"ജി.എച്.എസ്.എസ്.മേഴത്തൂർ/വിദ്യാരംഗം‌" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 6: വരി 6:
[[പ്രമാണം:WhatsApp Image 2022-07-10 at 5.40.17 PM (12).jpeg|ലഘുചിത്രം]]

[[പ്രമാണം:WhatsApp Image 2022-07-10 at 5.37.20 PM (7).jpeg|ലഘുചിത്രം]]

[[പ്രമാണം:WhatsApp Image 2022-07-29 at 7.54.55 PM (1).jpeg|ലഘുചിത്രം|രാമായണ ക്വിസ്  വിജയികൾ ]]
ജി.എച്.എസ്.എസ്.മേഴത്തൂരിൽ വിദ്യാരംഗം  പ്രവർത്തിക്കുന്നുണ്ട്.2021-22അധ്യയനവർഷത്തിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം 19/6/2021 നു ആയിരുന്നു .  അന്നേദിവസം വായനാവാരാഘോഷത്തിന്റെ ഉദ്ഘാടനവും നടന്നു .  റഫീഖ് അഹമ്മദ് ,വിക്ടര്സ് ചാനലിലെ അദ്ധ്യാപകൻ സാജൻ സർ  എന്നിവർ വായനാ സന്ദേശം നല്കി. തുടർന്ന് ഓരോ ദിവസവും പ്രശസ്തരായവർ സന്ദേശങ്ങൾ നല്കി'വീരാൻകുട്ടി മാഷ് ,ശൈലജ ടീച്ചർ, എം. പി  ..പ്രേമ ,മുരുകൻ കാട്ടാക്കട ,രാധാകൃഷ്ണൻ മാസ്റ്റർ ,കെ . പി. രംഗനാഥൻ ,വി . ടി. വാസുദേവൻ  തുടങ്ങിയവരാണ് സന്ദേശം നല്കിയത് . ജൂലൈ 5 ബഷീർ ചരമവുമായി ബന്ധപ്പെട്ട് അനുസ്മരണ പ്രഭാഷണം,ആസ്വാദനകുറിപ്പ് അവതരണം ,പോസ്റ്റർ നിർമാണം എന്നീ മത്സരങ്ങൾ നടത്തി . കവിത ,ചിത്രം,ആസ്വാദനം ,അഭിനയം,കാവ്യാലാപനം ,നാടൻപ്പാട്ട്, തുടങ്ങി വിവിധ  ഇനങ്ങളിലായി മത്സരങ്ങൾ നടത്തി . വിജയികളെ സബ് ജില്ലയിൽ പങ്കെടുപ്പിച്ചു.

1,783

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1827774" എന്ന താളിൽനിന്ന് ശേഖരിച്ചത്