"ജി.എം.എൽ..പി.എസ് മമ്പുറം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(19822-പ്രവേശനോത്സവം 2022-23) |
No edit summary |
||
വരി 9: | വരി 9: | ||
[[പ്രമാണം:19822പ്രവേശനോത്സവം 2022-23.jpg|പകരം=പ്രവേശനോത്സവം 2022-23|ലഘുചിത്രം|പ്രവേശനോത്സവം 2022-23]][[പ്രമാണം:19822-പെരുന്നാൾ ആഘോഷം.jpeg|ലഘുചിത്രം|19822-പെരുന്നാൾ ആഘോഷം]] | [[പ്രമാണം:19822പ്രവേശനോത്സവം 2022-23.jpg|പകരം=പ്രവേശനോത്സവം 2022-23|ലഘുചിത്രം|പ്രവേശനോത്സവം 2022-23]][[പ്രമാണം:19822-പെരുന്നാൾ ആഘോഷം.jpeg|ലഘുചിത്രം|19822-പെരുന്നാൾ ആഘോഷം]] | ||
== '''''നവാഗതർക്ക് സ്വാഗതമേകാൻ വിദ്യാലയം ഒരുക്കത്തിൽ''''' == | [[പ്രമാണം:19822പ്രവേശനോത്സവം 2022-23.jpg|പകരം=പ്രവേശനോത്സവം 2022-23|ലഘുചിത്രം|പ്രവേശനോത്സവം 2022-23|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19822%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%87%E0%B4%B6%E0%B4%A8%E0%B5%8B%E0%B4%A4%E0%B5%8D%E0%B4%B8%E0%B4%B5%E0%B4%82_2022-23.jpg]] | ||
{| class="wikitable sortable mw-collapsible mw-collapsed" | |||
| | |||
|പ്രവേശനോത്സവം 2022-23 | |||
|- | |||
| | |||
|[[പ്രമാണം:19822-പ്രവേശനോത്സവം 2022-23.jpeg|പകരം=19822-പ്രവേശനോത്സവം 2022-23|ലഘുചിത്രം|19822-പ്രവേശനോത്സവം 2022-23]] | |||
|} | |||
=='''''നവാഗതർക്ക് സ്വാഗതമേകാൻ വിദ്യാലയം ഒരുക്കത്തിൽ'''''== | |||
[[പ്രമാണം:19822- ASSEMBLY PARISHEELANAM.jpeg|ലഘുചിത്രം|19822-assembly parisheelanam]][[പ്രമാണം:19822-pachappode thirike vidhyalayathilekk.jpeg|ലഘുചിത്രം|19822-ടാലെന്റ്റ് ലാബ്-ക്ലാസ്സ് മുറിയിൽ]][[പ്രമാണം:19822-CRAFT WORK.jpeg|ലഘുചിത്രം|19822-craft work]][[പ്രമാണം:19822-childrens day.jpeg|ലഘുചിത്രം|19822-പച്ചപ്പോടെ തിരികെ വിദ്യാലയത്തിലേക്ക്]][[പ്രമാണം:19822-റിപ്പബ്ലിക് ദിനം.jpeg|ലഘുചിത്രം|19822-റിപ്പബ്ലിക് ദിനം]][[പ്രമാണം:19822-റിപ്പബ്ലിക് ദിനം.jpeg|ലഘുചിത്രം|19822-റിപ്പബ്ലിക് ദിനം]][[പ്രമാണം:പത്മശ്രീ റാബിയക്കൊപ്പം.jpeg|ലഘുചിത്രം|19822-പത്മശ്രീ റാബിയക്ക് കുരുന്നുകളുടെ സമ്മാനം]][[പ്രമാണം:19822-aganvadi.jpeg|ഇടത്ത്|ലഘുചിത്രം|19822-anganavadi