"എസ് എം വി ഗവൺമന്റ് മോഡൽ എച്ച് എസ് എസ് തിരുവനന്തപുരം/ചാന്ദ്രദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 11: വരി 11:
പ്രമാണം:25402 wiki pic 2 (1) 03.jpg
പ്രമാണം:25402 wiki pic 2 (1) 03.jpg
പ്രമാണം:25402 1 (1) 28.jpg
പ്രമാണം:25402 1 (1) 28.jpg
പ്രമാണം:25402 wiki pic 2 (1) 03.jpg
 
</gallery>
</gallery>

14:48, 22 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

ചാന്ദ്രദിനം

മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ ഓർമ്മയ്കായി ജൂലൈ 21 ചാന്ദ്രദിനമായി ആഘോഷിക്കുന്നു. അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങ് എഡ്വിൻ ആൽഡ്രിൻ, മൈക്കൽ കോളിൻസ്, എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണ് ചന്ദ്രോപരിതലത്തിൽ എത്തിയത്. ജൂലൈ 21 ന് വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന ആസ്ട്രോങ്ങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കൽ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ത്രിക്കുകയായിരുന്നു.

സ്കൂളിൽ അതിവിപുലമായാണു് ചാന്ദ്രദിനം ആഘോഷിക്കുന്നത്. ചാന്ദ്ര ദിന ക്വിസ്,ചാന്ദ്രദിന പ്രത്യേക അസ്സംബ്ലീ തുടങ്ങിയവ മുടങ്ങാതെ എല്ലാവർഷവും സ്കൂളിൽ നടന്നു വരുന്നു.

ചാന്ദ്ര ദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.