→ചരിത്രം: gglpskavi
(→ചരിത്രം: glpskaviyoor) |
(→ചരിത്രം: gglpskavi) |
||
വരി 7: | വരി 7: | ||
== ചരിത്രം == | == ചരിത്രം == | ||
സ്കൂളിന് സമീപത്ത് സി എം എസ് എൽ പി എസ് എന്ന വിദ്യാലയം ഉണ്ടായിരുന്നു. വിദ്യാർത്ഥികൾ വർധിച്ച സാഹചര്യത്തിൽ മേൽപ്പറഞ്ഞ വിദ്യാലയത്തിൽ പഠനസൗകര്യം മതിയാകാതെ വന്നപ്പോൾ നാട്ടിലെ എൻഎസ്എസ് സെക്രട്ടറിയും സാമൂഹ്യപ്രവർത്തകനും സംസ്കാരസമ്പന്നമായ പുത്തൻപുരയ്ക്കൽ ഗോവിന്ദ പണിക്കർ 1907 സ്വന്തം സ്ഥലത്ത് കെട്ടിടം പണിത് സർക്കാറിന് കൈമാറി. തുടക്കത്തിൽ പെൺകുട്ടികൾക്കായി തുടങ്ങിയ സ്ഥാപനം പിൽക്കാലത്ത് ആൺകുട്ടികളെ കൂടി ചേർത്ത് പഠിപ്പിക്കുവാൻ തുടങ്ങി. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |