"ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 41: | വരി 41: | ||
== <font color="green" size=5>ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും</font> == | == <font color="green" size=5>ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും</font> == | ||
ചാലക്കുടി മുനിസിപ്പൽ ഓഫീസിനു മുൻപിൽ ഹൈസ്കൂൾ(5-10), വി എച്ച് എസ് എസ്, എച്ച് എസ് എസ്, ടി ടി ഐ , എൽ പി എന്നിങ്ങനെ അഞ്ചു വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭാസ സമുച്ചയമാണിത്. എൻ എച്ച് 47 ന്റെ പടിഞ്ഞാറുവശത്തു സ്ഥിതിചെയ്യുന്ന സ്കൂളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് എൻ എച്ചിന് കിഴക്കുവശത്തുമുള്ളത്. ഹൈ വേക്കരികിലുള്ള കളിസ്ഥലം കൂടാതെ സ്കൂളിന് തെക്കുഭാഗത്ത് ഒരു കളിസ്ഥലം കൂടി ഉണ്ട്.ധാരാളം തണൽമരങ്ങൾ നിറഞ്ഞ ഒരു <font color="green">ഹരിത വിദ്യാലയ</font>മാണിത്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഇന്റര്‍നെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്. | ചാലക്കുടി മുനിസിപ്പൽ ഓഫീസിനു മുൻപിൽ ഹൈസ്കൂൾ(5-10), വി എച്ച് എസ് എസ്, എച്ച് എസ് എസ്, ടി ടി ഐ , എൽ പി എന്നിങ്ങനെ അഞ്ചു വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭാസ സമുച്ചയമാണിത്. എൻ എച്ച് 47 ന്റെ പടിഞ്ഞാറുവശത്തു സ്ഥിതിചെയ്യുന്ന സ്കൂളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് എൻ എച്ചിന് കിഴക്കുവശത്തുമുള്ളത്. ഹൈ വേക്കരികിലുള്ള കളിസ്ഥലം കൂടാതെ സ്കൂളിന് തെക്കുഭാഗത്ത് ഒരു കളിസ്ഥലം കൂടി ഉണ്ട്.ധാരാളം തണൽമരങ്ങൾ നിറഞ്ഞ ഒരു <font color="green">ഹരിത വിദ്യാലയ</font>മാണിത്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഇന്റര്‍നെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്. | ||
==<font color="green" size=5>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </font>== | ==<font color="green" size=5>പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ </font>== |
22:08, 26 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ജി. വി. എച്ച്. എസ്സ്. എസ്സ്. ചാലക്കുടി | |
---|---|
വിലാസം | |
ചാലക്കുടി തൃശൂര്‍ ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | ഇരിങ്ങാലക്കുട |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-12-2016 | 23005 |
ചാലക്കുടിയുടെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന സർക്കാർ വിദ്യാലയം
പുതിയ വാർത്തകൾ
ഈ വിദ്യാലയമാണ് ചാലക്കുടി മണ്ഡലത്തിലെ അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാലയമാക്കി മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. നിർമാണ പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു.
ചരിത്രം ഉറങ്ങുന്ന ജി വി എച്ച് എസ് എസ്
ചാലക്കുടി ഗവണ്മെന്റ് ബോയ്സ് സ്കൂൾ എന്നാണ് ഈ വിദ്യാലയം ചാലക്കുടയിൽ അറിയപ്പെടുന്നത്. 1894 ൽ പ്രവര്‍ത്തനമാരംഭിച്ചു. 122 വർഷങ്ങൾ പിന്നിട്ട ഈ സ്കൂളിന് ഒരുപാട് പൈതൃകവും അനുഭവവും ചരിത്രവും ഉണ്ട് .
