"കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/ലിറ്റിൽകൈറ്റ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
(ചെ.)No edit summary |
||
വരി 21: | വരി 21: | ||
=== ഡിജിറ്റൽ മാഗസിൻ === | === ഡിജിറ്റൽ മാഗസിൻ === | ||
{| class="wikitable" | {| class="wikitable" | ||
|+ഡിജിറ്റൽ മാഗസിൻ | |+ഡിജിറ്റൽ മാഗസിൻ | ||
വരി 38: | വരി 37: | ||
|+ | |+ | ||
20-01-2022 | 20-01-2022 | ||
![[പ്രമാണം:21060 21.jpg|ലഘുചിത്രം|Preliminary camp ശ്രീമതി അജിത ടീച്ചറുടെ നേതൃത്വത്തിൽ]] | |||
![[പ്രമാണം:21060 LK1.jpg|ലഘുചിത്രം|ഏകദിന ക്യാമ്പ് ]] | ![[പ്രമാണം:21060 LK1.jpg|ലഘുചിത്രം|ഏകദിന ക്യാമ്പ് ]] | ||
![[പ്രമാണം:21060 LK3.jpg|ലഘുചിത്രം|ഏകദിന ക്യാമ്പ് ]] | ![[പ്രമാണം:21060 LK3.jpg|ലഘുചിത്രം|ഏകദിന ക്യാമ്പ് ]] | ||
![[പ്രമാണം:21060 LK5.jpg|ലഘുചിത്രം|ഏകദിന ക്യാമ്പ് ]] | ![[പ്രമാണം:21060 LK5.jpg|ലഘുചിത്രം|ഏകദിന ക്യാമ്പ് ]] | ||
|- | |- | ||
| | |||
|[[പ്രമാണം:21060-rp.jpg|ലഘുചിത്രം|ഏകദിന ക്യാമ്പ് ]] | |[[പ്രമാണം:21060-rp.jpg|ലഘുചിത്രം|ഏകദിന ക്യാമ്പ് ]] | ||
|[[പ്രമാണം:21060-lt11.jpg|ലഘുചിത്രം|ഏകദിന ക്യാമ്പ് ]] | |[[പ്രമാണം:21060-lt11.jpg|ലഘുചിത്രം|ഏകദിന ക്യാമ്പ് ]] | ||
വരി 80: | വരി 81: | ||
== 2019-21 batchന്റെ പ്രവർത്തനങ്ങൾ == | == 2019-21 batchന്റെ പ്രവർത്തനങ്ങൾ == | ||
{| class="wikitable mw-collapsible mw-collapsed" | {| class="wikitable mw-collapsible mw-collapsed" | ||
|+ | |+ |
15:56, 17 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
ലിറ്റിൽകൈറ്റ്സ്
little kites യൂണിറ്റ് 2018 ലാണ് സ്കൂളിൽ വരുന്നത് .സ്കൂളുകൾ ഹൈടെക് ആക്കുന്നതിന്റെ ഭാഗമായി ആരംഭിച്ച ഗവണ്മെന്റ് പ്രവർത്തനങ്ങളിൽ littlekites ക്ലബ് കളുടെ പങ്ക് ചെറുതല്ല ,മാത്രമല്ല വിദ്യാർത്ഥികളിൽ സാങ്കേതികപരിജ്ഞാനം വളർത്തുന്നതിനും ക്ലബ് പ്രധാന പങ്ക് വഹിക്കുന്നു. നാല്പതോളം വിദ്യാർഥികൾ അംഗങ്ങളായുള്ള ക്ലബിൽ വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു .കൈറ്റിന്റെ നാലാമത്തെ ബാച്ചിന്റെ പ്രവർത്തനങ്ങളാണ് ഇപ്പോൾ ആരംഭിച്ചിരിക്കുന്നത്
പ്രവേശനം
ഇൻഫർമേഷൻ ടെക്നോളജിയുമായി ബന്ധപ്പെട്ട ഓൺലൈൻ എൻട്രൻസ് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് ക്ലബ്ബിലേക്കുള്ള അംഗത്വം ലഭിക്കുന്നത് . 8th ൽ നടത്തുന്ന ഈ പരീക്ഷയിൽ നിശ്ചിത score ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് 9th ൽ എല്ലാ ബുധനാഴ്ചകളിലും പ്രത്യേകം ക്ലാസ്സുകൾ നൽകുന്നു. അനിമേഷൻ, പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ് , ഹാർഡ്വെയർ, റോബോട്ടിക്സ് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയുള്ള class കളെ അടിസ്ഥാനപ്പെടുത്തി 10th ൽ Project workകൾ നൽകുന്നു..
