"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('== ജൂലൈ 5 ബഷീർ ദിനം == ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.)No edit summary |
||
വരി 1: | വരി 1: | ||
== ജൂൺ 5 പരിസ്ഥിതി ദിനം == | |||
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന,കൊളാഷ് നിർമ്മാണ മത്സരങ്ങൾ നടത്തി. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്ര രചനാ മത്സരം നടത്തി. | |||
== ജൂലൈ 5 ബഷീർ ദിനം == | == ജൂലൈ 5 ബഷീർ ദിനം == | ||
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബഷീർ പുസ്തക പ്രദർശനം നടന്നു. പുസ്തക പ്രദർശനം ഹെഡ്മിസ്ട്രസ് സുധർമ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. എസ്.ആർ.ജി കൺവീനർ ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. കുട്ടികൾക്ക് ബഷീർ കൃതികൾ കാണുവാനും വായിക്കുവാനും ഇത് വഴി സാധിച്ചു. ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് ലൈബ്രറിയിൽ ചുവർചിത്ര പ്രദർശനവും ഉണ്ടായി. കുട്ടികൾക്ക് വിവിധ കഥാപാത്രങ്ങളെ പരിചയപ്പെടുവാൻ സാധിച്ചു. ലൈബ്രറി കൗൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു. | ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബഷീർ പുസ്തക പ്രദർശനം നടന്നു. പുസ്തക പ്രദർശനം ഹെഡ്മിസ്ട്രസ് സുധർമ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. എസ്.ആർ.ജി കൺവീനർ ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. കുട്ടികൾക്ക് ബഷീർ കൃതികൾ കാണുവാനും വായിക്കുവാനും ഇത് വഴി സാധിച്ചു. ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് ലൈബ്രറിയിൽ ചുവർചിത്ര പ്രദർശനവും ഉണ്ടായി. കുട്ടികൾക്ക് വിവിധ കഥാപാത്രങ്ങളെ പരിചയപ്പെടുവാൻ സാധിച്ചു. ലൈബ്രറി കൗൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു. |
07:04, 6 ജൂലൈ 2022-നു നിലവിലുണ്ടായിരുന്ന രൂപം
ജൂൺ 5 പരിസ്ഥിതി ദിനം
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പോസ്റ്റർ രചന,കൊളാഷ് നിർമ്മാണ മത്സരങ്ങൾ നടത്തി. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചിത്ര രചനാ മത്സരം നടത്തി.
ജൂലൈ 5 ബഷീർ ദിനം
ജൂലൈ 5 ബഷീർ ദിനത്തോടനുബന്ധിച്ച് ലൈബ്രറി കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ബഷീർ പുസ്തക പ്രദർശനം നടന്നു. പുസ്തക പ്രദർശനം ഹെഡ്മിസ്ട്രസ് സുധർമ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. എസ്.ആർ.ജി കൺവീനർ ശ്രീജ ടീച്ചർ സ്വാഗതം പറഞ്ഞു. കുട്ടികൾക്ക് ബഷീർ കൃതികൾ കാണുവാനും വായിക്കുവാനും ഇത് വഴി സാധിച്ചു. ബഷീറിന്റെ വിവിധ കഥാപാത്രങ്ങളെ ഉൾകൊള്ളിച്ചു കൊണ്ട് ലൈബ്രറിയിൽ ചുവർചിത്ര പ്രദർശനവും ഉണ്ടായി. കുട്ടികൾക്ക് വിവിധ കഥാപാത്രങ്ങളെ പരിചയപ്പെടുവാൻ സാധിച്ചു. ലൈബ്രറി കൗൺസിലിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ വീഡിയോ പ്രദർശനവും സംഘടിപ്പിച്ചു.