അഴിയൂർ ഈസ്റ്റ് യു പി എസ്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
21:16, 19 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 ജൂലൈ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 142: | വരി 142: | ||
അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ പ്രവേശനോത്സവം അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ തോട്ടത്തിൽ ശശിധരൻ ഉദ്ഘാടനം ചെയ്തു. വീട്ടിലെ വൈസ് പ്രസിഡണ്ട് ദിവ്യ അധ്യക്ഷത വഹിച്ചു. പിടിഎ എക്സിക്യൂട്ടീവ് മെമ്പർമാരായ സൗമ്യ സിനിഷ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രധാനാധ്യാപകൻ കെ മനോജ് സ്വാഗതവും നീതു സത്യൻ നന്ദിയും പറഞ്ഞു ഒന്നാം ക്ലാസ് എൽകെജി ക്ലാസുകളിൽ എത്തിയ നവാഗതരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അക്ഷരകിരീടം അണിയിച്ചു. | അഴിയൂർ ഈസ്റ്റ് യുപി സ്കൂൾ പ്രവേശനോത്സവം അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ തോട്ടത്തിൽ ശശിധരൻ ഉദ്ഘാടനം ചെയ്തു. വീട്ടിലെ വൈസ് പ്രസിഡണ്ട് ദിവ്യ അധ്യക്ഷത വഹിച്ചു. പിടിഎ എക്സിക്യൂട്ടീവ് മെമ്പർമാരായ സൗമ്യ സിനിഷ എന്നിവർ ആശംസകൾ അർപ്പിച്ചു പ്രധാനാധ്യാപകൻ കെ മനോജ് സ്വാഗതവും നീതു സത്യൻ നന്ദിയും പറഞ്ഞു ഒന്നാം ക്ലാസ് എൽകെജി ക്ലാസുകളിൽ എത്തിയ നവാഗതരെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അക്ഷരകിരീടം അണിയിച്ചു. | ||
'''22/6/2022''' | |||
ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ, മഹാനായ ശ്രീ പി. പണിക്കരുടെ ചരമദിനം വായനാദിനമായും അതിനോടനുബന്ധിച്ച് ഒരു ആഴ്ചക്കാലം വായനാ വാരമായും വിവിധ പരിപാടികളോടെ അഴിയൂർ ഈസ്റ്റ് യു.പി സ്കൂളിൽ ആചരിച്ചു.വായനാ വാരാചരണത്തിന്റെ ഉദ്ഘാടനം പി.ടി എ പ്രസിഡന്റ് ശ്രീ പ്രീജിത്ത് മാസ്റ്ററുടെ അധ്യക്ഷതയിൽ പ്രശസ്ത കവയത്രി അജിത ക്യഷ്ണ മുക്കാളി നിർവ്വഹിച്ചു. |