ഭൗതികസൗകര്യങ്ങളും മറ്റു പ്രത്യേകതകളും
ചാലക്കുടി മുനിസിപ്പൽ ഓഫീസിനു മുൻപിൽ ഹൈസ്കൂൾ(5-10), വി എച്ച് എസ് എസ്, എച്ച് എസ് എസ്, ടി ടി ഐ , എൽ പി എന്നിങ്ങനെ അഞ്ചു വിഭാഗങ്ങൾ ഉൾപ്പെടുന്ന ഒരു വിദ്യാഭാസ സമുച്ചയമാണിത്. എൻ എച്ച് 47 ന്റെ പടിഞ്ഞാറുവശത്തു സ്ഥിതിചെയ്യുന്ന സ്കൂളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് എൻ എച്ചിന് കിഴക്കുവശത്തുമുള്ളത്. ഹൈ വേക്കരികിലുള്ള കളിസ്ഥലം കൂടാതെ സ്കൂളിന് തെക്കുഭാഗത്ത് ഒരു കളിസ്ഥലം കൂടി ഉണ്ട്.ധാരാളം തണൽമരങ്ങൾ നിറഞ്ഞ ഒരു ഹരിത വിദ്യാലയമാണിത്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വൊക്കേഷണൽ ഹയർ സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. ഇന്റര്‍നെറ്റ്, വൈഫൈ സൗകര്യങ്ങൾ ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ഫുട്ബോൾ പാരമ്പര്യം
(രേഖപ്പെടുത്തലുകൾ നടന്നുകൊണ്ടിരിക്കുന്നു)
സർഗാത്മക പ്രവർത്തനങ്ങൾ
മത്സരങ്ങളിലെല്ലാം സമ്മാനങ്ങൾ ലഭിക്കുന്ന ഒരു കൊച്ചു ചിത്രകാരനാണ് പത്താം ക്ലാസ്സിൽ പഠിക്കുന്ന ഷിൽട്ടൻ എ പീറ്റർ. ഷിൽട്ടൻ വരച്ച ചിത്രങ്ങളുടെ ഒരു പ്രദർശനം സ്കൂളിൽ നടത്തിയിരുന്നു.
ജി വി എച് എസ് എസിന്റെ കവിയാണ് പത്താം ക്ലാസ്സിലെ ഫൈസൽ കെ ബി. ഫൈസലിന്റെ കവിതാസമാഹാരം സ്നേഹതീരം എന്ന പേരിൽ ചാലക്കുടി മുനിസിപ്പാലിറ്റി പ്രസിദ്ധീകരിക്കുകയുണ്ടായി. സ്കൂൾ ഫൈസലിനെ ആദരിച്ചു.
സ്ക്കൂള്‍ വിദ്യാരംഗം കലാ സാഹിത്യ വേദി
കുട്ടികളുടെ സാഹിത്യപരമായ കഴിവുകളെ കണ്ടെത്തി പരിപോഷിപ്പിക്കുന്ന പ്രധാന പ്രവർത്തനങ്ങൾ വിദ്യാരംഗം നടത്തുന്നു.
- കയ്യെഴുത്തുമാസിക - തുള്ളികൾ
സ്കൂൾ ലഹരി വിരുദ്ധ ക്ലബ്
ലഹരിയുടെ പിടിയിൽ നിന്നും സമൂഹത്തെ രക്ഷിക്കുന്നതിന് വേണ്ടി സ്കൂൾ ലഹരിവിരുദ്ധ ക്ലബ് മികച്ച ബോധവത്കരണ പ്രവർത്തനങ്ങൾ നടത്തുന്നു.
