടി എ വൈസ് പ്രസിഡന്റ് സുഗതനും കാണികളായി ഹാളിൽ ചടങ്ങിൽ ഉണ്ടായിരുന്നു. ഞങ്ങളുടെ മാസ്റ്റർ ട്രെയ്നർ [https://schoolwiki.in/ഉപയോക്താവ്:Prasad.ramalingam പ്രസാദ്] ഞങ്ങൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകികൊണ്ട്  ഈ സന്തോഷ നിമിഷത്തിൽ ഞങ്ങളോടൊപ്പം പങ്കു ചേർന്നു. കേരള നിയമസഭാ സ്പീക്കർ [https://schoolwiki.in/എം.ബി._രാജേഷ് എം.ബി.രാജേഷ്], വിദ്യാഭ്യാസമന്ത്രി [https://schoolwiki.in/വി._ശിവൻകുട്ടി വി. ശിവൻ കുട്ടി], ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു , പൊതു വിദ്യാഭ്യാസ ഡയറക്ടർ [https://schoolwiki.in/കെ._ജീവൻബാബു ജീവൻ ബാബു], എസ് സി ഇ ആർ ടി ഡയറക്ടർ ജയപ്രകാശ്, കൈറ്റ് സി ഇ ഒ [https://schoolwiki.in/കെ._അൻവർ_സാദത്ത് അൻവർ സാദത്ത്] എന്നിവർ വേദി അലങ്കരിച്ചു. കേരളത്തിലെ ഓരോ ജില്ലയിലേയും ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ വിദ്യാലയങ്ങളിൽ നിന്നെത്തിയ അധ്യാപകരും വിദ്യാർത്ഥികളും നിറഞ്ഞ സദസ്സിൽ പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് സമ്മാനദാനം നടന്നത്. തുടർന്ന് ചായ സൽകാരവും നിയമസഭാഹാൾ സന്ദർശനവും  നടന്നു. നീണ്ട യാത്രയും പുതുമയുള്ള കാഴ്ചകളും കുട്ടികളിൽ കൗതുകം നിറച്ചു. സംസ്ഥാന തലത്തിൽ മികച്ച 3 സ്കൂളുകൾക്ക് ലഭിച്ച പോയിന്റിൽ ചെറിയൊരു വ്യത്യാസം മാത്രമേ ചിറ്റൂർ ജി വി എൽ പി സ്കൂളിന് ഉണ്ടായിരുന്നുള്ളൂ. ഇത്  അടുത്ത വർഷത്തേക്കുള്ള പ്രവർത്തനങ്ങളെ കൂടുതൽ മെച്ചപ്പെടുത്തി മികച്ച നേട്ടം കൈവരിക്കാൻ പ്രേരണയായിട്ടുണ്ട്. വിക്കി പേജുകൾ തയ്യാറാക്കുന്നതിന് നേതൃത്വം നൽകുന്ന റസിയക്കും സ്കൂളിനും സംസ്ഥാന അവാർഡ് എന്ന നേട്ടത്തിലേക്ക് ഏറെ ദൂരമില്ല. ആ അഭിമാന നിമിഷത്തിനായി ഞങ്ങളെല്ലാം ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്നു.........


21302-ravinranadh.jpeg|പൊതുവിദ്യാഭ്യാസ മന്ത്രി, പ്രൊഫ. സി. രവീന്ദ്രനാഥ് - ഉദ്ഘാടനം,സമ്മാനദാനം
* ഇഷ രഞ്ജിത്ത് എഴുതിയ യാത്രാവിവരണം ഒന്ന് കണ്ടു നോക്കാം - [https://drive.google.com/file/d/1DdbFGDsZIcabm504vt08B1MyxXcUkLwg യാത്രാവിവരണം]
* വീഡിയോ കാണാം - [https://www.youtube.com/watch?v=yLWQdtAiwyU '''സ്കൂൾ വിക്കി പുരസ്കാരം - 2022''']


21302-ubaidulla.jpeg|ഉബൈദുള്ള, എം.എൽ.എ, മലപ്പുറം - അധ്യക്ഷൻ
===പത്രങ്ങളിലൂടെ===
<center><gallery>
പ്രമാണം:21302-1sw.jpg
പ്രമാണം:21302-2.1sw.jpg
പ്രമാണം:21302-4.2sw.jpg
പ്രമാണം:21302-2sw.jpg
പ്രമാണം:21302-4.1sw.jpg
</gallery></center>


21302-anwar sadath.jpeg|കെ.അൻവർ സാദത്ത്, KITE കൺവീനർ - സ്വാഗതം
===സന്തോഷ നിറവിൽ===
<center>
{| class="wikitable"
|-
| [[പ്രമാണം:21302-5sw.jpg|200px|thumb|ഞങ്ങളുടെ മാസ്റ്റർ ട്രൈനരോടൊപ്പം]] || [[പ്രമാണം:21302-6sw.jpg|200px|thumb|ജില്ലയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ ]] || [[പ്രമാണം:21302- 2sw.jpg|200px]]
|-
|-
|}</center>


