ഉള്ളടക്കത്തിലേക്ക് പോവുക

"എം.ജി.എം.എച്ച്.എസ്സ്. പാമ്പാടി/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
33067mgm (സംവാദം | സംഭാവനകൾ)
No edit summary
(ചെ.) Vijayanrajapuram എന്ന ഉപയോക്താവ് എം.ജി.എം..എച്ച്.എസ്സ്. പാമ്പാടി./സൗകര്യങ്ങൾ എന്ന താൾ എം.ജി.എം.എച്ച്.എസ്സ്. പാമ്പാടി./സൗകര്യങ്ങൾ എന്നാക്കി മാറ്റിയിരിക്കുന്നു
(വ്യത്യാസം ഇല്ല)

11:12, 11 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1929 ഇൽ സ്ഥാപിതമായ എംജിഎം സ്കൂളി ന് 4 ഏക്കറോളം കോമ്പൗണ്ട് വിസ്തീർണം ഉണ്ട് .ശുദ്ധജലം ലഭിക്കുന്ന കിണറും കുളവും ഉണ്ട് .വലിയ വിസ്‌തൃതിയിൽ ഉള്ള ഒരു ഫുട്ബാൾ ഗ്രൗണ്ടും ,ഒരു ബാസ്‌കറ്റ് ബോൾ ഗ്രൗണ്ടും ഉണ്ട് .പഴമയുടെ സൗന്ദര്യം നിലനിർത്തുന്ന വായു സഞ്ചാരമുള്ള ക്ലാസ്സ്മുറികൾ