വിദ്യാർത്ഥികൾക്ക് കൗൺസിലിങ് ക്ലാസുകൾ -കൂടുതൽ ചിത്രങ്ങൾ
കാർഷിക ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍
* കൃഷി മുൻ വർഷങ്ങളിൽ--കൂടുതൽ ചിത്രങ്ങൾ
ആഘോഷങ്ങൾ
ഈ വിദ്യാലയത്തിൽ പഠിച്ച പ്രധാന വ്യക്തികൾ
(1). ശ്രീ പനമ്പിള്ളി ഗോവിന്ദ മേനോൻ
കേരള രാഷ്ട്രീയ ചരിത്രത്തിലെ പ്രഗല്ഭനായ രാഷ്ട്രതന്ത്രജ്ഞനും വാഗ്മിയും ഭരണകർത്താവുമായിരുന്ന ശ്രീ പനമ്പിള്ളി ഗോവിന്ദ മേനോൻ പഠിച്ചത് ചാലക്കുടി ഗവണ്മെന്റ് ബോയ്സ് ഹൈസ്കൂളിലാണ് . 1906 ഒക്ടോബർ 1 ന് ചാലക്കുടിക്കടുത്ത് കക്കാട് ഗ്രാമത്തിൽ കളത്തിൽ പനമ്പിള്ളി എന്ന നായർ തറവാട്ടിൽ ജനിച്ചു. കുമ്മരപ്പിള്ളി കൃഷ്ണമേനോന്റെയും മാധവി അമ്മയുടെയും നാലാമത്തെ മകനായിരുന്നു ഗോവിന്ദ മേനോൻ. കാരണവരായിരുന്ന കുഞ്ഞുണ്ണിമേനോന്റെ പരിലാളനയിലാണ് അദ്ദേഹം വളർന്നത്. അഭിഭാഷകനായി പേരെടുത്ത അദ്ദേഹം ഐക്യകേരളം നിലവിൽ വരുന്നതിനും മുൻപ് കൊച്ചി നാട്ടുരാജ്യത്തിന്റെ ഭരണമേഖലയിൽ തിളങ്ങുകയും 1949 ല് രൂപവത്കരിക്കപ്പെട്ട മന്ത്രിസഭയിലെ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. പിന്നീട് 1955 ൽ രൂപവത്കരിക്കപ്പെട്ട മന്ത്രിസഭയിലെ മുഖ്യമന്ത്രിയായും അദ്ദേഹം തിളങ്ങി. അഭിഭാഷകനായിരുന്ന അദ്ദേഹം താൻ വ്യാപരിച്ച മണ്ഡലങ്ങളിലെല്ലാം ശോഭിച്ചിരുന്നു. കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ കേന്ദ്രമന്ത്രി പനമ്പിള്ളിയാണ്. മരുമക്കത്തായ സമ്പ്രദായം അവസാനിപ്പിക്കുന്നതിൽ മുൻകൈ എടുത്ത അദ്ദേഹം ബാങ്കുകൾ ദേശസാത്കൃതമാക്കിയതിന്റെ സൂത്രധാരനും കൂടിയാണ്.
- ശ്രീ പനമ്പിള്ളി ഗോവിന്ദ മേനോനെക്കുറിച്ചു കൂടുതൽ അറിയാൻ
(2). പത്മഭൂഷൺ ശ്രീ രാഘവൻ തിരുമുൽപ്പാട്
മലയാളിയായ ഒരു ആയുർവേദ വൈദ്യനായിരുന്നു രാഘവൻ തിരുമുൽപ്പാട് എന്ന വൈദ്യഭൂഷണം രാഘവൻ തിരുമുൽപ്പാട്. (ജൂൺ 20,1920-നവംബർ 21,2010) ചാലക്കുടി സ്വദേശിയായ തിരുമുൽപ്പാട് ആയുർവേദരംഗത്തെ ആചാര്യന്മാരിൽ ഒരാളാണ്. ചികിത്സകനായും പണ്ഡിതനായും അറിയപ്പെടുന്ന അദ്ദേഹം നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ചികിത്സാ വൃത്തിയോടൊപ്പം യുവ വൈദ്യന്മാർക്ക് ശിക്ഷണം നൽകുന്നതിലും വ്യാപൃതനായിരുന്നു. 2010-ൽ ഇന്ത്യാ ഗവണ്മെന്റ് ഇദ്ദേഹത്തിനു മരണാനന്തര ബഹുമതിയായി പത്മഭൂഷൺ പുരസ്കാരം നൽകി ആദരിച്ചു.
