"ഗവ ഹൈസ്കൂൾ, മണ്ണഞ്ചേരി/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
[[പ്രമാണം:340448.jpg|ലഘുചിത്രം]]
[[പ്രമാണം:340448.jpg|ലഘുചിത്രം]]
[[പ്രമാണം:34044 8.jpg|ലഘുചിത്രം]]
2019 നവംബർ മാസം പതിമൂന്നാം തീയതിയാണ് ഗവൺമെന്റ് ഹൈസ്കൂൾ മണ്ണഞ്ചേരിയിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിക്കുന്നത്. സാമൂഹിക പ്രതിബദ്ധതയും സേവനസന്നദ്ധതയും സഹജീവിസ്നേഹവും പ്രകൃതി സ്നേഹവുമുള്ള നിയമം സ്വമേധയ അനുസരിക്കുന്ന ഉത്തമ പൗരന്മാരെ വാർത്തെടുക്കാനുള്ള പദ്ധതിയാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ്.  സ്വഭാവരൂപീകരണത്തിന് പ്രാധാന്യം നൽകി ഉന്നത മൂല്യബോധവും ഉയർന്ന ലക്ഷ്യവും കൈവരിക്കുന്നതിന് ഒരു കുട്ടിക്ക് ഇതിലൂടെ സാധിക്കുന്നു.

811

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1815543" എന്ന താളിൽനിന്ന് ശേഖരിച്ചത്