"ഗവ. യു. പി. എസ് ഊരുട്ടമ്പലം/പ്രവർത്തനങ്ങൾ/സ്കൂൾ പാർലമെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
വരി 16: | വരി 16: | ||
=== മിനിസ്റ്റേഴ്സ് === | === മിനിസ്റ്റേഴ്സ് === | ||
സ്കൂൾ ലീഡറിന്റെ തെരഞ്ഞെടുപ്പിന് ശേഷം ആഭ്യന്തരമന്ത്രിയായി മാസ്റ്റർ '''മിലൻ മിഥുൻ''', ആരോഗ്യമന്ത്രിയായി കുമാരി ''' | സ്കൂൾ ലീഡറിന്റെ തെരഞ്ഞെടുപ്പിന് ശേഷം ആഭ്യന്തരമന്ത്രിയായി മാസ്റ്റർ '''മിലൻ മിഥുൻ''', ആരോഗ്യമന്ത്രിയായി കുമാരി '''ശിവന്യ''' , ധനകാര്യ മന്ത്രിയായി കുമാരി '''അപർണ''' വിദ്യാഭ്യാസ മന്ത്രിയായി കുമാരി '''രഹ്ന''' എന്നിവരെ തിരഞ്ഞെടുത്തു. | ||
സ്കൂൾ പാർലമെൻറ് അംഗങ്ങൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ..... | സ്കൂൾ പാർലമെൻറ് അംഗങ്ങൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ..... |
22:58, 21 ജൂലൈ 2022-നു നിലവിലുള്ള രൂപം
തിരഞ്ഞെടുപ്പ്
കുട്ടികളിലെ ജനാധിപത്യ ചിന്ത വളർത്തുവാൻ ഉതകുന്ന രീതിയിലുള്ള ഒരു സ്കൂൾ പാർലമെൻറ് തിരഞ്ഞെടുപ്പ് ഗവൺമെൻറ് യുപി സ്കൂളിൽ നടത്തി.
സ്ഥാനാർത്ഥികൾക്ക് നാമനിദേശ് പത്രിക സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ക്ലാസ് തലത്തിൽ നോട്ടീസ് മുഖേന അറിയിച്ചു.
ഒരു സഹപാഠി നിർദ്ദേശിക്കുകയും മറ്റൊരു സഹപാഠി പിന്താങ്ങുകയും ചെയ്ത നാമനിർദ്ദേശ പത്രിക ക്ലാസ് ടീച്ചർ മുഖേന കുട്ടികൾ സമർപ്പിച്ചു.
പത്രിക പിൻവലിക്കുന്നതിന് സമയവും നൽകി.തെരഞ്ഞെടുപ്പിനായി വ്യത്യസ്ത ചിഹ്നങ്ങൾ കുട്ടികൾ സ്വീകരിച്ചു.മൈക്രോസ്കോപ്പ് ,ബാഗ് ,പേന ,പെൻസിൽ തുടങ്ങിയവ ചിഹ്നങ്ങളിൽ ഉൾപ്പെട്ടു.ക്
ലാസ് ലീഡർമാർക്ക് ആയിട്ടുള്ള തിരഞ്ഞെടുപ്പ് 15.07.2022 ന് നടന്നു.
അന്നേദിവസം തന്നെ വോട്ടെണ്ണലും നടത്തി വിജയികളെ പ്രഖ്യാപിച്ചു.തെരഞ്ഞെടുപ്പിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ കിട്ടിയ വിദ്യാർത്ഥികളെ യഥാക്രമം ഫസ്റ്റ് ലീഡർ , സെക്കന്റ് ലീഡർ എന്നീ ചുമതലകൾ ഏൽപ്പിച്ചു.
സ്കൂൾ ലീഡർ
സ്കൂളിലെ 6 ഫസ്റ്റ് ലീഡർമാരിൽ നിന്നും രഹസ്യ ഓട്ട് വഴി 7 ബിയിലെ അനുഷ്മ ആർ സനലിനെ സ്കൂൾ ലീഡർ ആയി തിരഞ്ഞെടുത്തു.
മിനിസ്റ്റേഴ്സ്
സ്കൂൾ ലീഡറിന്റെ തെരഞ്ഞെടുപ്പിന് ശേഷം ആഭ്യന്തരമന്ത്രിയായി മാസ്റ്റർ മിലൻ മിഥുൻ, ആരോഗ്യമന്ത്രിയായി കുമാരി ശിവന്യ , ധനകാര്യ മന്ത്രിയായി കുമാരി അപർണ വിദ്യാഭ്യാസ മന്ത്രിയായി കുമാരി രഹ്ന എന്നിവരെ തിരഞ്ഞെടുത്തു.
സ്കൂൾ പാർലമെൻറ് അംഗങ്ങൾക്ക് പ്രത്യേക അഭിനന്ദനങ്ങൾ.....