"ഗവ. ബോയ്സ് എച്ച് എസ് എസ് കായംകുളം/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 22: വരി 22:


<nowiki>*</nowiki>ഓൾ ഇന്ത്യാ വിജയ് മർച്ചൻറ് ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് (അണ്ട‍ർ16) ടീമിലേക്ക്  സെലക്ഷൻ ലഭിച്ച ഹൈസ്കൂൾ വിദ്യാർത്ഥി-'''അൽത്താഫ് .എസ്'''( SSLC 2021-22)
<nowiki>*</nowiki>ഓൾ ഇന്ത്യാ വിജയ് മർച്ചൻറ് ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് (അണ്ട‍ർ16) ടീമിലേക്ക്  സെലക്ഷൻ ലഭിച്ച ഹൈസ്കൂൾ വിദ്യാർത്ഥി-'''അൽത്താഫ് .എസ്'''( SSLC 2021-22)
[[പ്രമാണം:അൽത്താഫ്.എസ്.jpg|ലഘുചിത്രം|കേരള ക്രിക്കറ്റ് ടിം( അണ്ടർ 16)- ൽ സെലക്ഷൻ കിട്ടിയ '''അൽത്താഫ്.എസ്'''|318x318px|പകരം=|നടുവിൽ]]'''എസ്.എസ്.എൽ.സി .റിസൾട്ട്  2022'''
[[പ്രമാണം:അൽത്താഫ്.എസ്.jpg|ലഘുചിത്രം|കേരള ക്രിക്കറ്റ് ടിം( അണ്ടർ 16)- ൽ സെലക്ഷൻ കിട്ടിയ '''അൽത്താഫ്.എസ്'''|318x318px|പകരം=|നടുവിൽ]]                                     '''എസ്.എസ്.എൽ.സി .റിസൾട്ട്  2022'''
[[പ്രമാണം:Sslc result2022.png|ലഘുചിത്രം|440x440ബിന്ദു|SSLC Result 2022]]

20:43, 28 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


എസ്.എസ്.എൽ.സിയ്ക്ക് 100% വിജയം കരസ്ഥമാക്കുന്ന സ്കൂളുകൾക്കുള്ള അവാർഡ്

പൊൻതൂവൽ അവാർഡ്

പാഠ്യപ്രവർത്തനങ്ങളിലും പാഠ്യേതരപ്രവർത്തനങ്ങളിലും ഉന്നത നിലവാരം പുലർത്തുന്നു.ആലപ്പുഴ ജില്ലയിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം കരസ്ഥമാക്കുന്ന സ്കൂളുകൾക്കുള്ള 'പൊൻതൂവൽ അവാർ‍ഡ്' 2013 മുതൽ കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. സ്പോർട്സ് മേഖലയിൽ മികച്ച നേട്ടങ്ങൾ നേടാൻ സാധിച്ചിട്ടുണ്ട്.2016 ൽ സ്റ്റേറ്റ് ടേബിൾ ടെന്നീസിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി. 2017 ൽ സ്റ്റേറ്റ് തലത്തിൽ ക്രിക്കറ്റിന് മൂന്നാം സ്ഥാനവും ഷട്ടിൽ ബാഡ്മിന്റണിന് റവന്യു തലത്തിൽ ഒന്നാം സ്ഥാനവും നേടി .സ്റ്റേറ്റ് തലത്തിൽ ബാഡ്മിന്റണിന് ആറാം സ്ഥാനവും ലഭിക്കുയുണ്ടായി .

എസ്.എസ്.എൽ.സി റിസൾട്ട്-2021

എസ്.എസ്.എൽ.സി റിസൾട്ട്-2021


അവാർഡ് വിതരണം

എസ്.എസ്.എൽ.സി യ്ക്ക് ഏറ്റവും ഉയർന്ന ഗ്രേഡ് കരസ്ഥമാക്കുന്ന കുട്ടികൾക്ക് 14 ൽപ്പരം മഹത് വ്യക്തികളുടെ പേരിൽ ഏർപ്പെടുത്തിയിട്ടുള്ള എൻഡോവ്മെൻറ് വിതരണം എല്ലാവർഷവും നടത്തപ്പെടുന്നു.

* വാഹനങ്ങളുടെ ചെറുമാതൃക നിർമ്മാണത്തിലൂടെ ഇന്ത്യാ ബുക്ക് ഓഫ് അവാർഡ് 2021 കരസ്ഥമാക്കിയ വിദ്യാർത്ഥി-ശിവപ്രസാദ് ( SSLC 2020-21)

'ഇൻഡ്യാ ബുക്ക് ഓഫ് അവാർ‍ഡ് -2021' ജേതാവ്- ശിവപ്രസാദ്


*ഓൾ ഇന്ത്യാ വിജയ് മർച്ചൻറ് ട്രോഫിക്കുള്ള കേരള ക്രിക്കറ്റ് (അണ്ട‍ർ16) ടീമിലേക്ക് സെലക്ഷൻ ലഭിച്ച ഹൈസ്കൂൾ വിദ്യാർത്ഥി-അൽത്താഫ് .എസ്( SSLC 2021-22)

കേരള ക്രിക്കറ്റ് ടിം( അണ്ടർ 16)- ൽ സെലക്ഷൻ കിട്ടിയ അൽത്താഫ്.എസ്

എസ്.എസ്.എൽ.സി .റിസൾട്ട് 2022