"ഗവ.എൽ.പി.എസ്. മുരുക്കുംപുഴ/അക്ഷരവൃക്ഷം/എന്റെഅവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (ഗവ.എൽ.പി.എസ്.മുരുുക്കുംപുഴ/അക്ഷരവൃക്ഷം/എന്റെഅവധിക്കാലം എന്ന താൾ ഗവ.എൽ.പി.എസ്.മുരുക്കുംപുഴ/അക്ഷരവൃക്ഷം/എന്റെഅവധിക്കാലം എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Schoolwikihelpdesk മാറ്റി)
 
(വ്യത്യാസം ഇല്ല)

12:52, 26 ജൂലൈ 2022-നു നിലവിലുള്ള രൂപം

 എന്റെഅവധിക്കാലം  

 അവധിക്കാലം വരവായി 
  കൂട്ടുകാരെല്ലാം വരവായി 
 കാറ്റും മഴയും വരവായി 
   മനസ്സു നിറയെ സന്തോഷം 
 കിളികൾ കൂടെ വരവായി 
   വേനൽചൂട് കടുത്തെന്നാലും 
  മരങ്ങൾ നമുക്ക് തുണയായി   
  കിളികൾ കലപില ശബ്ദത്തിൽ
  എന്നോടൊപ്പം കളിയായി......

 

ഷിബിൻ
4A ഗവ.എൽ.പി.എസ്.മുരുുക്കുംപുഴ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 26/ 07/ 2022 >> രചനാവിഭാഗം - കവിത