"ഗവ ഹൈസ്കൂൾ കേരളപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 49: വരി 49:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{#multimaps: 8.937841, 76.653993 | width=800px | zoom=16 }}
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="12.367523" lon="75.287011" zoom="16" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|NH208ന്   
 
|}
[[ചിത്രം:
<gallery>
41028.jpg
</gallery>]]

19:19, 26 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ ഹൈസ്കൂൾ കേരളപുരം
വിലാസം
കേരളപുരം

കൊല്ലം ജില്ല
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികLEELA B
അവസാനം തിരുത്തിയത്
26-12-2016Amarhindi



ഒരു സര്‍ക്കാര്‍ പൊതു വിദ്യാലയമാണിത്.

ചരിത്രം 1921

എണ്പതു വര്‍ഷത്തെ ചരിത്രമുള്ള വിദ്യാലയമാണ് കേരളപുരത്തെ ഈ സര്‍ക്കാര്‍ വിദ്യാലയം. ഒരു കാലത്ത് പ്രദേശത്തെ ഏക വിദ്യാലയമായിരുന്നു.

ഭൗതികസൗകര്യങ്ങള്‍

ഒരു ഏക്കറോളം വസ്തുവില്‍ ഏഴു കെട്ടിടങ്ങളിലായാണ് സ്കൂള്‍ പ്രവര്‍ത്തിക്കുന്നത്. അതില്‍ നാലെണ്ണം കോണ്‍ക്രീറ്റ് കെട്ടിടങ്ങളും രണ്ടെണ്ണം അലൂമിനിയം ഷീറ്റിട്ട കെട്ടിടങ്ങളും ഒരെണ്ണം ഓടിട്ട കെട്ടിടവുമാണ്. അടുക്കള പ്രത്യേകം കെട്ടിടമായിട്ട് സ്ഥിതി ചെയ്യുന്നു. നഴ്സറി മുതല്‍ പത്തു വരെയുള്ള ക്ലസ്സുകള്‍ ഇവിടെയുണ്ട്.

പൂര്‍വ്വാധ്യാപകര്‍

തിരുനല്ലൂര്‍ കരുണാകരന്‍, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള , എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍ , വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മജീഷ്യന്‍ ആര്‍.സി.ബോസ്, ഡോ.മണികണ്ഠന്‍, മാമൂട് ലത്തീഫ്, മണിവര്‍ണന്‍ കേരളപുരം

വഴികാട്ടി

{{#multimaps: 8.937841, 76.653993 | width=800px | zoom=16 }}

"https://schoolwiki.in/index.php?title=ഗവ_ഹൈസ്കൂൾ_കേരളപുരം&oldid=182336" എന്ന താളിൽനിന്ന് ശേഖരിച്ചത്