"ഗവ. എൽ .പി. എസ്. കവിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

cherthu
(cherthu)
വരി 4: വരി 4:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരുവല്ല താലൂക്കിൽ കവിയൂർ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ പടിഞ്ഞാറ്റം ചേരിയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് കവിയൂർ ഗവൺമെന്റ് എൽ പി സ്കൂൾ. സ്കൂളിന് സമീപത്ത് സി എം എസ് എൽ പി എസ് എന്ന വിദ്യാലയം ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ വർധിച്ച സാഹചര്യത്തിൽ  മേൽപ്പറഞ്ഞ വിദ്യാലയത്തിൽ പഠനസൗകര്യം മതിയാകാതെ വന്നപ്പോൾ നാട്ടിലെ എൻഎസ്എസ് സെക്രട്ടറിയും സാമൂഹ്യപ്രവർത്തകനും സംസ്കാരസമ്പന്നമായ പുത്തൻപുരയ്ക്കൽ ഗോവിന്ദ പണിക്കർ 1907 സ്വന്തം സ്ഥലത്ത് കെട്ടിടം പണിത് സർക്കാറിന് കൈമാറി. തുടക്കത്തിൽ പെൺകുട്ടികൾക്കായി തുടങ്ങിയ സ്ഥാപനം പിൽക്കാലത്ത് ആൺകുട്ടികളെ കൂടി ചേർത്ത് പഠിപ്പിക്കുവാൻ തുടങ്ങി.
തിരുവല്ല താലൂക്കിൽ കവിയൂർ പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ പടിഞ്ഞാറ്റം ചേരിയിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ് കവിയൂർ ഗവൺമെന്റ് എൽ പി സ്കൂൾ.  


== ചരിത്രം ==
== ചരിത്രം ==
32

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1817915" എന്ന താളിൽനിന്ന് ശേഖരിച്ചത്