ശ്രീ രാഘവൻ തിരുമുല്പാടിനെക്കുറിച്ചു കൂടുതൽ അറിയാൻ
(3). ശ്രീ കലാഭവൻ മണി
മലയാള സിനിമാ നടൻ. തമിഴ്, തെലുഗു മുതലായ മറ്റു തെന്നിന്ത്യൻ ഭാഷാ സിനിമകളിലും അഭിനയിച്ചുവന്നിരുന്ന ഇദ്ദേഹം കൊച്ചിൻ കലാഭവൻ മിമിക്സ് പരേഡിലൂടെയാണ് കലാരംഗത്ത് സജീവമായത്. കോമഡി വേഷങ്ങളിലൂടെ സിനിമയിൽ തുടക്കമിട്ടു. പിൽക്കാലത്ത് നായകനായി വളർന്നു. നാടൻ പാട്ടുകളുടെ അവതരണം, ആലാപനം എന്നിവയിലും കഴിവ് തെളിയിച്ചു.കേരളത്തിലെ നാട്ടിൻപുറങ്ങളിൽ പാടി പ്രചരിച്ചിരുന്ന നാടൻ പാട്ടുകളും പുതിയ തലമുറയിലെ സിനിമാ സംഗീതത്തിനു സമാന്തരമായി അറുമുഖൻ വെങ്കിടങ്ങ് എഴുതിയ നാടൻ വരികളും നാടൻ ശൈലിയിൽത്തന്നെ അവതരിപ്പിച്ചായിരുന്നു മണി ജന ശ്രദ്ധ പിടിച്ചുപറ്റിയത്. 2016 മാർച്ച് 06 -ന് അദ്ദേഹം അന്തരിച്ചു.
ശ്രീ കലാഭവൻ മണിയെക്കുറിച്ചു കൂടുതൽ അറിയാൻ
സ്റ്റാഫ്
അധ്യാപകർ
പങ്കജവല്ലി വി | പ്രധാന അദ്ധ്യാപിക | 9400603808 |
---|---|---|
ഷൈല ടി കെ | ഗണിതം | 9387394860 |
ഷീബ ടി ബി | ഹിന്ദി | 9495712188 |
റീന ജോർജ് പി | ഫിസിക്കൽ സയൻസ് | 9495508685 |
ജെയ്‌മോൾ പി ജോർജ് | മലയാളം | 9497666649 |
മേരി ഷൈനി പിൻഹീറോ | മലയാളം | 9605611742 |
ജോയ്‌സി വി ജി | ഇംഗ്ലീഷ് | 9446943791 |
സുഭാഷ് വി | ജീവശാസ്ത്രം | 9895307243 |
രാജീവ് കെ ബി | ഫിസിക്കൽ എഡ്യൂക്കേഷൻ | 9447389361 |
ആഗി സി എ | യു പി എസ് എ | 9446624107 |
റീന കെ യു | യു പി എസ് എ | 9744833493 |
സവിത കെ എൻ | യു പി എസ് എ | 9495026948 |
അനധ്യാപകർ
- സാജിത വി കെ
- ലിജു റോഡ്രിഗസ്
- പ്രേമലത ബി
- ലേഖ ടി എ
മുന്‍ സാരഥികള്‍
മുൻ വർഷങ്ങളിലെ സ്റ്റാഫ് ഫോട്ടോ
(രേഖപ്പെടുത്തലുകൾ നടന്നുകൊണ്ടിരിക്കുന്നു)
വഴികാട്ടി
- ചാലക്കുടി ബസ് സ്റ്റാൻഡിൽ നിന്നും 1 കി.മി. അകലെ മുനിസിപ്പാലിറ്റി ഓഫീസിനു മുൻപിൽ ആയി സ്ഥിതി ചെയ്യുന്നു
{{ #multimaps:10.306141, 76.333760|zoom=17}}
എഡിറ്റോറിയൽ അംഗങ്ങൾ
- സുഭാഷ് വി