</gallery>


ഒക്ടോബർ നാലാം തീയതി വൈകുന്നേരം 3 മണിക്ക് ഗവൺമെൻറ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മലപ്പുറത്ത് വെച്ച് നടന്ന സമ്മാനദാന ചടങ്ങിനെ KITE കൺവീനർ കെ.അൻവർ സാദത്ത് സ്വാഗതം ചെയ്തു. മലപ്പുറം, എം.എൽ.എ ഉബൈദുള്ള അധ്യക്ഷസ്ഥാനം വഹിച്ചു. നമ്മുടെ പൊതുവിദ്യാഭ്യാസ മന്ത്രി  [https://drive.google.com/open?id=1uOOtMTcBmBOr6cluUJgN28axVW-ukENP പ്രൊഫ.സി.രവീന്ദ്രനാഥ് ഉദ്ഘാടനം] ചെയ്തു. സമ്മാനദാനവും നിർവഹിച്ചു.


ഈ പ്രസ്തുത ചടങ്ങിൽ ഹെഡ്മിസ്ട്രസ് ഷൈലജ, പി.എസ്.ഐ.ടി.സി. റസിയ ഭാനു.എ, മറ്റ് അധ്യാപകരായ സുപ്രഭ, സുനിത, ഗീതാ, പവിൽദാസ്, പി.ടി.എ പ്രസിഡന്റ്  കെ.പി രഞ്ജിത്ത്, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങൾ മോഹൻദാസ്, സുഗതൻ എന്നിവർ ചേർന്നാണ് അവാർഡ് സ്വീകരിച്ചത്. ഞങ്ങളോടൊപ്പം KITEന്റെ ഡിസ്ട്രിക്ട് കോഡിനേറ്റർ ശശികുമാറും ഉണ്ടായിരുന്നു. അതിയായ സന്തോഷം തുളുമ്പുന്ന നിമിഷമായിരുന്നു അത്.   


===നന്ദി===
* [[{{PAGENAME}}/പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം|പ്രഥമ ശബരീഷ് സ്മാരക പുരസ്കാരം]]
ഒരു ചെറിയ പ്രദേശത്തുമാത്രം പ്രസിദ്ധമായിരുന്ന ഞങ്ങളുടെ സ്കൂളിന്റെ പേര് ലോകമറിയുന്നതാക്കി മാറ്റിയ സ്കൂൾവിക്കിക്കും, ഞങ്ങളുടെ പി.എസ്.ഐ.ടി.സിക്കും, ഞങ്ങൾക്ക് എപ്പോഴും, ഏത് സമയത്തും, എല്ലാകാര്യങ്ങളിലും ഞങ്ങളുടെ സംശയങ്ങൾ തീർത്ത് ഞങ്ങളെ സഹായിക്കുന്ന [https://schoolwiki.in/%E0%B4%89%E0%B4%AA%E0%B4%AF%E0%B5%8B%E0%B4%95%E0%B5%8D%E0%B4%A4%E0%B4%BE%E0%B4%B5%E0%B5%8D:Prasad.ramalingam ''മാസ്റ്റർ ട്രൈനർ ആർ. പ്രസാദ്'']നും നന്ദി രേഖപ്പെടുത്തട്ടെ!
 
===സന്തോഷ നിമിഷങ്ങൾ===
[[ചിത്രം:21302-awardnews1.jpg|thumb|250px|''30.09.2018ലെ ദേശാഭിമാനി പത്രക്കുറിപ്പ്'']]
 
[[ചിത്രം:21302-awardnews.jpg|thumb|250px|''06.10.2018ലെ ദേശാഭിമാനി പത്രക്കുറിപ്പും,ചിത്രവും'']]
 
[[ചിത്രം:21302-mathruboomi.jpg|thumb|250px|''17.10.2018ലെ മാതൃഭൂമി പത്രക്കുറിപ്പും,ചിത്രവും'']]
 
<gallery>
പ്രമാണം:21302-award01.jpg
പ്രമാണം:21302-award2.jpg
പ്രമാണം:21302-trophy.jpg
പ്രമാണം:21302-certificate.png
പ്രമാണം:21302-award02.jpg
പ്രമാണം:21302-award03.jpg
പ്രമാണം:21302-award04.jpg
പ്രമാണം:21302-award.jpg
പ്രമാണം:21302-award05.jpg
</gallery>

21:36, 30 ജൂലൈ 2022-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പുരസ്കാര ലബ്ധിയുടെ നിറവിൽ തലസ്ഥാനത്തേക്ക് !

