"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 66: വരി 66:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
{{#multimaps: 8.4954752, 77.1035691| width=800px | zoom=16 }}  Govt. HS Plavoor
| style="background: #ccf; text-align: center; font-size:99%;" |
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
<googlemap version="0.9" lat="8.436376" lon="77.109604" zoom="11" width="300" height="300" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
12.364191, 75.291388, st. Jude's HSS Vellarikundu
</googlemap>
|}
|
|
* ''''''തിരുവനന്തപുരം ...........കാട്ടാക്കട.............പ്ളാവൂര്‍
* ''''''തിരുവനന്തപുരം ...........കാട്ടാക്കട.............പ്ളാവൂര്‍
                          
                          
* '''തിരുവനന്തപുരംതു നിന്ന് 33കി.മി.  അകലം''''''
* '''തിരുവനന്തപുരംതു നിന്ന് 33കി.മി.  അകലം''''''
|}

16:09, 26 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം

ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ
വിലാസം
പ്ലാവൂര്‍

തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റില്‌കര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
26-12-2016Sathish.ss




കാട്ടാക്കടയ്യൂ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ഗവണ്‍മെന്‍റ്, എച്ച്.എസ്. പ്ളാവൂര്‍.. പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

തലസ്ഥാന നഗരിയില്‍ നിന്നും 33 കിലോമീറ്റര്‍ അകലെ ഗ്രാമത്തിന്‍റെ പുള്ളുവന്‍ പാട്ടും കേട്ടുണരുന്ന ആമചല്‍ ഗ്രാമത്തിന് തിലകച്ചാര്‍ത്തണിഞ്ഞ് തലയുയര്‍ത്തിപ്പിടിച്ച് വിജയത്തിന്‍റെ പാതയില്‍ മുന്നേറുകയാണ് ഞങ്ങളുടെ ഈ കൊച്ചു സരസ്വതീ വിദ്യാലയം. 1 948 മെയില്‍ ഒരു ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.ഒരു ഓല മേഞ്ഞ കെട്ടിടവുമായിരുന്നു മൂലധനം. അനുഭവ സമ്പത്തും കാര്യശേഷിയുമുള്ള ഒരു സംഘം അദ്ധ്യാപകരും ഒപ്പം കര്‍മ്മോത്സുകരായ പി.റ്റി.എ. യുടെയും പ്രവര്‍ത്തന ഫലമായി ഉന്നത വിജയശതമാനം നിലനിര്‍ത്തിപ്പോരുന്ന ഒരു വിദ്യാലയമാണ് ഇത്.

ഭൗതികസൗകര്യങ്ങള്‍

2 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 26 ക്ലാസ് മുറികളും എല്‍ പി കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും യുപി വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 25 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. L൰P,U P,H S,എന്നിവയ്ക്ക് വെവ്വേറെ കംപ്യൂട്ടറ് ലാബുകള്,സയന്സ് ലാബുകള്,വിലശാലമായകളിസ്ഥലം' ' == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==യുവജനോത്സഭം കായിക മല്‍സരങ്ങള്‍ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യ ശാസ്ത്ര IT പ്രവര്‍ത്തി പരിചയ മേളകള്‍.

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ഐ. ടി ക്ലബ്, സോഷിയല്‍ സയന്‍സ് ക്ലബ്, ഹിന്ദി ക്ലബ്, മാത്സ് ക്ലബ്, മലയാളം ക്ലബ്, സയന്‍സ് ക്ലബ്, ഇംഗ്ലീഷ് ക്ലബ്, എക്കോ ക്ലബ്.

=

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്-ചാന്‍ബീവി,വസന്തകുമാരി ക്രിഷ്നകുമാരി .മെര്‍സഇദസ്,

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ =ആമചല്‍ ക്രിഷ്ന്നന്‍.സുരെന്ദ്രന്‍.മുരുകന്‍ കാട്ടാക്കട,സഞീവ്..DRരാജ്കമല്‍. DRപ്രസദ്. സതി.

വഴികാട്ടി

{{#multimaps: 8.4954752, 77.1035691| width=800px | zoom=16 }} Govt. HS Plavoor |

  • 'തിരുവനന്തപുരം ...........കാട്ടാക്കട.............പ്ളാവൂര്‍
  • തിരുവനന്തപുരംതു നിന്ന് 33കി.മി. അകലം'