"മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
Mathahsmannampetta (സംവാദം | സംഭാവനകൾ)
No edit summary
വരി 14: വരി 14:

സാഹിത്യ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന നമ്മുടെ സ്വന്തം ബിന്ദു ടീച്ചറുടെ കവിതാസമാഹാരം 'ചിറകില്ലയെങ്കിലും പറവയായ് ഞാൻ' മലയാളത്തിലെ അനുഗൃഹീത എഴുത്തുകാരി സാറാ ജോസഫ് തൃശൂരിൽ പ്രകാശനം ചെയ്യുന്നു... സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. 2022 ജൂലൈ 8 വെള്ളിയാഴ്ച വൈകീട്ട് 5 മണി കേരള സാഹിത്യ അക്കാദമി ഹാൾ തൃശൂർ ഏവർക്കും സ്വാഗതം

==='''പരിസ്ഥിതി ദിനം'''===
ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം ഈ വർഷം മാതാ ഹൈസ്കൂളിൽ ജൂൺ ആറിന് ആഘോഷിച്ചു. എച്ച്.എം ശ്രീ തോമസ് മാസ്റ്റർ വൃക്ഷതൈ നട്ട് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. ഇതിനോടനുബന്ധിച്ച് പോസ്റ്റർ, പ്ലക്കാർഡ് നിർമാണ മത്സരം നടത്തി. അന്നേ ദിവസം പ്ലകാർഡുകൾ ഏന്തി 'മരങ്ങൾ സംരക്ഷിക്കണം' എന്ന ആപ്തവാക്യവുമായി വിദ്യാർത്ഥികൾ റാലി നടത്തി.