രണ്ടാമത് സ്കൂൾ വിക്കി പുരസ്കാരം 2021-22ൽ മികച്ച പേജുകൾ തയ്യാറാക്കിയതിന് പാലക്കാട് ജില്ലയിൽ ഒന്നാം സ്ഥാനം നേടിയ ചിറ്റൂർ ജി.വി.എൽ.പി. സ്കൂളിന്റെ പ്രതിനിധികളായി ഒരു സംഘം തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. അനുശ്രീ, നിവേദ്യ, ഇഷ രഞ്ജിത്ത്, വിനയ്, സൗപർണ്ണിക എന്നീ വിദ്യാർത്ഥികളും പ്രധാന അദ്ധ്യാപിക ജയലക്ഷ്മി, പി എസ് ഐ ടി സി റസിയ ഭാനു, പി ടി എ പ്രസിഡന്റ് മോഹൻദാസ് എന്നിവരും ചേർന്ന് അഭിമാനവും സന്തോഷവും നിറഞ്ഞ മനസ്സോടെ ജൂലൈ 1 ന് നിയമസഭാ സമുച്ചയത്തിലെ ശങ്കരനാരായണൻ തമ്പി ഹാളിൽ നടന്ന ചടങ്ങിൽ ട്രോഫിയും സർട്ടിഫിക്കറ്റും 25,000 രൂപയുടെ ക്യാഷ് അവാർഡും ഏറ്റു വാങ്ങി. ഈ അഭിമാന മുഹൂർത്തത്തിന് സാക്ഷിയായി സുപ്രഭ, ഹേമാംബിക, അംബികാദേവി, പാവിൽദാസ് എന്നീ അധ്യാപകരും പി ടി എ വൈസ് പ്രസിഡന്റ് സുഗതനും കാണികളായി ഹാളിൽ ചടങ്ങിൽ ഉണ്ടായിരുന്നു. ഞങ്ങളുടെ മാസ്റ്റർ ട്രെയ്നർ പ്രസാദ് ഞങ്ങൾക്കാവശ്യമായ നിർദ്ദേശങ്ങൾ നൽകികൊണ്ട് ഈ സന്തോഷ നിമിഷത്തിൽ ഞങ്ങളോടൊപ്പം പങ്കു ചേർന്നു. കേരള നിയമസഭാ സ്പീക്കർ എം.ബി.രാജേഷ്, വിദ്യാഭ്യാസമന്ത്രി വി. ശിവൻ കുട്ടി, ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു , പൊതു വിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു, എസ് സി ഇ ആർ ടി ഡയറക്ടർ ജയപ്രകാശ്, കൈറ്റ് സി ഇ ഒ അൻവർ സാദത്ത് എന്നിവർ വേദി അലങ്കരിച്ചു. കേരളത്തിലെ ഓരോ ജില്ലയിലേയും ആദ്യ മൂന്നു സ്ഥാനങ്ങൾ നേടിയ വിദ്യാലയങ്ങളിൽ നിന്നെത്തിയ അധ്യാപകരും വിദ്യാർത്ഥികളും നിറഞ്ഞ സദസ്സിൽ പ്രൗഢ ഗംഭീരമായ ചടങ്ങിലാണ് സമ്മാനദാനം നടന്നത്. തുടർന്ന് ചായ സൽകാരവും നിയമസഭാഹാൾ സന്ദർശനവും നടന്നു. നീണ്ട യാത്രയും പുതുമയുള്ള കാഴ്ചകളും കുട്ടികളിൽ കൗതുകം നിറച്ചു. സംസ്ഥാന തലത്തിൽ മികച്ച 3 സ്കൂളുകൾക്ക് ലഭിച്ച പോയിന്റിൽ ചെറിയൊരു വ്യത്യാസം മാത്രമേ ചിറ്റൂർ ജി വി എൽ പി സ്കൂളിന് ഉണ്ടായിരുന്നുള്ളൂ. ഇത് അടുത്ത വർഷത്തേക്കുള്ള പ്രവർത്തനങ്ങളെ കൂടുതൽ മെച്ചപ്പെടുത്തി മികച്ച നേട്ടം കൈവരിക്കാൻ പ്രേരണയായിട്ടുണ്ട്. വിക്കി പേജുകൾ തയ്യാറാക്കുന്നതിന് നേതൃത്വം നൽകുന്ന റസിയക്കും സ്കൂളിനും സംസ്ഥാന അവാർഡ് എന്ന നേട്ടത്തിലേക്ക് ഏറെ ദൂരമില്ല. ആ അഭിമാന നിമിഷത്തിനായി ഞങ്ങളെല്ലാം ആകാംക്ഷാപൂർവ്വം കാത്തിരിക്കുന്നു.........

പത്രങ്ങളിലൂടെ

സന്തോഷ നിറവിൽ

ഞങ്ങളുടെ മാസ്റ്റർ ട്രൈനരോടൊപ്പം
ജില്ലയിൽ ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർ