"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/അക്കാദമിക കലണ്ടർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ഊരുട്ടമ്പലം ഗവൺമെൻറ് യുപി സ്കൂളിൽ ഓരോ മാസവും...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
(ചെ.)No edit summary
വരി 1: വരി 1:
ഊരുട്ടമ്പലം ഗവൺമെൻറ് യുപി സ്കൂളിൽ ഓരോ മാസവും നടത്തുന്ന പരിപാടികളും ദിനാചരണങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും അക്കാദമിക മാസ്റ്റർ പ്ലാനിലെ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ മാസവും അക്കാദമി ക കലണ്ടർ പുറത്തിറക്കുന്നു. അധ്യാപകർ അതിനുസ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് പുറത്തിറക്കുന്ന പ്രസ്തുത കലണ്ടർ വളരെ പ്രയോജനകരമാണ്. നേതൃത്വം നൽകുന്നു.
ഊരുട്ടമ്പലം ഗവൺമെൻറ് യുപി സ്കൂളിൽ ഓരോ മാസവും നടത്തുന്ന പരിപാടികളും ദിനാചരണങ്ങളും ക്ലബ്ബ് പ്രവർത്തനങ്ങളും അക്കാദമിക മാസ്റ്റർ പ്ലാനിലെ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് എല്ലാ മാസവും അക്കാദമിക കലണ്ടർ പുറത്തിറക്കുന്നു. അധ്യാപകർ അതിനു നേതൃത്വം നൽകുന്നു. സ്കൂളിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് പുറത്തിറക്കുന്ന പ്രസ്തുത കലണ്ടർ വളരെ പ്രയോജനകരമാണ്.

22:53, 23 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം