"എസ് എം വി സ്ക്കൂൾ/2022-23 ലെ പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ് എം വി സ്ക്കൂൾ/2022-23 ലെ പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
11:52, 22 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂലൈ 2022→ജൂലൈ 11 - ലോക ജനസംഖ്യാദിനം
വരി 59: | വരി 59: | ||
</gallery> | </gallery> | ||
=='''ജൂലൈ 11 - ലോക ജനസംഖ്യാദിനം'''== | =='''ജൂലൈ 11 - ലോക ജനസംഖ്യാദിനം'''== | ||
ജൂലൈ ൩ ലഹ ലോക്ജനസംഖ്യ ദിനത്തോടനുബന്ധിച്ചുബോധവത്കരണ പരിപാടി രാവിലെ 10 .30 നു അദ്ധ്യാപക വിദ്യാർത്ഥിയുടെ ഈശ്വരപ്രാര്ഥനയോടു കൂടി ആരംഭിച്ചു. സോഷ്യൽ സയൻസ് അദ്ധ്യാപിക സുജിത ടീച്ചർ ,സീനിയർ അസിസ്റ്റന്റ് ജിജെയ് ടീച്ചർ എന്നിവർ ഇന്ത്യയുടെ ജനസന്ഘ്യപരമായ സവിശേഷതകളെപ്പറ്റി സംസാരിച്ചു. | |||
തുടർന്ന് പ്രഭാഷണം നടത്താനെത്തിയ വിശിഷ്ടാതിഥി കേരള യൂണിവേഴ്സിറ്റിയിലെ ഡി പാർട്ട് മെ ന്റ്റ് ഓഫ് ഡെമോഗ്രഫിയിലെ അസിസ്റ്റന്റ് പ്രൊഫസ്സർ സന്ദീപ് ജി കുട്ടികൾക്ക് ക്ലാസ് എടുത്തു. | |||
ജനസംഖ്യ ദിനത്തിന്റെ പ്രാധാന്യത്തെപ്പറ്റിയും അതിനു പിന്നിൽ ഐക്യരാഷ്ട്ര സംഘടനയുടെ ലഷ്യങ്ങളെപ്പറ്റിയും സെൻസസ് കണക്കെടുപ്പിനെപ്പറ്റിയും വിശദമായ അറിവ് കുട്ടികൾക്ക് നൽകി. | |||
11 മണിക്ക് പ്രോഗ്രാം അവസാനിച്ചു. | |||
<gallery mode="packed-overlay" heights="250"> | <gallery mode="packed-overlay" heights="250"> | ||
പ്രമാണം:ലോക ജനസംഖ്യ ദിനം smv 1.jpg|ലോക ജനസംഖ്യ ദിനം -നോട്ടീസ് | പ്രമാണം:ലോക ജനസംഖ്യ ദിനം smv 1.jpg|ലോക ജനസംഖ്യ ദിനം -നോട്ടീസ് |