Little Kites ന്റെ first batch ഉദ്ഘാടനം
ശ്രീമതി പ്രമിള ശശീന്ദ്രൻ hightech class ഉദ്ഘാനം ചെയ്ത് സംസാരിക്കുന്നു
LITTLE KITEs unit members
ഡിജിറ്റൽ മാഗസിൻ
1 | ഡിജിറ്റൽ മാഗസിൻ 1 | കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക |
---|---|---|
2 | ഡിജിറ്റൽ മാഗസിൻ 2 | കാണുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക |
ഏകദിന ക്യാമ്പ് 2020-23
ഈ വർഷത്തെ - 2021 9th ന്റെ ആദ്യത്തെ class ബഹുമാനപ്പെട്ട HM കൃഷ്ണവേണി ടീച്ചർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.
Little Kite sub district Camp
പ്രവേശന പരീക്ഷ NOVEMBER 2022
നവംബർ 27 ന് കൈറ്റ്സിന്റെ 2020-2023 batch ലേക്കുള്ള പ്രവേശന പരീക്ഷ സ്കൂൾ ലാബിൽ നടന്നു. 58 കുട്ടികൾ പരീക്ഷ എഴുതിയതിൽ നിന്നും 40 പേർക്ക് Sellection കിട്ടി. പരീക്ഷാ വേളയിൽ പാലക്കാട് AEO Exam Hall ൽ സന്ദർശനം നടത്തി
| |
|
|
2019-21 batchന്റെ പ്രവർത്തനങ്ങൾ
വിലയിരുത്തൽ
2022-23 അധ്യയനവർഷത്തെ പ്രവർത്തനങ്ങൾ
പുതിയ വിശാലമായ കമ്പ്യൂട്ടർ ലാബ്
40 വിദ്യാർത്ഥികൾക്ക് ഒന്നിച്ചിരുന്നു പഠിക്കാൻ സാധിക്കുന്ന വിശാലമായ കമ്പ്യൂട്ടർ ലാബിന്റെ ഉദ്ഘാടനം നടന്നു.
അമ്മ അറിയാൻ(SMART AMMA)
Little kites അദ്ധ്യാപകരുടെ നേതൃത്വത്തിൽ 10 ലെ വിദ്യാർഥികൾ അമ്മമാർക്കുള്ള cyber crime എന്ന ക്ലാസ്സുകൾ നൽകികൊണ്ട് അമ്മമാരെയും smart ആക്കി 👏🏻👏🏻click here
LITTLE KITEs- 2022 APTITUDE TEST
അഭിരുചി പരീക്ഷയ്ക്കായി 60 ഓളം കുട്ടികൾ പേര് നൽകിയിരുന്നു അതിൽ 59 കുട്ടികളും പങ്കെടുത്തു. ആദ്യമായി ഒരു കമ്പ്യൂട്ടർ പരീക്ഷ എഴുതിയതിന്റെ സന്തോഷം കുട്ടികൾ പങ്കുവെച്ചു🙏🏻click here
LITTLE KITEs (9th batch ) -inaugration
july-6
ബഹുമാനപ്പെട്ട HM . R ലത ടീച്ചർ ഉദ്ഘാടനം ചെയ്തു. SITC മാരായ ട .സജിത ടീച്ചറും C.രാജേഷ് മാഷും കുട്ടികൾക്ക് ആശംസ അർപ്പിച്ചു.🙏.khss ലെ കുട്ടി പട്ടങ്ങൾ റെഡി ആയികഴിഞ്ഞു. ഇനി അവർ ആകാശത്തോളം ഉയരട്ടെ, ഭൂമിയോളം ക്ഷമയുള്ളവർ ആവട്ടെ. എല്ലാവരുടെയും അനുഗ്രഹത്തോടെ ഞങ്ങളുടെ പ്രയത്നം ആരംഭിച്ചിരിക്കുന്നു 🙏🏻🙏🏻 click here
9th ലെ routine class ആരംഭിക്കുന്നു
July 13 ന് ആനിമേഷൻ ക്ലാസുകൾ ആരംഭിച്ചു കുട്ടികൾ വളരെ ഉത്സാഹത്തോടുകൂടിയാണ് ക്ലാസുകൾ കണ്ടിരുന്നത്.
July 12 LITTLE KITE APTITUDE TEST RESULT -2022 നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചപ്പോൾ
July 12 ന് ലിറ്റിൽ കൈറ്റ് ടെസ്റ്റ് റിസൾട്ട് വരികയും അത് നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കുകയും ചെയ്തു.കുട്ടികൾ സ്വന്തം സ്കോർ അറിയുന്നതിന് വേണ്ടി നോട്ടീസ് ബോർഡിൽ വന്ന് സ്വന്തം മാർക്കുകൾ നോക്കി സന്തോഷിക്കുകയും.40 കുട്ടികൾക്ക് സെലക്ഷൻ കിട്ടിയതായി അറിയിക്കുകയും ചെയ്തു.