"ജി.യു.പി.എസ് പുള്ളിയിൽ/യോഗാദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('അന്താരാഷ്ട്ര യോഗാദിനം ഭാരതീയ സംസ്കാരത്തിന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
അന്താരാഷ്ട്ര യോഗാദിനം
അന്താരാഷ്ട്ര യോഗാദിനം


ഭാരതീയ സംസ്കാരത്തിന്റെ അതുല്യമായ സംഭാവനകളിൽ ഒന്നാണ് യോഗ. മാനസിക ശാരീരിക അവശതകളും പിരിമുറുക്കങ്ങളും ഒരു പരിധിവരെ  ലഘൂകരിക്കാൻ യോഗയ്ക്ക് കഴിയും എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. യോഗ കുട്ടികളുടെ ദിനാചര്യയുടെ ഭാഗമാക്കുക എന്ന് ഉദ്ദേശത്തോടെ ഈ വർഷം സംസ്കൃത ക്ലബ്ബിന് കീഴിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തപ്പെട്ടത്. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു യോഗ പരിശീലനം. യോഗയെ കുറിച്ചുള്ള ക്ലാസുകളും വിവിധ യോഗ ഘട്ടങ്ങളും  ഈ ദിനത്തിൽ കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികൾ തന്നെയായിരുന്നു പരിശീല നേതൃത്വം നൽകിയത് എന്നത് വളരെ ശ്രദ്ധേയമായ ഒരു വസ്തുതയാണ്. വേദിക ഹാളിലെ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട്  കുട്ടികളെ യോഗ പരിശീലനത്തിൽ പങ്കാളികളാക്കി.
ഭാരതീയ സംസ്കാരത്തിന്റെ അതുല്യമായ സംഭാവനകളിൽ ഒന്നാണ് യോഗ. മാനസിക ശാരീരിക അവശതകളും പിരിമുറുക്കങ്ങളും ഒരു പരിധിവരെ  ലഘൂകരിക്കാൻ യോഗയ്ക്ക് കഴിയും എന്നത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. യോഗ കുട്ടികളുടെ ദിനാചര്യയുടെ ഭാഗമാക്കുക എന്ന് ഉദ്ദേശത്തോടെ ഈ വർഷം സംസ്കൃത ക്ലബ്ബിന് കീഴിൽ മികച്ച പ്രവർത്തനങ്ങളാണ് നടത്തപ്പെട്ടത്. അതിൽ പ്രധാനപ്പെട്ട ഒന്നായിരുന്നു യോഗ പരിശീലനം. യോഗയെ കുറിച്ചുള്ള ക്ലാസുകളും വിവിധ യോഗ ഘട്ടങ്ങളും  ഈ ദിനത്തിൽ കുട്ടികൾക്ക് പരിചയപ്പെടുത്തി. കുട്ടികൾ തന്നെയായിരുന്നു പരിശീലനത്തിന് നേതൃത്വം നൽകിയത് എന്നത് വളരെ ശ്രദ്ധേയമായ വസ്തുതയാണ്. വേദിക ഹാളിലെ സൗകര്യം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് പരമാവധി കുട്ടികളെ യോഗ പരിശീലനത്തിൽ പങ്കാളികളാക്കി.
1,095

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1827252" എന്ന താളിൽനിന്ന് ശേഖരിച്ചത്