oru malarvadi]] | [[പ്രമാണം:19822- ASSEMBLY PARISHEELANAM.jpeg|ലഘുചിത്രം|19822-assembly parisheelanam]][[പ്രമാണം:19822-pachappode thirike vidhyalayathilekk.jpeg|ലഘുചിത്രം|19822-ടാലെന്റ്റ് ലാബ്-ക്ലാസ്സ് മുറിയിൽ]][[പ്രമാണം:19822-CRAFT WORK.jpeg|ലഘുചിത്രം|19822-craft work]][[പ്രമാണം:19822-childrens day.jpeg|ലഘുചിത്രം|19822-പച്ചപ്പോടെ തിരികെ വിദ്യാലയത്തിലേക്ക്]][[പ്രമാണം:19822-റിപ്പബ്ലിക് ദിനം.jpeg|ലഘുചിത്രം|19822-റിപ്പബ്ലിക് ദിനം]][[പ്രമാണം:19822-റിപ്പബ്ലിക് ദിനം.jpeg|ലഘുചിത്രം|19822-റിപ്പബ്ലിക് ദിനം]][[പ്രമാണം:പത്മശ്രീ റാബിയക്കൊപ്പം.jpeg|ലഘുചിത്രം|19822-പത്മശ്രീ റാബിയക്ക് കുരുന്നുകളുടെ സമ്മാനം]][[പ്രമാണം:19822-aganvadi.jpeg|ഇടത്ത്|ലഘുചിത്രം|19822-anganavadi oru malarvadi]] | ||
[[പ്രമാണം:19822-adaraneeyam.jpeg|ഇടത്ത്|ലഘുചിത്രം|19822-aadharaneeyam]] | [[പ്രമാണം:19822-adaraneeyam.jpeg|ഇടത്ത്|ലഘുചിത്രം|19822-aadharaneeyam]] |
09:22, 21 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
[[പ്രമാണം:19822-library sajjeekaranam.jpeg|ലഘുചിത്രം|19822-ലൈബ്രറി സജ്ജീകരണം[[പ്രമാണം:19822-christhumas.jpeg|നടുവിൽ|ലഘുചിത്രം|
]]]]
പ്രവേശനോത്സവം 2022-23 | |
നവാഗതർക്ക് സ്വാഗതമേകാൻ വിദ്യാലയം ഒരുക്കത്തിൽ
പി ടി എ, എസ് എം സി എന്നിവരുടെനേതൃത്വത്തിൽപ്രവേശനോത്സവത്തിന്റെമുന്നോടിയായി യോഗം ചേർന്ന് വിദ്യാലയംഅലങ്കരിക്കാനും കുരുന്നുകൾക്ക് മധുരവുംസമ്മാനപ്പൊതികളും നൽകി സ്വീകരിക്കാനും തീരുമാനിച്ചു
2022-23 വർഷത്തിലെ ആദ്യ ദിനം
വർണ്ണശബളമായ ഉടുപ്പുകളണിഞ്ഞ് പൂമ്പാറ്റകളെപ്പോലെ കുരുന്നുകൾ അറിവിന്റെ മധുരം നുകരാനെത്തി. അത്ഭുതവും അമ്പരപ്പും അതിലേറെ കൗതുകവും അവരുടെ മുഖത്ത് മിന്നി മറിഞ്ഞു. ചെണ്ട മേളത്തിന്റെ അകമ്പടിയോടെ കുരുന്നുകൾ വർണ്ണാഭമായി അലങ്കരിച്ച സ്കൂൾ അങ്കണത്തിൽ അണിനിരന്നു . ഉദ്ഘാടന വേളയിൽ കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു . സ്കൂളിലെത്തിയ എല്ലാവർക്കും പൂർവ്വ വിദ്യാർത്ഥി സംഘടന മധുര സൽക്കാരം നൽകി. കോപ്പറേറ്റീവ് ബാങ്ക് നവാഗതർക്ക് സമ്മാനപ്പൊതി നൽകി. പ്രവേശനോത്സവം സന്തോഷത്തോടെ പൂർത്തീകരിച്ചു