ഉള്ളടക്കത്തിലേക്ക് പോവുക

"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/നാടോടി വിജ്ഞാനകോശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21337-pkd (സംവാദം | സംഭാവനകൾ)
No edit summary
21337-pkd (സംവാദം | സംഭാവനകൾ)
No edit summary
 
വരി 1: വരി 1:
'''നാട്ടുഭാഷ'''
'''[[ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/നാടോടി വിജ്ഞാനകോശം/നാട്ടുഭാഷ|നാട്ടുഭാഷ]]'''
{| class="wikitable"
{| class="wikitable"
|+'''നാട്ടുഭാഷ'''  
|+'''നാട്ടുഭാഷ'''  

09:16, 23 ജൂലൈ 2022-നു നിലവിലുള്ള രൂപം

നാട്ടുഭാഷ

നാട്ടുഭാഷ
ക്രമ നമ്പർ നാട്ടു ഭാഷ അർത്ഥം
1 പെട്ട പെൺകുട്ടികളെ വിളിക്കുന്ന ഓമന പേരാണ്
2 കൂളം പോത്തിന്റെ കുട്ടി
3 അകിറുക കരയുക
4 വാക്കാണിക്കുക വഴക്കുപറയുക
5 കൂട്ടംകൂടുക വർത്തമാനംപറയുക
6 കത്തുക ബഹളംവെക്കുക
7 വെലങേ വേറെ
8 വെശി നടക്കുക വേഗത്തിൽ പോകുക
9 മിഴു വിഷു
10 കുത്തറക്കുക കുത്തിയിരിക്കുക
11 പവ സ്നേഹത്തോടെ കുട്ടികളെ വിളിക്കുന്നത്
12 ചിന്തിക്കുക താഴെ കളയുക
13
14
15