"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

GMLPS MAMPURAM (സംവാദം | സംഭാവനകൾ)
No edit summary
GMLPS MAMPURAM (സംവാദം | സംഭാവനകൾ)
No edit summary
വരി 5: വരി 5:

ലഹരിയെ ചെറുക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം ബോധവൽക്കരണമാണ്. കുട്ടികൾക്കിടയിൽ ലഹരി ഉപയോഗം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരിയ്ക്കൽ ലഹരിയ്ക്ക് അടിമപ്പെട്ടാൽ  ഒരു മടക്കം എന്നത് ഏറെ ബുദ്ധിമുട്ടേറിയ കാര്യമാണ്.  ലഹരി വരുത്തുന്ന  ശാരീരികവും മാനസികവും സാമൂഹ്യവുമായ പ്രത്യാഘാതങ്ങളെക്കുറിച്ച് ഒട്ടുംതന്നെ ആലോചിക്കാതെയാണ് പലരും ലഹരി വസ്തുക്കൾക്ക് പിന്നാലെ പോകുന്നത്.ആയതിനാൽ തന്നെ മമ്പുറം എൽ പി എസിൽ നിന്നും കുട്ടികളെ ഉൾക്കൊള്ളിച്ചുകൊണ്ട് ലഹരി വിരുദ്ധ റാലി നടത്തി.റാലി മമ്പുറം അങ്ങാടിയിൽ പ്രത്യേകം സജ്ജീകരിച്ച വേദിയിൽ എത്തിച്ചേർന്നു. പ്രധാന അധ്യാപിക അനിത സ്വാഗതം പറഞ്ഞു.ലഹരി വിരുദ്ധ സന്ദേശത്തിന്റെ വീഡിയോ ക്ലിപ്പ് പ്രദർശിപ്പിച്ചു. തിരൂരങ്ങാടി എസ് ഐ റഫീഖ് കുട്ടികൾക്ക് ലഹരി വിരുദ്ധ സന്ദേശം പകർന്നു നൽകി. അധ്യാപകന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. പ്രദർശനത്തിനുശേഷം റാലി സ്കൂളിലേക്ക് മടങ്ങി

{| class="wikitable"
|+
![[പ്രമാണം:19822-lahari viruddha sandesham.jpg|പകരം=19822-lahari viruddha sandesham|ലഘുചിത്രം|429x429ബിന്ദു|19822-lahari viruddha sandesham]]
[[പ്രമാണം:Drugs rali.jpg|പകരം=drugs rali|ലഘുചിത്രം|444x444ബിന്ദു|drugs rali]][[പ്രമാണം:19822-drugs rali.jpg|പകരം=19822-drugs rali|ലഘുചിത്രം|462x462ബിന്ദു|19822-drugs rali]]
[[പ്രമാണം:19822-ahari viruddha dinam.jpg|പകരം=19822-ahari viruddha dinam|ലഘുചിത്രം|502x502ബിന്ദു|19822-ahari viruddha dinam]]
|}

==<u>വായനയുടെമധുരംതേടി</u>==
==<u>വായനയുടെമധുരംതേടി</u>==